Jump to content
സഹായം

"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 112: വരി 112:
പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീർണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്
പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീർണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്
<br />
<br />
'മുതലിന്റെ മേട' എന്ന അർഥത്തിലാണ് ഈപേരു കൈവന്നത്.മുതൽ + മേട് പിന്നീട് മുതലമടയായിത്തിർന്നു.ഇന്നത്തെ മുതലമടപഞ്ചായത്തിലെ സ്ഥലങ്ങളോടൊപ്പം തമിഴ്നാടിന്റെ ചില പടിഞ്ഞാറൻഭാഗങ്ങളും നെല്ലിയാമ്പതിയും കൊല്ലങ്കോടിന്റെ തെക്കേ മലയോരങ്ങളും ചേർന്നതായിരുന്നു പഴയ മുതലമട.<br />
'മുതലിന്റെ മേട' എന്ന അർഥത്തിലാണ് ഈപേരു കൈവന്നത്.[[കൂടുതൽ ചരിത്രം വായിക്കാം]]
ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു.പറമ്പിക്കുളം,നെല്ലിയാമ്പതി പ്രദേശങ്ങളിൽ അവർ താമസിച്ചിരുന്നു. അക്കാലത്തെ ശിലായുധങ്ങളും ആരാധനാ വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങളും (കല്ലറകൾ,മുനിയറകൾ,നന്നങ്ങാടികൾ,നാട്ടുകല്ലുകൾ)ഇവിടെ കാണാം.ആനമാറിക്കടുത്ത് വീരക്കല്ല് കാണാൻ കഴിയും.<br />
ചേര-സംഘകാലഘട്ടത്തിൽ ധാരാളം ആദിവാസിസമൂഹങ്ങൾ ഇവിടെ പാർത്തിരുന്നു.നെല്ലിയാമ്പതി മലനിരകളിൽ നിന്നും പ്രവഹിക്കുന്ന ജലപ്രവാഹങ്ങളും
നദികളും മുതലമട പ്രദേശത്തെ വൻ കാടായി മാറ്റി.ജന്തുക്കളുടെ പേരുകൾ അങ്ങനെ സ്ഥലനാമത്തിലും വന്നു.(പോത്തൻപാടം,കുതിരമൂളി,കാളമൂളി,ആനമാറി)
''''''പറമ്പിക്കുളം,ചുള്ളിയാർ,മീങ്കര,പെരുവാരിപ്പള്ളം,തൂണക്കടവ്''''''എന്നീ 5 ഡാമുകൾ ഈപഞ്ചായത്തിലുണ്ട്.കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ് മുതലമട.നയനമനോഹരമായ ''''''പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം'''''' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.തെന്മലയോരത്ത്ധാരാളം മയിലുകളുണ്ട്. ''''''മാംഗോസിറ്റി'''''എന്ന അപരനാമത്താൽ മുതലമട അറിയപ്പെടുന്നു.''2015 S.S.L.C പരീക്ഷയിൽ 98% വിജയം നേടി റെക്കോഡിട്ടു.''


<gallery>
<gallery>
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1252155" എന്ന താളിൽനിന്ന് ശേഖരിച്ചത്