Jump to content
സഹായം

"ബഖിത ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ ചെറുകുന്നിലെ പരിപാവനമായ സ്ഥലമായ കിസ്തുകുന്നിലാണ് ഈ അംഗീകൃത അൺ-എയ്ഡഡ് വിദ്യാലയമാണ്.  
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ ചെറുകുന്നിലെ പരിപാവനമായ സ്ഥലമായ കിസ്തുകുന്നിലാണ് ഈ അംഗീകൃത അൺ-എയ്ഡഡ് വിദ്യാലയമാണ്.  


ചെറുകുന്നിന്റെ സമഗ്രവികസനത്തിന് മുതൽക്കൂട്ടായ വിദ്യാലയമാണ് സെന്റ് ബക്കിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഈ വിദ്യാ ലയം ചെറുകുന്നിന്റെ സാമൂഹ്യസാംസ് ക്കാരിക ചരിത്രത്തിൽ നിസ്സീമമായ പങ്കുണ്ട്. ക്രിസ് തുവിന്റെ പാത പിന്തുടർന്ന് ഇറ്റലിയിൽ നിന്നും മിഷൻ
ചെറുകുന്നിന്റെ സമഗ്രവികസനത്തിന് മുതൽക്കൂട്ടായ വിദ്യാലയമാണ് സെന്റ് ബക്കിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഈ വിദ്യാ ലയം ചെറുകുന്നിന്റെ സാമൂഹ്യസാംസ് ക്കാരിക ചരിത്രത്തിൽ നിസ്സീമമായ പങ്കുണ്ട്.  
 
പ്രവർത്തനങ്ങളുമായി ചെറുകുന്നിലെത്തിച്ചേർന്ന മദർസാല ഇവിടുത്തെ ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലെ ത്തിക്കാൻ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ് ചവെച്ചു. വിദ്യാഭ്യാസം കൊ മാത്രമേ ഒരു ജനതയെ സമുദ്ധരിക്കാൻ സാദ്ധ്യമാവു എന്ന ദീർഘ വീക്ഷണമുള്ള അവരുടെ ചിന്തയിൽ നിന്നാണ് സെന്റ് ബക്കിത്ത ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പിറവി. 1994ൽ മുപ്പത് കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വളർന്നു പന്തലിച്ച് രജതജൂബിലി നിറവിൽ നിൽക്കുമ്പോൾ നാടിന്റെ അഭിമാനമുദ്രയായി മാറുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257309" എന്ന താളിൽനിന്ന് ശേഖരിച്ചത്