Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. കുളക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(number of students)
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2ഏക്കർ 65സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വി. എച്ച്. എസ്. എസിൽ  രണ്ടു നിലകളിലായി 6 ക്ലാസ് മുറികൾ ഉണ്ട്. ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. ശാസ്ത്രപോഷിണി ലാബ്, മാത് സ് ലാബ് എന്നിവ മികച്ചതാണ്.
2ഏക്കർ 65സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വി. എച്ച്. എസ്. എസിൽ  രണ്ടു നിലകളിലായി 6 ക്ലാസ് മുറികൾ ഉണ്ട്. ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. ശാസ്ത്രപോഷിണി ലാബ്, മാത് സ് ലാബ് എന്നിവ മികച്ചതാണ്.ഹയർസെക്കണ്ടറി  വിഭാഗത്തിനായി പുതിയ ഒരു 3 നിലകെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ് .സ്കൂളിനോടു ചേർന്ന് ബി എഡ് പരിശീലനകേന്ദ്രവും സ്ഥിതിചെയ്യുന്നു


ഹൈസ്കൂളിനും യുപി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ റെയിൽടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യുപി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്.   ലാബുകളിലും സ്മാർട്ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജൂനിയർ റെഡ്ക്രോസ്
*  ജൂനിയർ റെഡ്ക്രോസ്
*  എൻ.സി.സി.
*  എൻ.സി.സി.
. Students Police Cadet
.   Students Police Cadet
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
.  ഫിലിം ക്ലബ്
.  ഫിലിം ക്ലബ്,  ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
   ''ക്ലബ്ബ് പ്രവർത്തനങ്ങൾ.''
   ''ക്ലബ്ബ് പ്രവർത്തനങ്ങൾ.''
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
വിക്ടേഴ്സ് ചാനലിൽ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ നാടകം അവതരിപ്പിച്ചു.
വിക്ടേഴ്സ് ചാനലിൽ ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ നാടകം അവതരിപ്പിച്ചു.
സംസ്ഥാന സ ക്കൂൾ പ്രവർത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ക്യഷ്ണപ്രിയ (പനയോലകൊണ്ടുള്ള ഉൽപ്പന്നം) ബിൻസാ ബിജു (മുളകൊണ്ടുള്ള ഉൽപ്പന്നം) എ ഗ്രേഡ് നേടി.
സംസ്ഥാന സ ക്കൂൾ പ്രവർത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ക്യഷ്ണപ്രിയ (പനയോലകൊണ്ടുള്ള ഉൽപ്പന്നം) ബിൻസാ ബിജു (മുളകൊണ്ടുള്ള ഉൽപ്പന്നം) എ ഗ്രേഡ് നേടി.
യു. പി വിഭാഗത്തിലെ പ്രവീൺ ക്യഷ്ണൻ. യു. ബി, ആരതി ലക്ഷ്മി. എം എസ്, അഭിജിത്ത്. ബി, നേഹ മോനച്ചൻ, അനില. ആർ എന്നിവർ ദേശീയ ബാലശാസ്ത്രകോൺഗ്രസിൽ (മഹാരാഷ്ട്ര) പ്രബന്ധം അവതരിപ്പിച്ച് സ്ക്കൂളിന്റെ യശസ്സ് വാനോളം  ഉയർത്തി .
യു. പി വിഭാഗത്തിലെ പ്രവീൺ ക്യഷ്ണൻ. യു. ബി, ആരതി ലക്ഷ്മി. എം എസ്, അഭിജിത്ത്. ബി, നേഹ മോനച്ചൻ, അനില. ആർ എന്നിവർ ദേശീയ ബാലശാസ്ത്രകോൺഗ്രസിൽ (മഹാരാഷ്ട്ര) പ്രബന്ധം അവതരിപ്പിച്ച് സ്ക്കൂളിന്റെ യശസ്സ് വാനോളം  ഉയർത്തി 2020 ജനുവരി 26,റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ വച്ചുനടന്ന പരേഡിൽ സ്കൂളിലെ എൻ സി സി കേഡറ്റുകളായ ആരതിലെക്ഷ്മി എം എസ് ,പ്രവീൺ കൃഷ്ണൻ യു ബി എന്നിവർക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1256397" എന്ന താളിൽനിന്ന് ശേഖരിച്ചത്