Jump to content
സഹായം

"എഫ്.എം.എൽ.പി.എസ് തേക്കുംകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ തേക്കുംകുറ്റി എന്ന സ്ഥലത്താണ് ഞങ്ങളുടെ സ്‌കൂൾ സ്ഥിതിചെയ്യുന്നത് , മുക്കം ഉപജില്ലയിലെ ഈ സ്‌കൂൾ 1982 ൽ സ്ഥാപിതമായി.
കോഴിക്കോട് താലൂക്കിൽ കുമാരനല്ലൂർ വില്ലേജിൽ കാരശ്ശേരി പഞ്ചായത്തിൽ തേക്കുംകുറ്റി എന്ന സുന്ദരമായ കൊച്ചു ഗ്രാമത്തിൽ അള്ളി ദേശത്തിൻറ തിലകക്കുറിയായി ഫാത്തിമാതാ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
തേക്കുംകുറ്റി ഗ്രാമത്തിൻറ വിദ്യാഭ്യാസ ചരിത്രത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1964 ഡിസംബർ 20ന് കൂടിയ പള്ളി പൊതുയോഗത്തിൽ ഒരു സ്കൂൾ കെട്ടിടം പണിയുന്നതിനുവേണ്ടി ഉൽപ്പന്നപ്പിരിവ് നടത്താൻ തീരുമാനിച്ചു.


==ചരിത്രം==
==ചരിത്രം==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1251020" എന്ന താളിൽനിന്ന് ശേഖരിച്ചത്