"ഇടച്ചേരി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇടച്ചേരി എൽ പി സ്കൂൾ (മൂലരൂപം കാണുക)
13:31, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
== ചരിതം == | == ചരിതം == | ||
ഇടച്ചേരി എൽ പി സ്കൂൾ | |||
ഒന്നേകാൽ നൂറ്റാണ്ടിനു മേലെ പിന്നിട്ട പ്രാഥമിക വിദ്യാലയമാണ് ഇടച്ചേരി എൽ.പി.സ്കൂൾ . ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ തൊട്ട് വടക്കുഭാഗത്തായിരുന്നു ആദ്യം സ്ഥിതി ചെയ്തിരുന്നത്. അവിടെ ഓലപ്പുര ആയിരുന്നു. പിന്നീടാണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്. നാലാം ക്ലാസ് വരെയുള്ള വിദ്യാലയം 1941 ലാണ് അഞ്ചാം ക്ലാസ് വരെയായി ഉയർത്തിയത്." കോരൻ മാഷുടെ സ്കൂൾ" എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പ്രശസ്ത സേവനം കൊണ്ട് സ്കൂളിന്റെ യശസ്സുയർത്തിയ കോരാൻ മാസ്റ്റർ, പാലക്കൽ അനന്തൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, ശേഖരൻ മാസ്റ്റർ, മാധവി ടീച്ചർ. ദമയന്തി ടീച്ചർ ,രാജൻ മാസ്റ്റർ.സി.ലക്ഷ്മി ടീച്ചർ, വേലായുധൻ മാസ്റ്റർ. രോഹിണി ടീച്ചർ, മേരി ടീച്ചർ, എന്നിവർ നമ്മോടൊപ്പമില്ല. ശ്രീ.സി.ടി. പ്രകാശനാണ് സ്കൂൾ മാനേജർ. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ച നിരവധി പേർ നാട്ടിലും അന്യനാട്ടിലുമായി വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരായുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |