Jump to content
സഹായം

"ജി എൽ പി എസ് (ബി. എച്ച്. എസ്) കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
ജില്ലയിലെ  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂർ ജില്ലയിൽ  കൊടുങ്ങല്ലൂർ ഉപജില്ലയിലെ  ശൃംഗപുരത്ത് സ്ഥിതി ചെയ്യുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജനിച്ചു വളർന്ന കോവിലകത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് ഈ വിദ്യാലയം .
                  ഇന്നത്തെ  ജി.എൽ.പി.എസ്.ബി.എച്ച് .എസ് ആദ്യം ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂരിന്റെ  ഭാഗമായിരുന്നു. കൊച്ചി താലൂക്ക് പാഠശാല എന്ന പേരിൽ AD 1890 ജൂലൈ 10 നാണ്  സ്ക്കൂൾ സ്ഥാപിതമായതെന്ന് പറയപ്പെടുന്നു.
                  മാമ്പുള്ളി കിഴക്കേമഠം രാമസ്വാമി അയ്യർ മകൻ നാരായണൻ (ഒന്നാം ക്ലാസ്സ്)  ,കാത്തുള്ളി അച്ചുതമേനോൻ മകൻ ഗോപാലൻ (രണ്ടാം ക്ലാസ്സ് ) എന്നീ വിദ്യാർത്ഥികളായിരുന്നു ഈ വിദ്യാലയത്തിലെ പഠിതാക്കൾ .
                   കൊല്ലവർഷം 1070 ന്റെ  അന്ത്യം വരെ ലോവർ പ്രൈമറി സ്ക്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട്  മിഡിൽ സ്ക്കൂളായും
1083 ൽ  ഹൈസ്ക്കൂളായും  ഉയർത്തപ്പെട്ടു.അന്ന്  'കൊച്ചി  സർക്കാർ  ഹൈസ്ക്കൂൾ '  എന്നായിരുന്നു സ്ക്കൂളിന്റെ പേര്. കേരളത്തിൽ ആരംഭിച്ച ആദ്യത്തെ ഹയർ സെക്കന്ററി സ്ക്കൂളുകളിൽ ഒന്നായ ഈ വിദ്യാലയത്തിൽ നിന്നും 1961 ലാണ്  ലോവർ പ്രൈമറി സെക്ഷൻ വേർപെടുത്തിയത്. ആ  വിദ്യാലയമാണ് ഇപ്പോഴത്തെ ഗവ. എൽ.പി.എസ്.ബി.എച്ച് .എസ് . നൂറ്റാണ്ടുകളുടെ  പഴക്കമുള്ള  ഈ സ്ക്കൂൾ  നമ്മുടെ  നാടിന് സമ്മാനിച്ചത്  നൂറു കണക്കിന്  പ്രഗത്ഭരായ  സാമൂഹ്യ നേതാക്കളെയാണ്. അവരിൽ  പ്രമുഖരാണ്  ശ്രീ. പി.ഭാസ്ക്കരൻ ,ശ്രീ. തോമസ് ഐസക് , ശ്രീ.ടി.എൻ കുമാരൻ ,ശ്രീ .മുഹമ്മദ് അബ്ദുൾ ഖാദർ ,ശ്രീ. കെ.എ.ഭാസ്‌ക്കര മേനോൻ ,ശ്രീ .കെ .എം. സീതി സാഹിബ്  എന്നിവർ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1251484" എന്ന താളിൽനിന്ന് ശേഖരിച്ചത്