"ദിനാചരണങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദിനാചരണങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (മൂലരൂപം കാണുക)
23:24, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ജൂൺ 5 പരിസ്ഥിതിദിനം എല്ലാ വർഷവും പരിസ്ഥിതി ദി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ജൂൺ 5 പരിസ്ഥിതിദിനം | '''ജൂൺ 5 പരിസ്ഥിതിദിനം''' | ||
എല്ലാ വർഷവും പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടുന്നു.പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപികയും ക്ലാസ്സ് അധ്യാപകരും കുട്ടികളോട് സംസാരിക്കുന്നു. പരിസ്ഥിതി ദിന സെമിനാറുകൾ, ക്വിസ് മത്സരം, വൃക്ഷത്തൈ വിതരണം, നടീൽ, പരിസ്ഥിതി ദിനപോസ്റ്റർ, പരിസരശുചീകരണം, പരിസ്ഥിതിഗാനങ്ങൾതുടങ്ങിവൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു. | എല്ലാ വർഷവും പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടുന്നു.പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപികയും ക്ലാസ്സ് അധ്യാപകരും കുട്ടികളോട് സംസാരിക്കുന്നു. പരിസ്ഥിതി ദിന സെമിനാറുകൾ, ക്വിസ് മത്സരം, വൃക്ഷത്തൈ വിതരണം, നടീൽ, പരിസ്ഥിതി ദിനപോസ്റ്റർ, പരിസരശുചീകരണം, പരിസ്ഥിതിഗാനങ്ങൾതുടങ്ങിവൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു. | ||
ജൂൺ 19 വായനാദിനം | '''ജൂൺ 19 വായനാദിനം''' | ||
വായനാദിനം ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ വായനാവാരമായാണ് ആഘോഷിക്കുന്നത് .പുസ്തക പരിചയം, വായിച്ചപുസ്തകത്തിന്റെഅവലോകനം, ലോക ക്ലാസിക്കുകളുടെയും പ്രധാന കൃതികളുടെയും പ്രദർശനം, പാവനാടകം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വായനാ വാരത്തിൽ നടത്തുന്നു. വായനാ വാരാചരണത്തിന്റെ ഭാഗമായി അധ്യാപകരും കുട്ടികളും സമൂഹത്തിൽ ഇറങ്ങി കൂപ്പൺ നൽകി പുസ്തകങ്ങൾ സ്വീകരിച്ചു.ജീവചരിത്രകാർഡ് നിർമ്മാണം, ബ്രോഷർ തയ്യാറാക്കൽ, വായനാമത്സരം, പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവയും നടത്തപ്പെട്ടു. | വായനാദിനം ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ വായനാവാരമായാണ് ആഘോഷിക്കുന്നത് .പുസ്തക പരിചയം, വായിച്ചപുസ്തകത്തിന്റെഅവലോകനം, ലോക ക്ലാസിക്കുകളുടെയും പ്രധാന കൃതികളുടെയും പ്രദർശനം, പാവനാടകം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വായനാ വാരത്തിൽ നടത്തുന്നു. വായനാ വാരാചരണത്തിന്റെ ഭാഗമായി അധ്യാപകരും കുട്ടികളും സമൂഹത്തിൽ ഇറങ്ങി കൂപ്പൺ നൽകി പുസ്തകങ്ങൾ സ്വീകരിച്ചു.ജീവചരിത്രകാർഡ് നിർമ്മാണം, ബ്രോഷർ തയ്യാറാക്കൽ, വായനാമത്സരം, പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവയും നടത്തപ്പെട്ടു. | ||
2021 ജൂൺ 19 ...... | '''2021 ജൂൺ 19 ......''' | ||
7.40 PM മുതൽ ഒരു മണിക്കൂറിലധികം സമയം Ghs Kozhenchery യിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പൊട്ടിച്ചിരിക്കുകയായിരുന്നു... കോവിഡ് മഹാമാരി മൂലം ഒന്നര വർഷമായി വീടിന്റെ അകത്തളങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് അക്ഷരയാനം നടത്തി അറിവും തിരിച്ചറിവും പകർന്ന് അധ്യാപകൻ കൂടിയായ നാടകക്കാരൻ മനോജ് സുനി എത്തി ... ചിന്തിക്കാനും ചിരിക്കാനും മാത്രമല്ല അക്ഷരങ്ങളെ കൂട്ടു പിടിച്ച് ജീവിതത്തിന്റെ വളവിലും തിരിവിലും വഴി തെറ്റാതെ നടക്കുവാനും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു..... വായനദിനാചരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത ആദരണീയ DEO പ്രത്തനം തിട്ട) രേണുക ടീച്ചറും കുട്ടികൾക്ക് ലക്ഷ്യബോധത്തോടെ വായിച്ചു വളരാനുള്ള ആശയങ്ങൾ പകർന്നു നല്കി.... സർഗാത്മകതയാൽ ധന്യമായ സായന്തനങ്ങൾക്കുമപ്പുറത്ത് വരുന്ന ഒരാഴ്ചക്കാലം കുട്ടികൾക്കായി വായനവാര പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട് ..... വായിച്ച് വളരാം .... ചിന്തിച്ച് വിവേകമുള്ളവരാകാം | 7.40 PM മുതൽ ഒരു മണിക്കൂറിലധികം സമയം Ghs Kozhenchery യിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പൊട്ടിച്ചിരിക്കുകയായിരുന്നു... കോവിഡ് മഹാമാരി മൂലം ഒന്നര വർഷമായി വീടിന്റെ അകത്തളങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് അക്ഷരയാനം നടത്തി അറിവും തിരിച്ചറിവും പകർന്ന് അധ്യാപകൻ കൂടിയായ നാടകക്കാരൻ മനോജ് സുനി എത്തി ... ചിന്തിക്കാനും ചിരിക്കാനും മാത്രമല്ല അക്ഷരങ്ങളെ കൂട്ടു പിടിച്ച് ജീവിതത്തിന്റെ വളവിലും തിരിവിലും വഴി തെറ്റാതെ നടക്കുവാനും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു..... വായനദിനാചരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത ആദരണീയ DEO പ്രത്തനം തിട്ട) രേണുക ടീച്ചറും കുട്ടികൾക്ക് ലക്ഷ്യബോധത്തോടെ വായിച്ചു വളരാനുള്ള ആശയങ്ങൾ പകർന്നു നല്കി.... സർഗാത്മകതയാൽ ധന്യമായ സായന്തനങ്ങൾക്കുമപ്പുറത്ത് വരുന്ന ഒരാഴ്ചക്കാലം കുട്ടികൾക്കായി വായനവാര പ്രവർത്തനങ്ങൾ ഒരുക്കിയിട്ടുണ്ട് ..... വായിച്ച് വളരാം .... ചിന്തിച്ച് വിവേകമുള്ളവരാകാം | ||
'''ജൂൺ 21 അന്താരാഷ്ട്ര യോഗദിനം''' | |||
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർ യോഗദിനത്തിൽക്ലാസ് നയിക്കുകയും കുട്ടികൾക്ക് യോഗയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നു. | കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർ യോഗദിനത്തിൽക്ലാസ് നയിക്കുകയും കുട്ടികൾക്ക് യോഗയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നു. | ||
ജൂൺ26ലഹരിവിരുദ്ധദിനം | '''ജൂൺ26ലഹരിവിരുദ്ധദിനം''' | ||
എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരിവിരുദ്ധ ക്ലാസ്സുകൾ, പോസ്റ്റർ പ്രദർശനം, ലഘുലേഖവിതരണം, തെരുവു നാടകം, ലഹരിവിരുദ്ധറാലി തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഓരോ ക്ലാസ്സും തനതായ രീതിയിൽ ലഹരി വിരുദ്ധദിനം ആചരിക്കുന്നു. | എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരിവിരുദ്ധ ക്ലാസ്സുകൾ, പോസ്റ്റർ പ്രദർശനം, ലഘുലേഖവിതരണം, തെരുവു നാടകം, ലഹരിവിരുദ്ധറാലി തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഓരോ ക്ലാസ്സും തനതായ രീതിയിൽ ലഹരി വിരുദ്ധദിനം ആചരിക്കുന്നു. |