"എ.എൽ.പി.എസ്. ചീരട്ടമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. ചീരട്ടമണ്ണ (മൂലരൂപം കാണുക)
12:17, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 70: | വരി 70: | ||
1954ൽ സ്ഥാപിതമായ ഈ സ്കൂൾ ചിരട്ടമണ്ണ പ്രദേശത്തിന്റെ വളർച്ചയുടെ അടിസ്ഥാന ഘടകമാണ്.പെരിന്തൽമണ്ണ പട്ടണത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലത്തിൽ കിടക്കുന്ന ഈ മഹാസഥാപനം ഗ്രാമത്തിന്റെ നിർമ്മലതയും നഗരത്തിന്റെ സൗകര്യങ്ങളും ഒരുപോലെ ഒത്തിണങ്ങിയ ഒരു മർമ്മ പ്രധാനമായ ഭാഗത്ത് സ്ഥിതി ചെയ്യുന്നതായി കാണാം. അര നൂറ്റാണ്ടിലേറെ കാലത്തെ അമൂല്യവും ധന്യവുമായ സേവനത്തിന്റെ പാരമ്പര്യവും ചരിത്രമുറങ്ങുന്ന ഈ സ്ഥാപനം ഇന്നും അക്ഷരത്തിന്റെയും അറിവിന്റെയും പൊൻ വെളിച്ചം തൂകി പ്രദേശത്തിന്റെ സൗഭാഗ്യമായി നിലകൊള്ളുന്നു | 1954ൽ സ്ഥാപിതമായ ഈ സ്കൂൾ ചിരട്ടമണ്ണ പ്രദേശത്തിന്റെ വളർച്ചയുടെ അടിസ്ഥാന ഘടകമാണ്.പെരിന്തൽമണ്ണ പട്ടണത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലത്തിൽ കിടക്കുന്ന ഈ മഹാസഥാപനം ഗ്രാമത്തിന്റെ നിർമ്മലതയും നഗരത്തിന്റെ സൗകര്യങ്ങളും ഒരുപോലെ ഒത്തിണങ്ങിയ ഒരു മർമ്മ പ്രധാനമായ ഭാഗത്ത് സ്ഥിതി ചെയ്യുന്നതായി കാണാം. അര നൂറ്റാണ്ടിലേറെ കാലത്തെ അമൂല്യവും ധന്യവുമായ സേവനത്തിന്റെ പാരമ്പര്യവും ചരിത്രമുറങ്ങുന്ന ഈ സ്ഥാപനം ഇന്നും അക്ഷരത്തിന്റെയും അറിവിന്റെയും പൊൻ വെളിച്ചം തൂകി പ്രദേശത്തിന്റെ സൗഭാഗ്യമായി നിലകൊള്ളുന്നു | ||
ഈ പ്രദേശത്തുകാരുടെ ജീവന്റെ തുടിപ്പും ആത്മാവിന്റെ വിജ്ഞാന ദാഹവും ഒന്നിച്ചു ചേർത്ത് ഈ സ്കൂൾ അറിവിന്റെ ലോകത്തേക്ക് കടന്നു വരുന്ന ഓരോ കുരുന്നിനും ഒട്ടേറെ മധുരമൂറുന്നതും ഹൃദ്യവുമായ ഒരു പാടു അനുഭവങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്. | ഈ പ്രദേശത്തുകാരുടെ ജീവന്റെ തുടിപ്പും ആത്മാവിന്റെ വിജ്ഞാന ദാഹവും ഒന്നിച്ചു ചേർത്ത് ഈ സ്കൂൾ അറിവിന്റെ ലോകത്തേക്ക് കടന്നു വരുന്ന ഓരോ കുരുന്നിനും ഒട്ടേറെ മധുരമൂറുന്നതും ഹൃദ്യവുമായ ഒരു പാടു അനുഭവങ്ങൾ പ്രദാനം ചെയ്തിട്ടുണ്ട്. | ||
നിസ്വാർഥ സേവകരായ കേശവ തരകൻ മാഷ്, കറപ്പൻ മാഷ്, ദാമോദരൻ മാഷ്, പരമേശ്വരൻ മാഷ്ഇവരുടെ ശ്രമഫലമാണ് ഈ സ്കൂളിന്റെ അടിത്തറ പാകിയത്. | നിസ്വാർഥ സേവകരായ കേശവ തരകൻ മാഷ്, കറപ്പൻ മാഷ്, ദാമോദരൻ മാഷ്, പരമേശ്വരൻ മാഷ്ഇവരുടെ ശ്രമഫലമാണ് ഈ സ്കൂളിന്റെ അടിത്തറ പാകിയത്. | ||
കേശവ തരകൻ മാഷ്, കറപ്പൻ മാഷ്, ദാമോദരൻ മാഷ്, പരമേശ്വരൻ മാഷ്, കമലാക്ഷി ടീച്ചർ ,കുഞ്ഞഹമ്മദ് മാഷ് ,ലീല ടീച്ചർ ,രാധാകൃഷ്ണൻ മാഷ് ,യമുന ടീച്ചർ തുടങ്ങിയ പൂജനീയരായ അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. | കേശവ തരകൻ മാഷ്, കറപ്പൻ മാഷ്, ദാമോദരൻ മാഷ്, പരമേശ്വരൻ മാഷ്, കമലാക്ഷി ടീച്ചർ ,കുഞ്ഞഹമ്മദ് മാഷ് ,ലീല ടീച്ചർ ,രാധാകൃഷ്ണൻ മാഷ് ,യമുന ടീച്ചർ തുടങ്ങിയ പൂജനീയരായ അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. | ||
ഇപ്പോഴത്തെ സ്കൂൾ മാനേജരായ ശ്രീ. പി.നാരായണൻ എന്ന വ്യക്തിയുടെ ഉദാത്തമായ സങ്കൽപങ്ങളും ഈ സ്കൂളിന്റെ ജീവന്റെ തുടിപ്പുകളാണ്. | ഇപ്പോഴത്തെ സ്കൂൾ മാനേജരായ ശ്രീ. പി.നാരായണൻ എന്ന വ്യക്തിയുടെ ഉദാത്തമായ സങ്കൽപങ്ങളും ഈ സ്കൂളിന്റെ ജീവന്റെ തുടിപ്പുകളാണ്. | ||
നിർധനരായ കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകുക എന്ന ഏറ്റവും വലിയ ആശയം പ്രാവർത്തികമാക്കാൻ ഗവൺമെന്റു പോലും തയാറാകാതിരുന്ന കാലത്ത് കുട്ടികൾക്ക് കഞ്ഞിയും ചമമന്തിയും കറികളും നൽകി വന്നിരുന്നു. | നിർധനരായ കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകുക എന്ന ഏറ്റവും വലിയ ആശയം പ്രാവർത്തികമാക്കാൻ ഗവൺമെന്റു പോലും തയാറാകാതിരുന്ന കാലത്ത് കുട്ടികൾക്ക് കഞ്ഞിയും ചമമന്തിയും കറികളും നൽകി വന്നിരുന്നു. | ||
| വരി 77: | വരി 79: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ബൈപ്പാസ് റൂട്ടിൽ അൽശിഫ ഹോസ്പിറ്റലിന് സമീപമാണ് ചിരട്ട മണ്ണ സ്കൂൾ സ്ഥിതി ചെയ്യുന്നത്.പെരിന്തൽമണ്ണ ടൗണിൽ നിന്നും ഊട്ടി റോഡിൽ 2 കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. | മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ബൈപ്പാസ് റൂട്ടിൽ അൽശിഫ ഹോസ്പിറ്റലിന് സമീപമാണ് ചിരട്ട മണ്ണ സ്കൂൾ സ്ഥിതി ചെയ്യുന്നത്.പെരിന്തൽമണ്ണ ടൗണിൽ നിന്നും ഊട്ടി റോഡിൽ 2 കിലോമീറ്റർ ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
'''<u><big>ACTIVITIES</big></u>''' | |||
{{#multimaps:10.9889002,76.2174049|width=800px|zoom=12}} | {{#multimaps:10.9889002,76.2174049|width=800px|zoom=12}} | ||