Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം എന്ന തലക്കെട്ട് നൽകി
No edit summary
(ചെ.) (ചരിത്രം എന്ന തലക്കെട്ട് നൽകി)
വരി 1: വരി 1:

{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|G.V.H.S.S.MEPPAYUR}}
{{prettyurl|G.V.H.S.S.MEPPAYUR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

വരി 73: വരി 73:

''== ചരിത്രം ==''
=== ''ചരിത്രം'' ===
 
== '''ചരിത്രം''' ==
   കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ മേപ്പയ്യൂർ ടൗണിൽ നിന്നും  500 മീ. കിഴക്കോട്ട് മാറിയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ‌ ഏറെ പിന്നിലായിരുന്ന ഈ പ്രദേശം മുൻപ് വെങ്കപ്പാറപ്പൊയിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള  ഒരു കൂട്ടം ചെറുുപ്പക്കാരുടെ പരിശ്രമ ഫലമായാണ് 1957 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1957 മെയ് 18 ന് നിലവിൽ വന്ന സ്കൂൾ നിർമ്മാണക്കമ്മറ്റിയിൽ 55 പേരാണ് ഉണ്ടായിരുന്നത്.  ശ്രീ  ഇ സി കുഞ്ഞിരാമൻ നമ്പ്യാർ (പ്രസിഡണ്ട്) ശ്രീ എ കുഞ്ഞിപ്പക്കി (വൈ. പ്രസിഡണ്ട്) ശ്രീ ഇ എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ (ജനറൽ സെക്രട്ടറി )ശ്രീ എളമ്പിലാശ്ശേരി  പി  കെ കൃഷ്ണൻ നായർ (സെക്രട്ടറി ) ശ്രീ പി കുഞ്ഞിക്കണ്ണൻ (ഖജാൻജി) എന്നിവരാണ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നത്. ഓല മേഞ്ഞകെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയത്തിൻറെ പ്രവർത്തന ഉദ്ഘാടനം ചെയ്തത് മലബാർ ഡിസ്ടിക് ബോർഡ് പ്രസിഡണ്ട് , ശ്രീ പി ടി ഭാസ്കര പണിക്കരാണ്..  യശ:ശരീരനായ മുൻ എം എൽ എ ശ്രീ പി. കെ നാരായണൻ നമ്പ്യാരുടെ സജീവമായ ഇടപെടലിന്റെ കൂടി ഫലമായി 1957ലെ ഇ എം എസ് മന്ത്രിസഭയുടെ  കാലത്ത്  സ്കൂളിന്ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു.  1957  മെയ് 20 ന് 1300 രൂപ വിലക്ക് നിർമ്മാണ കമ്മറ്റി വാങ്ങിയ 4 ഏക്കർ കുന്നിൻ പുറവും പിന്നീട് സ്കൂളിനു വേണ്ടി അക്വയർ ചെയ്യപ്പെട്ട 2 ‌ഏക്കർ അനുബന്ധ ഭൂമിയും ഉൾപ്പെടെ 6 ഏക്കർസ്ഥലമാണ് സ്കൂളിന് സ്വന്തമായി ഉള്ളത്.  ശ്രീ എടവലത്ത് ബാലൻ നമ്പ്യാർ സംഭാവനയായി  നൽകിയ സ്ഥലത്ത് നിർമ്മിച്ച കിണറ്റിൽ നിന്നാണ് ആവശ്യമായ വെള്ളം സ്കൂളിലെത്തിക്കുന്നത്.

     6,7,8 ക്ലാസ്സുകൾ 1957 ൽ തന്നെ ആരംഭിച്ചു ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. തുടർന്ന് വൊക്കേഷണൽ ഹയർസെക്കണ്ടറി  നിലവിൽ വന്നു.  MRRTV, MRDA തുടങ്ങിയവ ആദ്യ കോഴ്സുകളും, 2010 ൽ കമ്പ്യൂട്ടർ സയൻസ്, അഗ്രിക്കൾച്ചർ കോഴ്സുകളും ആരംഭിച്ചു.  1996ൽ ഹയർസെക്കണ്ടറി വിഭാഗം ആരം ഭിച്ചു.  ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്സ്  വിഷയങ്ങളിലായി അഞ്ച്  ബാച്ചുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു.   

വരി 118: വരി 120:
gvhss meppayur
gvhss meppayur
</googlemap>
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
 
<!--visbot  verified-chils->-->
<!--visbot  verified-chils->
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256540" എന്ന താളിൽനിന്ന് ശേഖരിച്ചത്