Jump to content
സഹായം

"ജി.എൽ.പി.എസ് അതൃക്കുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}'''പിന്നിട്ട വഴികൾ'''
{{PSchoolFrame/Pages}}'''പിന്നിട്ട വഴികൾ'''


24-09 -98 ൽ ആദ്യ പി.ടി.എ പ്രവർത്തക സമിതി രൂപീകരിച്ചു. കെ . കുഞ്ഞികൃഷ്ണൻനായർ പ്രസിഡന്റും എ. പരമേശ്വരനായക് വൈസ് പ്രസിഡന്റുമായി  13 അംഗകമ്മിറ്റി പ്രവർത്തനമാരംഭിച്ചു. കമ്മിറ്റിയുടെ  പ്രവർത്തനഫലമായി രണ്ട് ഏക്കർ സ്ഥലവും അഞ്ച് മുറികളുള്ള കെട്ടിടം , ഫര‍ണ്ണിച്ചറുകൾ, കിണർ മുതലായവ അനുവദിച്ചു കിട്ടി. 24-11- 97 ന് സി.ടി.അഹമ്മദലി എം.എൽ.എ തറക്കല്ലിട്ടു. പി.ടി.എ ഏറ്റെടുത്ത പണി കൊണ്ട്  അധ്വാനമിച്ചം ഉപയോഗിച്ച് കഞ്ഞിപ്പുുര നിർമ്മിക്കുകയും ചെയ്തു.29-12-01 ൽ സ്ക്കൂൾകെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസി‍‍ഡന്റ് ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു.കുട്ടികളുടെയും സമൂഹത്തിന്റെയും സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് 2005-06  മുതലുള്ള പി.ടി.എ യുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ ഫലമായി സംസ്ഥാന തലത്തിലടക്കം നിരവധി അവാർഡുകൾ നേടുന്നതിന് സാധിച്ചു.
24-09 -98 ൽ ആദ്യ പി.ടി.എ പ്രവർത്തക സമിതി രൂപീകരിച്ചു. കെ . കുഞ്ഞികൃഷ്ണൻനായർ പ്രസിഡന്റും എ. പരമേശ്വരനായക് വൈസ് പ്രസിഡന്റുമായി  13 അംഗകമ്മിറ്റി പ്രവർത്തനമാരംഭിച്ചു. കമ്മിറ്റിയുടെ  പ്രവർത്തനഫലമായി രണ്ട് ഏക്കർ സ്ഥലവും അഞ്ച് മുറികളുള്ള കെട്ടിടം , ഫര‍ണ്ണിച്ചറുകൾ, കിണർ മുതലായവ അനുവദിച്ചു കിട്ടി. 24-11- 97 ന് സി.ടി.അഹമ്മദലി എം.എൽ.എ തറക്കല്ലിട്ടു. പി.ടി.എ പണി ഏറ്റെടുത്ത് അധ്വാനമിച്ചം ഉപയോഗിച്ച് കഞ്ഞിപ്പുുര നിർമ്മിക്കുകയും ചെയ്തു.29-12-01 ൽ സ്ക്കൂൾകെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസി‍‍ഡന്റ് ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു.കുട്ടികളുടെയും സമൂഹത്തിന്റെയും സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് 2005-06  മുതലുള്ള പി.ടി.എ യുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ ഫലമായി സംസ്ഥാന തലത്തിലടക്കം നിരവധി അവാർഡുകൾ നേടുന്നതിന് സാധിച്ചു.
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254611" എന്ന താളിൽനിന്ന് ശേഖരിച്ചത്