"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:14, 14 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2012തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
ചങ്ങനാശ്ശേരി എവിടെയാണ്? ഈ ചോദ്യത്തിന് ചങ്ങനാശ്ശേരിക്കാര്‍ക്കു പറയാവുന്ന ഒരുത്തരം തിരുവിതാം കൂറിന്റെ ഒത്ത നടുവില്‍ എന്നാണ്. കോട്ടയംജില്ലയിലെ നാലു മുന്‍സിപ്പാലിറ്റികളില്‍ ഒന്നാണ് ചങ്ങനാശ്ശേരി. നമ്മുടെ ചങ്ങനാശ്ശേരി പട്ടണമായിട്ട് 100 വര്‍ഷം തികയുന്നു.1922 ല്‍ ചങ്ങനാശ്ശേരി എസ്.ബി കോളേജ് തുടങ്ങിയതു മുതല്‍ ഇവിടെ വന്നു പഠിച്ചു പോയവര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. | ചങ്ങനാശ്ശേരി എവിടെയാണ്? ഈ ചോദ്യത്തിന് ചങ്ങനാശ്ശേരിക്കാര്‍ക്കു പറയാവുന്ന ഒരുത്തരം തിരുവിതാം കൂറിന്റെ ഒത്ത നടുവില്‍ എന്നാണ്. കോട്ടയംജില്ലയിലെ നാലു മുന്‍സിപ്പാലിറ്റികളില്‍ ഒന്നാണ് ചങ്ങനാശ്ശേരി. നമ്മുടെ ചങ്ങനാശ്ശേരി പട്ടണമായിട്ട് 100 വര്‍ഷം തികയുന്നു.1922 ല്‍ ചങ്ങനാശ്ശേരി എസ്.ബി കോളേജ് തുടങ്ങിയതു മുതല്‍ ഇവിടെ വന്നു പഠിച്ചു പോയവര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. | ||