Jump to content
സഹായം

"എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|പോസ്റ്റോഫീസ്=കൊണ്ടോട്ടി
|പോസ്റ്റോഫീസ്=കൊണ്ടോട്ടി
|പിൻ കോഡ്=673638
|പിൻ കോഡ്=673638
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9895501325
|സ്കൂൾ ഇമെയിൽ=amlpskalothnediyiruppu@gmail.com
|സ്കൂൾ ഇമെയിൽ=amlpskalothnediyiruppu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=228
|ആൺകുട്ടികളുടെ എണ്ണം 1-10=228
|പെൺകുട്ടികളുടെ എണ്ണം 1-10=224
|പെൺകുട്ടികളുടെ എണ്ണം 1-10=213
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=441
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഷറീന എൻ
|പ്രധാന അദ്ധ്യാപിക=ഖദീജാബി
|പ്രധാന അദ്ധ്യാപിക=ഷമീന എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബാസ് . കെ
|പി.ടി.എ. പ്രസിഡണ്ട്=ഫസലുൽ ഹഖ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹനാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹനാസ്
|സ്കൂൾ ചിത്രം=18314-schoolphoto.jpg
|സ്കൂൾ ചിത്രം=18314-schoolphoto.jpg
വരി 61: വരി 61:
}}
}}

== '''''[[എ എ എം എൽ പി എസ് കാളോത്ത് നെടിയിരുപ്പ്|എ എം  എൽ പി എസ് കാളോത്ത്  നെടിയിരുപ്പ്]]''''' ==
തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന . എം . എൽ .പി എസ് കാളോത്ത്  നെടിയിരുപ്പ് 97 വർഷം  പിന്നിട്ടു.1927 ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം കൊണ്ടോട്ടി കാളോത്ത് സ്ഥിതി ചെയ്യുന്നു.കൊണ്ടോട്ടി ദേശത്തിന്റെ വിദ്യാഭ്യാസ,സാമൂഹിക ,സാംസ്‌കാരിക മേഖലകളിൽ പ്രധാന പങ്ക് വഹിച്ചു മുന്നേറുന്നു ഈ വിദ്യാലയം.

====== ''തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന '''എ എ എം  എൽ പി എസ് കാളോത്ത്  നെടിയിരുപ്പ്'''  95 വർഷം  പിന്നിട്ടു.1927 ൽ പ്രവർത്തനമാരംഭിച്ച വിദ്യാലയം കൊണ്ടോട്ടി കാളോത്ത് ഒന്നാം മൈലിൽ സ്ഥിതി ചെയ്യുന്നു.കൊണ്ടോട്ടി ദേശത്തിന്റെ വിദ്യാഭ്യാസ,സാമൂഹിക ,സാംസ്‌കാരിക മേഖലകളിൽ പ്രധാന പങ്ക് വഹിച്ചു മുന്നേറുന്നു ഈ വിദ്യാലയം ......'' ======
=== <FONT color="BLUE">'''ചരിത്രം'''</FONT> ===
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ( പഴയ  ഏറനാട് താലൂക്ക് ) നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിലെ വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .

==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
1927 ൽ പരേതനായ ശ്രീ. അബ്ദുള്ള മൊല്ല എന്ന മാന്യവ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 450 ഓളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു. 3 അറബി അധ്യാപകരടക്കം 19  പേർ ഇവിടുത്തെ സ്‌റ്റാഫംഗങ്ങളാണ്.

സ്ഥാപകനായിരുന്ന ശ്രീ. അബ്ദുളള മൊല്ലയുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെ ചരിത്രം ഈ സ്ഥാപനത്തിന് പറയാനുണ്ട്.ബ്രിട്ടീഷുകാരുടെ കാലത്ത് ലഭിച്ചിരുന്ന സർക്കാർ ഗ്രാന്റ് മാത്രമായിരുന്നു വരുമാനം.ബ്രിട്ടീഷുകാരോടും അതുവഴി ഇംഗ്ളീഷ് ഭാഷയോടും സാധാരണജനം പുറം തിരിഞ്ഞു നിന്നിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിനായി കുട്ടികളെ ലഭിക്കുവാൻ വലിയ കടമ്പ കടക്കേണ്ടതുണ്ടായിരുന്നു.വിദ്യാർഥികളെ തേടി അധ്യാപകർ വീടുവീടാന്തരം കയറി ഇറങ്ങുകയും, അധ്യാപകരെ കണ്ടാൽ വിദ്യാർഥികൾ ഓടുകയും ചെയ്തിരുന്ന അക്കാലത്തെ ജനജീവിതവും അങ്ങേയറ്റം ദുസ്സഹമായിരുന്നു. ത്യാഗപൂർണ്ണമായ അധ്യാപന ജീവിതം നയിച്ചിരുന്ന നിഷ്കളങ്കരായ അധ്യാപകർക്കും പ്രതിമാസ വരുമാനം നൽകുവാൻ മാനേജ സഹിചിരുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമായിരുന്നു. ക്ലാസ്സ് മുറികളാണെങ്കിൽ സൗകര്യം കുറഞ്ഞവയും ഓല മേഞ്ഞവയും .....

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽപ്പെട്ട നെഡിയിരുപ്പ് ഗ്രാമപഞ്ചായത്തിന്റെ പടക്ക് പടിഞ്ഞാര് ഭാഗത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1927 ൽ പരേതനായ ശ്രീ. അബ്ദുള്ള മൊല്ല എന്ന മാന്യവ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 450 ഓളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു. 2 അറബി അധ്യാപകരടക്കം 15 പേര ഇവിടുത്തെ സ്‌റ്റാഫംഗങ്ങളാണ്.
                                             
സ്ഥാപകനായിരുന്ന ശ്രീ. അബ്ദുളള മൊല്ലയുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെ ചരിത്രം ഈ സ്ഥാപനത്തിന് പറയാനുണ്ട്.ബ്രിട്ടീഷുകാരുടെ കാലത്ത് ലഭിച്ചിരുന്ന സർക്കാർ ഗ്രാന്റ് മാത്രമായിരുന്നു വരുമാനം.ബ്രിട്ടീഷുകാരോടും അതുവഴി ഇംഗ്ളീഷ് ഭാഷയോടും സാധാരണജനം പുറം തിരിഞ്ഞു നിന്നിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിനായി കുട്ടികളെ ലഭിക്കുവാൻ വലിയ കടമ്പ കടക്കേണ്ടതുണ്ടായിരുന്നു.വിദ്യാർഥികളെ തേടി അധ്യാപകർ വീടുവീടാന്തരം കയറി ഇറങ്ങുകയും, അധ്യാപകരെ കണ്ടാൽ വിദ്യാർഥികൾ ഓടുകയും ചെയ്തിരുന്ന അക്കാലത്തെ ജനജീവിതവും അങ്ങേയറ്റം ദുസ്സഹമായിരുന്നു. ത്യാഗപൂർണ്ണമായ അധ്യാപന ജീവിതം നയിച്ചിരുന്ന നിഷ്കളങ്കരായ അധ്യാപകർക്കും പ്രതിമാസ വരുമാനം നൽകുവാൻ മാനേജ സഹിചിരുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമായിരുന്നു. ക്ലാസ്സ് മുറികളാണെങ്കിൽ സൗകര്യം കുറഞ്ഞവയും ഓല മേഞ്ഞവയും .....

മേൽപ്പറഞ്ഞവയെല്ലാം പഴയ കഥയാണെങ്കിൽ ഇന്നത്തെ സ്ഥിതിയാകെ ഇതിനകം മാറിയിരിക്കുന്നു. പുതിയ മാനേജ്മെന്റിന്റെ കീഴിൽ ഉജ്ജ്വലമായ പ്രവർത്തനങ്ങളാണ് ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത്. അബ്ദുള്ള മൊല്ലയുടെ പുത്രനായ ശ്രീ. N. സുൽഫിക്കറിന്റെ കീഴിൽ സ്കൂൾ പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു.അത്യാധുനികസൗകര്യങ്ങളുള്ളതും വിശാലവും ശിശു സൗഹാർദ്ദവും ICT സൗകര്യങ്ങളുള്ളതുമായ 15 ക്ലാസ്സ് മുറികൾ ഇന്നിവിടെയുണ്ട്. സ്കൂളിന്റെ പവർത്തനങ്ങളിൽ PTA,MTA,SMC, പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധ സമര ഭടന്മാർ എന്നിവരുടെയെല്ലാം നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്. പുതിയ പാഠപ്രദ്ധതി അതിന്റേതായ രൂപത്തിൽ നടത്തിവരുന്നുണ്ട്.

വരി 79: വരി 78:

രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സുകൾ കൊടുക്കുന്നതിലും ഈ സ്കൂൾ മുന്നിൽ തന്നെയാണ്. കോവിഡ് മഹാമാരിയെത്തുടർന്ന് ക്ലാസ്സുകൾ ഓൺലൈനായ സമയത്തും ഇത് തുടർന്ന് പോന്നിരുന്നു. PTA മീറ്റിംഗുകളിൽ പലപ്പോഴും വരാറുള്ളത് സ്തീകളാണ് എന്ന കാര്യം കണക്കിലെടുത്ത് പുരുഷന്മാരായ രക്ഷിതാക്കൾക്ക് ബോധവത്ക്കരണം നൽകുന്നതിന്റെ ഭാഗമായി രാത്രി വൈകിയും നീണ്ട ക്യാമ്പ് നടത്തിയ മാതൃക ഈ സ്കൂളിന്റെതാണ്.

[[പ്രമാണം:Rre.jpg|പകരം=PHOTO|ലഘുചിത്രം|AMLPS KALOTH NEDIYIRUPPU]]
ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ ഈ സ്കൂൾ എന്നും മുൻപന്തിയിലാണ്. സർക്കാർ നിർദ്ദേശാനുസരണം പോഷകമൂല്യമുള്ള ഉച്ചഭക്ഷണം, പാൽ മുട്ട എന്നിവ നൽകുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നു. കുട്ടികൾക്കായുള്ള toilet നന്നായി പരിപാലിക്കുന്നു. സ്കൂൾ മുറ്റത്ത് സ്ഥിതി ചെയ്യുന്ന കിണർ സ്കൂളിനു മാത്രമല്ല, അയൽപക്കത്തു കാർക്കും എന്നും ഒരനുഗ്രഹമാണ്. ടെക്സ്റ്റ് ബുക്കുകൾ, യൂണിഫോം എന്നിവ യഥാസമയത്ത് വിതരണം ചെയ്യുന്നതിലും ശ്രദ്ധ ചെലുത്തുന്നു.
വിവിധ ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു. പലപ്പോഴും ഇതിലേക്ക് യോഗ്യരായ അതിഥികളെ ക്ഷണിക്കാറുണ്ട്. കുട്ടികളുടെ പഠനനില്ലാറം ശ്രദ്ധിക്കുന്നതിനായി ഗൃഹസന്ദർശനം നടത്തുവാൻ സ്റ്റാഫംഗങ്ങൾ മുന്നിലാണ്.
കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ പരിഹരിക്കാനായി ഓൺലൈൻ കലാമേളകൾ, സിവിൽ സർവീസ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി സിവിൽ സർവീസ് ഫൗണ്ടേഷൻ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പൊതു വിജ്ഞാനമടക്കം വിവിധങ്ങളായ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി വരുന്നുണ്ട്. ചുരുക്കത്തിൽ ഇവിടത്തെ സ്റ്റാഫ് മാനേജ്മെന്റ്മറ്റ് ഏജൻസികളും കൂടി ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തുന്നു എന്നു പറയാം
<big>'''മികവുകൾ'''</big>
2023-24 അധ്യയന വർഷത്തെ  LSS  പരീക്ഷയിൽ  കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിൽ  ഒന്നാംസ്ഥാനം .
സബ്ജില്ലാതലത്തിൽ  അറബിക് കലാമേളയിൽ രണ്ടാം സ്ഥാനം
== '''ഭൗതികസൗകര്യങ്ങൾ''' ==
വിശാലമായ ക്ലാസ്സ്‌റൂം,വിശാലമായ പാർക്ക് , സ്മാർട്ട് ക്ലാസ്സ്‌റൂം ,ഓരോ ക്ലാസ്സിലും ലൈബ്രറി,[[എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ ഈ സ്കൂൾ എന്നും മുൻപന്തിയിലാണ്. സർക്കാർ നിർദ്ദേശാനുസരണം പോഷകമൂല്യമുള്ള ഉച്ചഭക്ഷണം, പാൽ മുട്ട എന്നിവ നൽകുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നു. കുട്ടികൾക്കായുള്ള toilet നന്നായി പരിപാലിക്കുന്നു. സ്കൂൾ മുറ്റത്ത് സ്ഥിതി ചെയ്യുന്ന കാണർ സ്കൂളിനു മാത്രമല്ല, അയൽപക്കക്കാത്തു എന്നും ഒരനുഗ്രഹമാണ്. ടെക്സ്റ്റ് ബുക്കുകൾ, യൂണിഫോം എന്നിവ യഥാസമയത്ത് വിതരണം ചെയ്യുന്നതിലും ശ്രദ്ധ ചെലുത്തുന്നു.
<FONT color="BLUE">'''പഠനമികവുകൾ''' </FONT>

വിവിധ ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു. പലപ്പോഴും ഇതിലേക്ക് യോഗ്യരായ അതിഥികളെ ക്ഷണിക്കാറുണ്ട്. കുട്ടികളുടെ പഠനനില്ലാറം ശ്രദ്ധിക്കുന്നതിനായി ഗൃഹസന്ദർശനം നടത്തുവാൻ സ്റ്റാഫംഗങ്ങൾ മുന്നിലാണ്.
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ  [[എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്/ക്ലബ്ബുകൾ|സന്ദർശിക്കുക.]]
 
<big>'''ദിനാചരണങ്ങൾ'''</big>
[[പ്രമാണം:Basher.resized.jpg|ലഘുചിത്രം|200x200ബിന്ദു|JULY 5 ബഷീർ ദിനം ]]
കുട്ടികളുടെ  അറിവ്  വർദ്ധിപ്പിക്കാനും  പുത്തൻ  അനുഭവങ്ങൾ  നൽകാനും  വിവിധ  ദിനാചരണങ്ങൾ  ആചരിക്കാറുണ്ട് .
 
കുട്ടികളുടെ പഠനനേട്ടവുമായി  ബന്ധപ്പെട്ട  ദിനാചരണ പ്രവർത്തനങ്ങളാണ് നടത്താറുള്ളത് .
== '''ക്ലബ് പ്രവർത്തനങ്ങൾ''' ==
വളരെ സജീവമായ ഒരു സ്പോർട്സ് ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്  .പ്രിയ അദ്ധ്യാപകൻ imthiyas  മാഷിന്റെ നേതൃത്വത്തിൽ നിരന്തര പരിശീലനത്തിന്റെ ഭാഗമായി മികവാർന്ന പ്രകടനം കാഴ്ചവെക്കുന്ന ഒരു ഫുട്ബാൾ ടീം സ്കൂളിന് അവകാശപ്പെടാനുണ്ട്

കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ പരിഹരിക്കാനായി ഓൺലൈൻ കലാമേളകൾ, സിവിൽ സർവീസ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി സിവിൽ സർവീസ് ഫൗണ്ടേഷൻ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പൊതു വിജ്ഞാനമടക്കം വിവിധങ്ങളായ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി വരുന്നുണ്ട്.....
അലിഫ് അറബിക് ക്ലബ്

ഇംഗ്ലീഷ് ക്ലബ്

മാത്‍സ് ക്ലബ്

സയൻസ് ക്ലബ് .

[[പ്രമാണം:18314.jpg|ചട്ടരഹിതം|300x300ബിന്ദു]]
തുടങ്ങിയ വിവിധ ക്ലബ്ബുകൾ കുട്ടികളുടെ ഉന്നമനത്തിനായി സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്
==<FONT color="BLUE">'''മിഷൻ'''</FONT>==
*മുഴുവൻ ക്ലാസുകളും സ്മാർട്ടാക്കുകവ.
*സന്തമായി വാഹന സൗകര്യം

==<FONT COLOR=BLUE> '''പഠനമികവുകൾ''' </FONT>==
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]]
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/ദിനാചരണങൾ/മികവുകൾ|ദിനാചരണങൾ/മികവുകൾ]]
#[[{{PAGENAME}}/കലാകായികം/മികവുകൾ|കലാകായികം/മികവുകൾ]]
#[[{{PAGENAME}}/വിദ്യാരംഗം | വിദ്യാരംഗംകലാസാഹിത്യവേദി]]
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
#[[{{PAGENAME}}/സ്കൂൾ പി.ടി.എ | സ്കൂൾ പി.ടി.എ]]
#[[{{PAGENAME}}/വിദ്യാലയസംരക്ഷണസമിതി ]]
==<FONT COLOR=BLUE>'''പഴയകാല അധ്യാപകർ'''</FONT>==
==<FONT COLOR=BLUE>'''പഴയകാല അധ്യാപകർ'''</FONT>==
ഴയകാല പ്രധാനാധ്യാപകർ
{| class="wikitable"
വി.അപ്പുക്കുട്ടൻ ചെട്ടിയാർ
|+
.സുബ്രമണ്യൻ
!Sl No
എം.രാഘവൻനായർ
!Name of the Teacher
!Period
!Photo
|-
|1.
|G.Ponamma
| -2017
|
|-
|
|
|
|
|-
|
|
|
|
|}

==<FONT COLOR=BLUE>'''സ്കൂളിലേക്കുള്ള വഴി'''</FONT>==
==ചിത്രശാല ==
{{#Multimaps:11.1479579,75.9780406| width=600px | zoom=14 }}
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
==വഴികാട്ടി==
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*കൊണ്ടോട്ടിയിൽ നിന്ന് ഒരു കിലോമീറ്റർ
*കൊണ്ടോട്ടിയിൽ നിന്ന് ഒരു കിലോമീറ്റർ
*കുിഴി‍ശ്ശേരിയിൽ നിന്ന് മൂന്നര കിലോമീറ്റർ
*കുിഴി‍ശ്ശേരിയിൽ നിന്ന് മൂന്നര കിലോമീറ്റർ
 
----
|}
{{Slippymap|lat=11.147214275981685|lon= 75.97728260427921 |zoom=18|width=full|height=400|marker=yes}}
|}
 
==<FONT COLOR=BLUE>'''ചിത്രശാല'''</FONT>==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1255557...2538250" എന്ന താളിൽനിന്ന് ശേഖരിച്ചത്