Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PVHSSchoolFrame/Pages}}
  {{PVHSSchoolFrame/Pages}}
==ശാസ്ത്ര ക്ലബ്ബ് 2021-22==


'''[[{{PAGENAME}}/ശാസ്ത്ര ക്ലബ്ബ്  2021-2022|ശാസ്ത്ര ക്ലബ്ബ്  2021-2022]]'''


ജൂൺ 5 പരിസ്ഥിതി ദിനം
'''[[{{PAGENAME}}/ ഗണിത ക്ലബ്ബ് 2021-2022|ഗണിത ക്ലബ്ബ് 2021-2022]]'''
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ തയ്യാറാക്കാനും, എല്ലാവരോടും ഒരു തയ്യെങ്കിലും നട്ട് നടുന്നതിന്റെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ എന്നിവ DP അല്ലെങ്കിൽ status ആക്കാനുളള പ്രവർത്തനവും നൽകി
കുട്ടികൾക്ക് വായിക്കാനായി സുന്ദർലാൽ ബഹുഗുണയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ pdf നൽകി, പ്രരിസ്ഥിതി ക്ലബ്ബിന്റെ കൂടി സഹായത്തോടുകൂടി പരിസ്ഥിതി ക്വിസ് മത്സരം നടത്തി


ജൂൺ 14
'''[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2021-2022|സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2021-2022]]'''
Little scientist contest ൽ UP വിഭാത്തിൽ നിരുപമ ജിതേഷ്(6E), ദേവദർശ് (7B) എന്നിവർ വിജയികളായി


ജൂൺ 19 വായനാ ദിനം
'''[[{{PAGENAME}}/അറബിക് ക്ലബ് 2021-2022|അറബിക് ക്ലബ് 2021-2022]]'''
വായനാ ദിനത്തോടനുബന്ധിച്ച് ഒരു ശാസ്ത്ര പുസ്തകമെങ്കിലും പരിചയപ്പെടുത്താനുള്ള പ്രവർത്തനം നൽകി
* വായനാദിന പാക്ഷികം ശാസ്ത്ര പുസ്തകങ്ങളെ കുട്ടികൾ പരിചയപ്പെടുത്തി
* ശാസ്ത്ര ക്ലബ്ബ് ഉത്ഘാടനത്തോടനുബന്ധിച്ച് ശാസ്ത്ര പരീക്ഷണം, ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങളേക്കുറിച്ചുള്ള അവതരണം, ശാസ്ത്ര വാർത്തകളുടെ വായന എന്നിവ നടത്തി.


ജൂൺ 27
'''[[{{PAGENAME}}/പ്രവർത്തനങ്ങൾ 2019|പ്രവർത്തനങ്ങൾ 2019]]'''
കുട്ടികളിൽ ശാസ്ത്ര വിജ്ഞാനം വളർത്താനും ശാസ്ത്രത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനുമായി എല്ലാ തിങ്കളാഴ്ചയും അസംബ്ലിയിൽ ശാസ്ത്ര വാർത്തകളും വിജ്ഞാനത്താളുകളും നൽകിത്തുടങ്ങി. വിജ്ഞാനത്താളുകളിൽ ശാസ്ത്രത്തോട് ബന്ധമുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ചുള്ള വായനാകാർഡുകളാണ് pdf രൂപത്തിൽ നൽകിവരുന്നത്.
 
ജൂലൈ 21 ചാന്ദ്ര ദിനം
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ചന്ദ്രയാത്രയെക്കുറിച്ച് ഒരു ഡിജിറ്റൽ ആൽബം അല്ലെങ്കിൽ ചിത്ര ആൽബം എന്നിവ തയ്യാറാക്കാനുള്ള പ്രവർത്തനം നൽകി. ചാന്ദ്രദിന online ക്വിസ്സ് നടത്തി
 
ഓഗസ്റ്റ് 20 ലോക കൊതുക് ദിനം
ലോക കൊതുക് ദിനത്തോടനുബന്ധിച്ച് അവബോധം നൽകുന്ന പോസ്റ്റർ , വീഡിയോ എന്നിവ നൽകി
 
സെപ്റ്റംബർ 16 ഓസോൺ ദിനാചരണം
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഒരു പോസ്റ്റർ തയ്യാറാക്കാനുള്ള പ്രവർത്തനവും, ലോക ഓസോൺ ദിനത്തേക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ pdf എന്നിവ നൽകി.
 
ഒക്റ്റോബർ 2
ശാസ്ത്രരംഗം ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള കുട്ടികളെ കണ്ടെത്താനായി സ്കൂൾ തല മത്സരം നടത്തി
 
ലോക ബഹിരാകാശ  വാരാചരണ
ഒക്ടോബർ 8 ലോക ബഹിരാകാശ  വാരാചരണത്തോടനുബന്ധിച്ച് ബഹിരാകാശ സാങ്കേതിക വിദ്യകളെക്കുറിച്ച് ശ്രീ. ഗുരുവായൂരപ്പൻ (VSSC-ISRO ) ഓൺലൈൻ ലെക്ചർ നൽകി.
*ഒക്ടോബർ10*
ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടികളുടെ സമാപന സമ്മേളനത്തിൽ ഓൺലൈൻ ലെക്ചറിൽ പങ്കെടുത്ത കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു.
 
സ്കൂൾ ശാസ്ത്രമേള
സ്കൂൾ ശാസ്ത്രമേള  (ഒക്ടോബർ 21-25 )നടന്നു. വർക്കിങ്ങ് മോഡൽ, സയൻസ് ക്വിസ്, ഇംപ്രോവൈസ്ഡ് എക്സ്പെരിമെന്റ് , സ്റ്റിൽ മോഡൽ , റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നീ ഇനങ്ങളാണ് ഉണ്ടായിരുന്നത്
 
നവംബർ11
ഊർജ്ജോത്സവം 2021 ന്റെ ഭാഗമായുള്ള പ്രസംഗ മത്സരത്തിന് പങ്കെടുക്കാനുള്ള വിദ്യാർത്ഥിയെ തിരഞ്ഞെടുക്കാനായി സ്കൂൾ തല മത്സരം നടത്തി. 7E യിലെ ദിനു കൃഷ്ണ A ഒന്നാം സ്ഥാനം നേടി
 
നവംബർ 28
ഇരുപത്തിയൊൻപതാമത് ബാശാസ്ത്ര കോൺഗ്രസ്സിന്റെ പ്രോജക്ട് അവതരണ മത്സരത്തിലും, ഊർജ്ജോത്സവം 2021 ന്റെ ഭാഗമായി ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ UP വിഭാഗം കുട്ടികൾക്കുള്ള പ്രസംഗ മത്സരത്തിലും Dhinu Krishna A പങ്കെടുത്തു
നവംബർ 29
ഇരുപത്തൊൻപതാമത് ദേശീയ ബാശാസ്ത്ര കോൺഗ്രസ്സിന്റെ ഭാഗമായി നടന്ന ജില്ലാതല പ്രോജക്ട് അവതരണ  മത്സരത്തിൽ  പങ്കെടുത്ത Dhinu Krishna A (7E) സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
നവംബർ 30
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ (RAA) പദ്ധതി അനുസരിച്ച്  കുട്ടികൾക്കായി ബി ആർ സി യിൽ വെച്ച് നടത്തിയ ശാസ്ത്ര പ്രശ്നോത്തരിയിൽ സ്കൂൾതല വിജയിയായ നിരുപമ ജിതേഷ്(6E) പങ്കെടുത്തു.
ഡിസംബർ 8
ഇരുപത്തൊൻപതാമത് ദേശീയ  ബാലശാസ്ത്രകോൺഗ്രസ്  പ്രോജക്ട്  അവതരണ മത്സരത്തിന്റെ ജില്ലാതല വിജയിയായ
Dhinu Krishna A ദേശീയതലത്തിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടു
ഡിസംബർ 10
തൃത്താല ഉപജില്ലാതല  ശാസ്ത്രരംഗം യു പി വിഭാഗം പ്രോജക്ട് അവതരണ മത്സരത്തിൽ Dhinu Krishna A (7E) രണ്ടാം സ്ഥാനം നേടി.
ഡിസംബർ 14
ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോട് അനുബന്ധിച്ച്  പോസ്റ്റർ നിർമ്മാണം ,പ്രസംഗം , ക്വിസ്മത്സരം എന്നിവ  നടത്തി
[06/01, 12:58 pm] Jameela Tcr: 2021-22 അദ്ധ്യയന വർഷത്തിലെ ഗണിത ക്ലബ്ബ് ഉദ്ഘാടനം *ജൂൺ* ആദ്യത്തെ ആഴ്ച നടന്നു. തുടർന്നുള്ള ആഴ്ചകളിൽ ഗണിത കുറിപ്പ്, പുസ്തക പരിചയം, പാസ് കൽദിനാഘോഷം എന്നീ പരിപാടികൾ നടന്നു. ജൂൺ അവസാനത്തെ ആഴ്ച നാട്ടുകണക്കും ഗണിതവും എന്ന വിഷയത്തിൽ മണികണ്ഠൻ ഞാങ്ങാട്ടിരിയുടെ class നടന്നു.
*ജൂലൈയിൽ* ഇഷ്ടം ഗണിതം - ഗണിതത്തിന്റെ വിജയ വീഥികളിലൂടെ എന്ന പ്രവർത്തനം നടന്നു.
*ആഗസ്റ്റിൽ* സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് Badge നിർമ്മാണം Flag നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നു.  *September* 5ന് അദ്ധ്യാപക ദിനത്തിൽ മുൻ HM ആയിരുന്ന കൃഷ്ണ കുമാരൻ മാസ്റ്ററുടെ അനുസ്മരണത്തോടനുബന്ധിച്ച്  *കൃഷ്ണാർപ്പണം* എന്ന  പരിപാടി സംഘടിപ്പിച്ചു. സെപ്റ്റംബർ 17മുതൽ 22 വരെ  സ്കൂൾതല ഗണിതമേള നടത്തി.
 
*ഡിസംബറിൽ*  National Mathematics day യോട് അനുബന്ധിച്ച് ജ്യോമെട്രിക് ചാർട്ട് പ്രദർശനം,സ്കൂൾതല ഗണിതക്വിസ് മത്സരം ഇവ നടത്തി. USS selection test നടത്തി.
[06/01, 5:59 pm] Jameela Tcr: സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ
 
ജൂൺ
ജൂൺ എട്ട് ലോക സമുദ്ര ദിനത്തെ കുറിച്ച് അവബോധം നൽകുന്ന ഒരു പോസ്റ്റർ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.
ജൂൺ26
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ പ്രതിജ്ഞ ക്ലാസ് അസംബ്ലിയിൽ അവതരിപ്പിച്ചു.
ലഹരി വിരുദ്ധ ഗാനം അവതരിപ്പിച്ചു.
ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി.
ജൂലൈ11
ജനസംഖ്യ ദിനം
ജനസംഖ്യാ ദിനത്തിൽ ക്ലാസ് അസംബ്ലിയിൽ പ്രസംഗം അവതരിപ്പിച്ചു.
ഓഗസ്റ്റ്6
ഹിരോഷിമാ ദിനം
യുദ്ധവിരുദ്ധ പോസ്റ്റർ തയ്യാറാക്കി.
ഹിരോഷിമ നാഗസാക്കി ദിനത്തെക്കുറിച്ച് വീഡിയോ പ്രസന്റേഷൻ നടത്തി.
ഓഗസ്റ്റ് 15
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി. ചരിത്രപഥങ്ങളിലൂടെ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് വിവരശേഖരണം നടത്തി ഏതെങ്കിലും ഒരു നേതാവിനെ കുറിച്ച് 3 മിനിറ്റിൽ കവിയാത്ത വീഡിയോ കുട്ടികൾ തയ്യാറാക്കി.
സെപ്തംബർ
സാമൂഹ്യശാസ്ത്രമേള സെപ്റ്റംബർ 20 മുതൽ 27 വരെ നടന്നു. വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ പ്രസംഗം ക്വിസ് എന്നീ മത്സരങ്ങൾ നടത്തി .
സാമൂഹ്യശാസ്ത്ര മേളയോടനുബന്ധിച്ച് പ്രാദേശിക ചരിത്ര രചന മത്സരം നടത്തി.
ഒക്ടോബർ 2
ഗാന്ധിജയന്തി ഗാന്ധിജയന്തിദിനത്തിൽ ഗാന്ധിജിയുടെ ജീവചരിത്രം ഗാന്ധിജിയുടെ വിശേഷണങ്ങൾ ഗാന്ധി കഥ ഗാന്ധി പാട്ട് അപരഗാന്ധിമാർ ഗാന്ധിവചനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പതിപ്പ് കുട്ടികൾതയ്യാറാക്കി.
നവംബർ 26
ഭരണഘടനാ ദിനം ഭരണഘടന ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ പ്രസംഗം നടത്തി.
[06/01, 6:34 pm] Jameela Tcr: 🔷🔶  🔷🔶  🔷🔶  🔷🔶 
*GVHSS VATTENAD അറബിക് ക്ലബ് പ്രവർത്തനങ്ങൾ UP*
 
🟣🔘 🟣🔘🟣🔘🟣
2021 -22 വർഷത്തെ അറബിക് ക്ലബ് ഉദ്ഘാടനം ജൂൺ ആദ്യ വാരത്തിൽ നടന്നു .ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നടത്തി മികച്ച പോസ്റ്ററുകൾ തൃത്താല ATC തയ്യാറാക്കിയ ഡിജിറ്റൽ അൽബത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി . വായനാ വാരത്തിൽ നടത്തിയ വായനാ മത്സരത്തിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു , വിജയികളെ അനുമോദിച്ചു ,വിദ്യാർത്ഥികൾക്കായി വായനാ കാർഡ് തയ്യാറാക്കുന്ന പ്രവർത്തനവും നടത്തി.
 
 
🔘🟣🔘🟣🔘🟣🔘
*  ജൂലൈ മാസത്തിൽ ബഷീർ ദിന പോസ്റ്റർ പ്രദർശനം നടത്തി .ജൂലൈ 15ന് അലിഫ് സംസ്ഥാന സമിതി സoഘടിപ്പിച്ച ടാലൻ്റ് ടെസ്റ്റിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്ത് സബ് ജില്ലതല മത്സരത്തിലേക്ക്  യോഗ്യത നേടി ഉയർന്ന സ്കോർ കൈവരിക്കുകയുണ്ടായി
 
🔘🟣🔘🟣🔘🟣🔘
ദേശഭക്തിഗാന മത്സരo പോസ്റ്റർ മത്സരം എന്നിവയാണ്  സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് നടത്തിയത് ഇതിലെ വിജയികളെ തെരെഞ്ഞടുക്കുകയും ചെയ്തു.
* സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് "KATF സംഘടിപ്പിച്ച വത്വനിയ്യ " എന്ന പരിപാടിയിൽ 6 F ക്ലാസിലെ ഫാത്തിമ ഹഫ KVഅറബിക് പ്രസംഗ മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടുകയുണ്ടായി
 
 
🔘🟣🔘🟣🔘🟣🔘
* അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് അറബിക് ക്ലബ് സoഘടിപ്പിച്ചത്, സമീപ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിച്ച് അറബി ഭാഷയെ കുറിച്ച് നടത്തിയ ചർച്ചാ സംഗമo യൂട്യൂബ് വഴി സംപ്രേഷണം ചെയ്തു .ബാഡ്ജ് , പോസ്റ്റർ , ആശംസാ കാർഡ് തുടങ്ങിയവയും ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കി.
4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254278...1257344" എന്ന താളിൽനിന്ന് ശേഖരിച്ചത്