Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"നന്മിണ്ട എച്ച്. എസ്സ്. എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
1950 ജൂൺ മാസത്തിൽ ശ്രീ പി.പി ഉമ്മർ ക്കോയ വിദ്യാലയംഉദ്ഘാടനം ചെയ്തത് .കൊല്ലൻകണ്ടി കലന്തൻ കുട്ടി പ്രസിഡന്റ് ആയ 21 അംഗ കമ്മറ്റിയാണ്  വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എ.കെ.അപ്പു ആയിരുന്നു  ആദ്യ പ്രധാന അദ്ധ്യാപകൻ. 1998-ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി. ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ എ.കെ.അപ്പു  മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പല കെട്ടിടം നിർമിക്കപ്പെട്ടു.
1950 ജൂൺ മാസത്തിൽ ശ്രീ പി.പി ഉമ്മർ ക്കോയ വിദ്യാലയംഉദ്ഘാടനം ചെയ്തത് .കൊല്ലൻകണ്ടി കലന്തൻ കുട്ടി പ്രസിഡന്റ് ആയ 21 അംഗ കമ്മറ്റിയാണ്  വിദ്യാലയം സ്ഥാപിച്ചത്. ശ്രീ എ.കെ.അപ്പു ആയിരുന്നു  ആദ്യ പ്രധാന അദ്ധ്യാപകൻ. 1998-ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി  ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ എ.കെ.അപ്പു  മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പല കെട്ടിടം നിർമിക്കപ്പെട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബ് മൾട്ടിമീഡിയറൂം സയൻസ് ലാബ് 2000ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സൗകര്യം എന്നിവഉണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബ് മൾട്ടിമീഡിയറൂം സയൻസ് ലാബ് 2000ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി സൗകര്യം എന്നിവഉണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 98: വരി 96:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*രഞ്ജിത്ത് (സിനിമാ സംവിധായകൻ)
*രഞ്ജിത്ത് (സിനിമാ സംവിധായകൻ)
*അബൂബക്കർ ടി.എം (IPS)‍
*അബൂബക്കർ ടി.എം ( I PS )‍
*ശ്രീധരനുണ്ണി എ. (കവി)
*ശ്രീധരനുണ്ണി എ. (കവി)
*മാധവൻ വൈദ്യർ
*മാധവൻ വൈദ്യർ
*അബ്ദുള്ള നന്മണ്ട (AIR)
*അബ്ദുള്ള നന്മണ്ട ( A I R )


==വഴികാട്ടി==
==വഴികാട്ടി==
വരി 120: വരി 118:
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബർ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബർ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബർ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബർ 2009 (UTC)
--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബർ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബർ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബർ 2009 (UTC)--[[ഉപയോക്താവ്:Nhssnanminda|Nhssnanminda]] 09:24, 2 ഡിസംബർ 2009 (UTC)
 
<!--visbot  verified-chils->-->
<!--visbot  verified-chils->
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1255360" എന്ന താളിൽനിന്ന് ശേഖരിച്ചത്