Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 60: വരി 60:
<b><u><font size="7" color="RED">2017-2018</font></u><u><font size="6" color="violet">പ്രവേശനോത്സവം 2017 – 2018</font> </u>
<b><u><font size="7" color="RED">2017-2018</font></u><u><font size="6" color="violet">പ്രവേശനോത്സവം 2017 – 2018</font> </u>


2017 – 2018അധ്യാന വർഷത്തെ ആദ്യദിനം 01-06.2017 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചു. മുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി.ലീല (HM), മറ്റ്അദ്ധ്യാപക൪൪ 10 - ാം ക്ലാസിൽ ഉന്നത വിജയം നേടിയ മിടുക്കരായ കുട്ടികൾ എന്നിവർ ചേർന്നു സ്വീകരിച്ചു .കത്തിച്ച ചിരാതു നൽകി  അക്ഷരതൊപ്പി ചൂടിച്ച് വർണ്ണക്കുടകൾ നൽകി മധുരവും നൽകി  സ്വീകരിച്ചു . സ്കൂൾ എച്ച് . എം . ശ്രീമതി .ലീല, സ്വഗതപ്രസംഗം നടത്തി . P T A പ്രയിഡന്റ് ശ്രീ: മഹാദേവൻ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അധ്യക്ഷ പ്രസംഗം നടത്തി. എസ് എം സി ചെയ൪മാൻ ശ്രീ സുധീർ ചന്ദ്രബാബു ,  കുട്ടികൾക്ക് ആശംസകൾ നേർന്നു. . തുടർന്ന് മുൻസിപ്പാലിറ്റി സ്ററാൻഡിങ്കമ്മറ്റി ചെയർമാൻ കെ കെ ഷിബു  നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു എസ് എസ്' എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയപർക്ക് സമ്മാനവും കുട്ടികൾക്ക്ള്ള  യൂണിഫോം വിതരണഉൽഘാടനവും നിർവ്വഹിച്ചുസ്കൂൾ എച്ച് . എം . ശ്രീമതി .ലീല, സ്വഗതപ്രസംഗം നടത്തി.മുൻസിപ്പാലിറ്റി വൈസ് പ്രസിഡൻറ് ,എം എൽ എ ശ്രീ: ആൻസലൻ  ,പൂർവ്വ വിദ്യാർത്ഥിസംഗമം പ്രസിഡൻറ് എന്നിവരുടെ സാന്നിധ്യത്തിൽ മംഗളമായി നടത്തുകയുണ്ടായി .പുതിയ കൂട്ടുകാർക്ക് അക്ഷരതൊപ്പിയും , ചിരാതിൽകൊളുത്തിയ ദീപവും ,വർണ്ണക്കുടയും നൽകി സ്വീകരിച്ചു
2017 – 2018അധ്യാന വർഷത്തെ ആദ്യദിനം 01-06.2017 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചു. മുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി.ലീല (HM), മറ്റ്അദ്ധ്യാപക൪൪ 10 - ാം ക്ലാസിൽ ഉന്നത വിജയം നേടിയ മിടുക്കരായ കുട്ടികൾ എന്നിവർ ചേർന്നു സ്വീകരിച്ചു .കത്തിച്ച ചിരാതു നൽകി  അക്ഷരതൊപ്പി ചൂടിച്ച് വർണ്ണക്കുടകൾ നൽകി മധുരവും നൽകി  സ്വീകരിച്ചു . സ്കൂൾ എച്ച് . എം . ശ്രീമതി .ലീല, സ്വഗതപ്രസംഗം നടത്തി . P T A പ്രയിഡന്റ് ശ്രീ: മഹാദേവൻ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അധ്യക്ഷ പ്രസംഗം നടത്തി. എസ് എം സി ചെയ൪മാൻ ശ്രീ സുധീർ ചന്ദ്രബാബു ,  കുട്ടികൾക്ക് ആശംസകൾ നേർന്നു. . തുടർന്ന് മുൻസിപ്പാലിറ്റി സ്ററാൻഡിങ്കമ്മറ്റി ചെയർമാൻ കെ കെ ഷിബു  നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു എസ് എസ്' എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയപർക്ക് സമ്മാനവും കുട്ടികൾക്ക്ള്ള  യൂണിഫോം വിതരണഉൽഘാടനവും നിർവ്വഹിച്ചുസ്കൂൾ എച്ച് . എം . ശ്രീമതി .ലീല, സ്വഗതപ്രസംഗം നടത്തി.മുൻസിപ്പാലിറ്റി വൈസ് പ്രസിഡൻറ് ,എം എൽ എ ശ്രീ: ആൻസലൻ  ,പൂർവ്വ വിദ്യാർത്ഥിസംഗമം പ്രസിഡൻറ് എന്നിവരുടെ സാന്നിധ്യത്തിൽ മംഗളമായി നടത്തുകയുണ്ടായി .പുതിയ കൂട്ടുകാർക്ക് അക്ഷരതൊപ്പിയും , ചിരാതിൽകൊളുത്തിയ ദീപവും ,വർണ്ണക്കുടയും നൽകി സ്വീകരിച്ചു<u><font size="4" color="violet">ആരോഗ്യ പരിപാലനം</font></u> സ്കൂളിലെ വിദ്യാർത്ഥികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഒരു ജൂനിയർ ഹെൽത്ത് നേർഴസ് പ്രവർത്തിച്ചുവരന്നു . പെരുങ്കടവിള ഹെൽത്ത് സെൻററിൻറേയും നേഴ്സി സ്കൂളിൻറേയുംആഭിമുഖ്യത്തിൽ ബോധവൽക്കരണപ്രക്രിയകൾ നടത്തുകയുണ്ടായി .ഡോക്ടരമാർ കണ്ണ് ,ത്വക്ക്  മുതലായവ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകുകയുണ്ടായി
 
<font size="5" color="green">സ്വാതന്ത്ര്യദിനാഘോഷം</font>
 
ആഗസ്റ്റ് 15 വിപുലമായപരിപാടികളോടുകൂടി നടത്തുകയുണ്ടായി .വിദ്ധ്യാർത്ഥികളുടെ ആകർഷകമായ പരിപാടികളും ജനപ്രതിനിധികളുടെ ആശംസകളും റാലിയും ഉണ്ടായിരുന്നു ഉച്ചയോടുകൂടി പാൽപ്പായസവും നൽകി കു‍ഞ്ഞങ്ങളെ രക്ഷിതാക്കളോടെപ്പം വിട്ടയച്ചു
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1258023" എന്ന താളിൽനിന്ന് ശേഖരിച്ചത്