"ഉപയോക്താവ്:ഇടക്കേപ്പുറം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:ഇടക്കേപ്പുറം എൽ പി എസ് (മൂലരൂപം കാണുക)
12:11, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
തുടർന്ന് 2016ൽ വിദ്യാലയം ജനകീയ കമ്മറ്റി ഏറ്റെടുത്ത് ഭൗതിക സാഹചര്യം മെച്ചപെടുത്തി പ്രവർത്തിച്ചു വരുന്നു . | തുടർന്ന് 2016ൽ വിദ്യാലയം ജനകീയ കമ്മറ്റി ഏറ്റെടുത്ത് ഭൗതിക സാഹചര്യം മെച്ചപെടുത്തി പ്രവർത്തിച്ചു വരുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓടിട്ട പഴയ ഒരു നില കെട്ടിടം. 8 ക്ലാസ്സ് മുറികൾ ഉണ്ട് . അസംബ്ലി ,മീറ്റിംഗ്, കലാപരിപാടികൾ എന്നിവ നടത്തുന്നതിന് ഹാൾ ഉണ്ട് . കുട്ടികൾക്കുള്ള വീഡിയോ പ്രദർശനവും ഈ ഹാളിൽ വച്ചാണ്നടത്തുന്നത്. വൃത്തിയുള്ള പാചകപ്പുര, ടോയ്‌ലറ്റ് , കിണർ,എന്നിവ ഉണ്ട് .ക്ലാസ്സ് മുറികളിൽ ഫാൻ സൗകര്യം ഉണ്ട്. ഗണിത പ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ അടങ്ങിയ ഗണിത ലാബ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ് , ക്ലാസ്സ് ലൈബ്രറികൾ, സ്കൂൾ ലൈബ്രറി എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂളിനോട് ചേർന്നുള്ള കുളത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി വരുന്നുണ്ട്. 2019 ൽ മികച്ച രീതിയീൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിൽ പച്ചക്കറികൃഷി ,പഠന യാത്രകൾ, പഠനോത്സവം, പ്രവേശനോത്സവം,സ്കൂൾ കലോത്സവം ,വാർഷികാഘോഷം എന്നിവ നല്ല രീതിയിൽ നടത്താറുണ്ട് .വിവിധ കലാപരിപാടികളോടെ ഓണാഘോഷം നടത്താറ്ണ്ട്. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |