Jump to content
സഹായം

"എ.യു.പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

136 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2022
വരി 64: വരി 64:

'''എ.യു.പി.സ്കൂൾ.എടക്കാപറമ്പ''' കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ 15-ാം വാർ‍ഡിൽ എടക്കാപറമ്പ മേമാട്ടുപാറ റോഡിന്റെ ഓരത്ത് പ്രവർത്തിച്ചു വരുന്ന സ്കുൾ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്.വിദ്യാഭ്യാസ പരമായി ഒട്ടും പുരോഗമിച്ചിട്ടില്ലാത്ത മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലുൾപ്പെട്ടിരുന്ന എടക്കാപറമ്പ പ്രദേശത്തിന്റ ഏക വിദ്യാഭ്യാസ ആശ്രയ കേന്ദ്രം എടക്കാപറമ്പ ഗവ എൽ പി സ്കൂൾ ആയിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ സാധ്യത നാലാം തരത്തിൽ വഴിമുട്ടി നിൽക്കുമ്പോൾ പ്രബുദ്ധനും സാമൂഹ്യ തൽപരനുമായിരുന്ന ശ്രീ. അരീക്കൻ മമ്മുട്ടി ഹാജി സാഹിബ് 1976 ൽ സ്ഥാപിച്ചതാണ് ഈ പാഠശാല.

[[എ.യു.പി.എസ് എടക്കാപറമ്പ/ചരിത്രം|കൂടുതൽ വായിക്കാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257105" എന്ന താളിൽനിന്ന് ശേഖരിച്ചത്