"വീരവഞ്ചേരി എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വീരവഞ്ചേരി എൽ.പി.സ്കൂൾ (മൂലരൂപം കാണുക)
12:58, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022→ചരിത്രം
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header|ചരിത്രം=}} | ||
{{prettyurl|VEERAVANCHERY L.P}} | {{prettyurl|VEERAVANCHERY L.P}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 59: | വരി 59: | ||
== ചരിത്രം == | == ചരിത്രം == | ||
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ലോകമെങ്ങും ദാരിദ്ര്യവും പട്ടിണിയും മൂലം ജനജീവിതം ഏറ്റവും പ്രയാസം നിറഞ്ഞതായിരുന്നു . ജാതി ചിന്തയിൽ അധിഷ്ഠിതമായ കേരളീയ സമൂഹത്തിലാകട്ടെ നിരക്ഷരത മറ്റൊരു തീരാ ശാപമായി . അറിവ് സമ്പാദിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ട ചിലരെങ്കിലും ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് അക്കാലത്ത് അങ്ങിങ്ങായി വിദ്യാലയങ്ങൾ സ്ഥാപിതമായത് . | |||
വീരവഞ്ചേരിയിൽ 1922 ൽ സ്ഥാപിതമായ വീരവഞ്ചേരി കൃഷ്ണ വിലാസം എൽ പി സ്കൂളാണ് ഇന്നത്തെ വീരവഞ്ചേരി എൽ പി സ്കൂൾ . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |