Jump to content
സഹായം

"ജി.യു.പി.എസ്. ആയമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,409 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 96 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{prettyurl|G U P S AYAMBARE}}
{{Infobox School
|സ്ഥലപ്പേര്=ആയമ്പാറ
|സ്ഥലപ്പേര്=ആയമ്പാറ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
വരി 8: വരി 9:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=200416B235
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1954
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=പെരിയ
|പിൻ കോഡ്=
|പിൻ കോഡ്=671320
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9447648006
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=gupsayambare@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബേക്കൽ
|ഉപജില്ല=ബേക്കൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലൂർ പെരിയ പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പുല്ലൂർ പെരിയ പഞ്ചായത്ത്
|വാർഡ്=
|വാർഡ്=2
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=ഉദുമ
|താലൂക്ക്=ഹൊസ്ദുർഗ്
|താലൂക്ക്=ഹൊസ്ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|ഭരണവിഭാഗം=
|ഭരണവിഭാഗം=ഗവണ്മെന്റ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പ്രൈമറി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=Lower primary
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=Upper primary
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=പ്രൈമറി
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=std 1_7..Boys 59
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=Std 1_7 Girls 59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=Std 1_7  -118
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ദിവാകരൻ എം
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=മധു കെ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി സതീശൻ
|സ്കൂൾ ചിത്രം=12235.jpg
|സ്കൂൾ ചിത്രം=12235 Gandhi Prathima.jpg
|size=350px
|size=350px
|caption=കാസർഗോഡ് ജില്ലയിലെ ബേക്കൽ ഉപജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിലെ ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ
|caption=ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}  


== കാസർഗോഡ് ജില്ലയിലെ ബേക്കൽ ഉപജില്ലയിലെ പുല്ലൂർ പെരിയ പഞ്ചായത്തിലെ ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ ==
നൈ തി കം
സ്കൂൾ ഭരണഘടന
 
ആമുഖം
 
പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ ആയമ്പാറ പ്രദേശത്ത് തെക്കൻ കർണാടക ജില്ലാ ബോ ർഡിൻ്റെ ഏകാധ്യാപക വിദ്യാലയമായിട്ടാണ് 1954ൽ ഗവ.യു.പി .സ്കൂൾ ആയമ്പാറ എന്ന സ്ഥാപനം സ്ഥാപിതമാകുന്നത്. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കരിച്ചേരി രാമൻ നായർ (മാരാംകാവ് രാമൻനായർ) ഒരു വൈദ്യശാല നടത്തിയിരുന്നു.കൂടാതെ ഇരുമ്പു പണിക്കാരായിരുന്ന മുത്തു,കർത്തമ്പു എന്നിവർ പണി ചെയ്തിരുന്ന ആലയും ഇവിടെയുണ്ടായിരുന്നു. ജനവാസം വളരെ കുറഞ്ഞതായിരുന്നു വിദ്യാലയപരിസരം .ഓലയും പുല്ലും മേഞ്ഞ വിദ്യാലയത്തിന്റെ പ്രാരംഭ ജോലികൾ ഏറ്റെടുത്തത് വില്ലാരംപതി ആയമ്പാറ പ്രദേ ശത്തുകാർ ഒത്തൊരുമയോടെ ആയിരുന്നു. ഇതിനായി കൈരളി കലാകേന്ദ്രം എന്ന പേരിൽ ഒരു സമിതി രൂപീകരിച്ചു. ഈ സമിതിയായിരുന്നു ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ഇതിൽ തന്നെ ഭൂരിഭാഗം പേരും ആയമ്പാറ നിവാസികൾ ആയതിനാൽ വിദ്യാലയത്തിന്റെ പേരും ആയമ്പാറ എന്ന് തന്നെ വേണമെന്ന് നിഷ്കർഷിച്ചു . ഈ ആവശ്യം അംഗീകരിക്കപ്പെട്ടു. തുടക്കം മുതൽ തന്നെ വർഷത്തിൽ മൂന്ന് തവണയെങ്കിലും മാരാങ്കാവ് കുടുംബവക ''ധർമ്മക്കഞ്ഞി " ഏർപ്പെടുത്തിയിരുന്നതായി പൂർവ്വകാല സ്മരണകൾ ചൂണ്ടിക്കാട്ടുന്നു.'' 1991 ൽ വിദ്യാലയം യു.പി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പ്രദേശത്തിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്ന് 5.6 ഏക്കറിൽ നിറഞ്ഞ ഹരിതാഭയിൽ ഈ വിദ്യാലയം ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നു .
 
വിദ്യാലയ ഭരണഘടന
 
▪️ജാതി മതവർഗ- വർണ്ണ ചിന്തകൾക്ക് അതീതമായി മറ്റുള്ളവരെ ബഹുമാനിക്കാനും അംഗീകരിക്കാനും തയ്യാറാവുക.
 
▪️സ്കൂൾ ഉൾപ്പെടുന്ന പൊതുമുതൽ നശിപ്പിക്കാതിരിക്കുക
 
▪️വിദ്യാലയങ്ങളിൽ പ്രഭാത ഭക്ഷണം നടപ്പിലാക്കുക
 
▪️ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുക.
 
▪️ബാലവേല നിരോധിക്കുക.
 
▪️വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവും ആയിരിക്കണം .
 
▪️ആവശ്യമായ മുഴുവൻ കളി ഉപകരണങ്ങളും ലഭ്യമാക്കുക .
 
▪️മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ സൗജന്യമാക്കുക.
 
▪️മുഴുവൻ ക്ലാസ് മുറികളും സ്മാർട്ടും ഹൈടെക്കും ആക്കുക.
 
▪️വിദ്യാലയത്തിൽ അച്ചടക്കം നിർബന്ധമാക്കുക.
 
▪️കമ്പ്യൂട്ടർ പഠനത്തിന് ഓരോ കുട്ടിക്കും ഓരോ സിസ്റ്റം ഏർപ്പെടുത്തുക.
 
▪️കുട്ടികൾക്ക് ക്ലാസ് മുറികളിൽ ആവശ്യമായ പഠനോപകരണങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക.
 
▪️കുട്ടികളെ ആൺ, പെൺ വ്യത്യാസമില്ലാതെ തുല്യപരിഗണന നൽകി ഇടകലർത്തി ഇരുത്തുക.
 
▪️നിയമങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ ബാധകമാകണം . നിയമങ്ങൾ ലംഘിക്കാൻ പാടില്ല.
 
▪️പണം നിയമലംഘനത്തിനുള്ള ഉപാധിയാകരുത്.
 
▪️ഭരണഘടനയേയും അതിൻ്റെ ആദർശങ്ങളെയും ദേശീയ പതാകയെയും ദേശീയഗാനത്തെയും ആദരിക്കുകയും ചെയ്യുക.
 
▪️രാജ്യം ,പരിസ്ഥിതി ഇവ കാത്തുസൂക്ഷിക്കുക.
 
▪️ സംസ്കാര പാരമ്പര്യത്തെ വിലമതിക്കുക. നിലനിർത്തുക.
 
▪️ ശാസ്ത്രീയ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനും ഉള്ള മനോഭാവം വികസിപ്പിക്കുക.
 
▪️അവഗണനകളിൽ നിന്നുള്ള സംരക്ഷണം .
 
▪️ കളിക്കാനും പഠിക്കാനുമുള്ള അവകാശം .
 
▪️ സ്നേഹവും സുരക്ഷയും നൽകുന്ന കുടുംബവും സമൂഹവും ലഭ്യമാക്കുന്ന അവസരം .


▪️ സ്വന്തം സംസ്കാരം അറിയുന്നതിനും അതിനനുസരിച്ച് ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം .
<gallery>
</gallery>
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*[[{{PAGENAME}}/6 ഏക്കർ സ്ഥലത്ത് വിശാലമയ കോമ്പൗണ്ട്]]
* പ്രീ പ്രെെമറി മുതൽ ഏഴാം ക്ലാസ്സുവരെ 8 ക്ലാസ്സു മുറികൾ.
*[[{{PAGENAME}}/പ്രമാണം:12235 Hi tech classroom.png]]
*  പ്രത്യേകം  കമ്പ്യൂട്ടർ ലാബ്
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
* സയൻസ് ലാബ്
* ഡിജിറ്റൽ ലെെബ്രറി  & വായനാ കൂടാരം
* ഉച്ച ഭക്ഷണ ശാല
* ജൈവവൈവിധ്യോദ്യാനം
* ആകാശവാണി
* കോഴിഫാം
*[[{{PAGENAME}}/പ്രമാണം:12235 Fish pond.png]]
 
* [[{{PAGENAME}}/പ്രമാണം:12235 Pachacurry.png|പച്ചക്കറിത്തോട്ടം ]]
* പാർക്ക്
* പ്രീ-പ്രൈമറിക്കുട്ടികൾക്കുള്ള വർണ്ണക്കൂടാരം
* [[{{PAGENAME}}/പ്രമാണം:12235 Schoolbus 3.jpeg|സ്കൂൾബസ്  ]]
* വാഴ കൃഷി


 
[[]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*കൈയ്യെഴുത്ത് മാസിക
*കൈയ്യെഴുത്ത് മാസിക
*ഗണിത മാഗസിൻ
*ഗണിത മാഗസിൻ
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
*[[{{PAGENAME}}/പതിപ്പുകൾ ]]
*പ്രവൃത്തിപരിചയം
 
*[[{{PAGENAME}}/പ്രമാണം:12235 Work experience 2.jpeg ]]
*വിദ്യാരംഗം കലാസാഹിത്യവേദി
*വിദ്യാരംഗം കലാസാഹിത്യവേദി
*ബാലസഭ
*ബാലസഭ
*ഹെൽത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്
* {[[12235_greenarmy|{PAGENAME}}/:12235 ഗ്രീൻ ആർമി.jpeg| ഇക്കോ ക്ലബ്<nowiki>]]</nowiki>]]
 
*പഠന യാത്ര
*പഠന യാത്ര
*[{{PAGENAME}}/:പ്രമാണം:12235 Soap3.png| സോപ്പ് നിർമ്മാണം]]
*കരുതൽ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!അദ്ധ്യാപകന്റെ പേര്
!വർഷം
|-
|
|
|
|-
|
|
|
|-
|
|
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17-ൽ കാഞ്ഞങ്ങാട്-കാസറഗോ‍ഡ് റൂ‍ട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി പെരിയ ബസാർ. <br>
* പെരിയ ബസാർ -ആയമ്പാറ റോഡിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.       
|----


|}
== ചിത്രശാല ==
|}
<gallery>
{{#multimaps:12.42793, 75.10193 |zoom=13}}
പ്രമാണം:12235 Gender neutal uniform 2.jpeg
<!--visbot  verified-chils->-->
പ്രമാണം:12235 Gender neutral uniform1.jpeg
പ്രമാണം:12235 Nano loom.jpg|ലഘുചിത്രം|നാനോ ലൂം
പ്രമാണം:12235 Digital library.jpg
പ്രമാണം:12235 Green army.jpeg
പ്രമാണം:12235 Hi tech classroom.png
പ്രമാണം:12235 It aksharam program.png
പ്രമാണം:12235 It aksharam program 2.png
പ്രമാണം:12235 environment day.jpg
പ്രമാണം:12235 ജെൻഡർ ന്യൂട്രൽ ഫുട്ബോൾ.jpg
പ്രമാണം:12235 അമ്മ വായന.jpg
പ്രമാണം:12235 ഈസി ഇംഗ്ലീഷ്.jpg
പ്രമാണം:12235 സ്കൂൾ ഓഫ് ഡാൻസ്.jpg
പ്രമാണം:12235 PRAVESHANOLSAVAM 1.jpeg
പ്രമാണം:12235 ഡിജിറ്റൽ ലൈബ്രറി.jpg
പ്രമാണം:12235 Work experience 2.jpeg
പ്രമാണം:12235 Work experience1.jpeg
പ്രമാണം:12235 വാഴത്തോട്ടം.jpg
പ്രമാണം:12235 Schoolbus 3.jpeg
പ്രമാണം:12235 School bus2.jpg
പ്രമാണം:12235 Ayushya.jpg
പ്രമാണം:12235 Soap2.jpeg
പ്രമാണം:12235 Soap3.png
പ്രമാണം:12235 Football.jpeg
പ്രമാണം:12235 Fish pond.png
പ്രമാണം:12235 Karuthal1.png
പ്രമാണം:12235 Karuthal3.png
പ്രമാണം:12235 Pachacurry.png
പ്രമാണം:12235 Scienceclub1.png
പ്രമാണം:12235 Scienceclub2.png
പ്രമാണം:12235 Vazhzkrishi2.png
പ്രമാണം:12235 vazhakrishi1.jpeg
പ്രമാണം:12235 vazhzkrishi2.jpeg
പ്രമാണം:12235 poultryfarm.jpeg
പ്രമാണം:12235 assembly hall.jpeg
പ്രമാണം:12235 varnakkoodaram2.jpeg
പ്രമാണം:12235 Pachacurry2.png
പ്രമാണം:12235 It aksharam program.png
പ്രമാണം:12235 Pirannal sammanam1.png
പ്രമാണം:12235 Pirannal sammanam2.png
പ്രമാണം:12235 Shortfilm1.png
പ്രമാണം:12235 Shortfilm 2.png
 
</gallery>
 
==വഴികാട്ടി==
* NH 17-ൽ കാഞ്ഞങ്ങാട്-കാസറഗോ‍ഡ് റൂ‍ട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും10 കി.മി. അകലത്തായി പെരിയ ബസാർ.
* പെരിയ ബസാർ -ആയമ്പാറ റോഡിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. 
----     
{{Slippymap|lat=12.42793|lon= 75.10193 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1254181...2536395" എന്ന താളിൽനിന്ന് ശേഖരിച്ചത്