"ഇത്തിത്താനം ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇത്തിത്താനം ഗവ എൽ പി എസ് (മൂലരൂപം കാണുക)
20:02, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
ചരിത്രം | ചരിത്രം | ||
കൊല്ലവർഷം1090 ഇടവം31 ന് ഇത്തിത്താനം എൽ.ജി.പി സ്കൂൾ എന്നപേരിൽ ആരംഭിച്ചതാണ് ഇന്നത്തെ ജിഎൽ.പി.എസ് ഇത്തിത്താനം ഞാറക്കടുകൾ മാത്രം തിങ്ങിനിരഞിരുന്ന ഇത്തിത്താനം മലകുന്നം പ്രദേശത്ത് ഈ സരസ്വതി ക്ഷേത്രം നൽകിയ സംഭവനകൾ അവർണനീയമാണ്്.ഇത്തിത്താനതിന്റെയും ചുറ്റുപാടുമുള്ള മറ്റു പ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാമൂഹിക സാസ്കാരിക പുരോഗതിക്ക് ഈ വിദ്യാലയം ഗണ്യമായ പങ്കവഹിച്ചിട്ടുണ്ട്. പഠനതിലും കായികരങ്ങങ്ങളീലും വലിയ സംഭാവന നൽകാൻ ഈ സ്കൂളിന് കഴിഞ്ഞുട്ടുണ്ടു. വിശാലമായ സ്കൂ ഗ്രൗണ്ട്, ശാന്തമായ പഠനന്തരീക്ഷം, മികച്ച അച്ചടക്കം എന്നിവ ഈ വിദ്യാലയത്തിന്റെ വളർച്ചയക്കും പുരോഗതിക്കും മാറ്റുകൂട്ടുന്നു ഈ പ്രദേശത്ത് ജീവിച്ചിരിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും ഈവിദ്യലയത്തിലെ പൂർവ | കൊല്ലവർഷം1090 ഇടവം31 ന് ഇത്തിത്താനം എൽ.ജി.പി സ്കൂൾ എന്നപേരിൽ ആരംഭിച്ചതാണ് ഇന്നത്തെ ജിഎൽ.പി.എസ് ഇത്തിത്താനം .ഞാറക്കടുകൾ മാത്രം തിങ്ങിനിരഞിരുന്ന ഇത്തിത്താനം മലകുന്നം പ്രദേശത്ത് ഈ സരസ്വതി ക്ഷേത്രം നൽകിയ സംഭവനകൾ അവർണനീയമാണ്്.ഇത്തിത്താനതിന്റെയും ചുറ്റുപാടുമുള്ള മറ്റു പ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാമൂഹിക സാസ്കാരിക പുരോഗതിക്ക് ഈ വിദ്യാലയം ഗണ്യമായ പങ്കവഹിച്ചിട്ടുണ്ട്. പഠനതിലും കായികരങ്ങങ്ങളീലും വലിയ സംഭാവന നൽകാൻ ഈ സ്കൂളിന് കഴിഞ്ഞുട്ടുണ്ടു. വിശാലമായ സ്കൂ ഗ്രൗണ്ട്, ശാന്തമായ പഠനന്തരീക്ഷം, മികച്ച അച്ചടക്കം എന്നിവ ഈ വിദ്യാലയത്തിന്റെ വളർച്ചയക്കും പുരോഗതിക്കും മാറ്റുകൂട്ടുന്നു .ഈ പ്രദേശത്ത് ജീവിച്ചിരിക്കുന്ന ബഹുഭൂരിപക്ഷം ആളുകളും ഈവിദ്യലയത്തിലെ പൂർവ വിദ്യാർത്ഥികാളാണ്.ഇത്തിത്താനം പ്രദേശത്തുള്ള ജീവിതത്തിന്റെ ഉയർന്ന തലങ്ങളിൽ പ്രവർത്തിക്കുന്ന എണ്ണമറ്റ മഹത് വ്യക്തികൾ ഈ വിദ്യലയത്തീന്റെ സംഭാവനയണ്. പിന്തിരിഞ്ഞു നോക്കിയാൽ വളർച്ചയുടെ പടവുകൾ മാത്രംപിന്നിട്ട ചരിത്രമാണ് ഇത്തിത്താനം ഗവഎൽപിഎസ് ന് ഉള്ളത് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരേക്കർ സ്ഥലത്താണു് സ്കൂൾ സ്ഥിതീ ചെയ്യുന്നത് . സൗകര്യപ്രദമായ നാലുകെട്ടിടങ്ങൾ ഉണ്ടു് . സ്മാർട്ട് ക്ലാസ്സ് റൂമുകൾ . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 77: | വരി 78: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചങ്ങനാശ്ശേരി കോട്ടയം റൂട്ടിൽ മിഷ്യൻ പള്ളിയിൽ നിന്നും അര കിലോമീറ്റർ കിഴക്കോട്ടു മാറിയാണ് ഇത്തിത്താനം സ്കൂൾ സ്ഥിതി ചെയ്യുന്നതു്.{{#multimaps:9.485026 ,76.535716| width=800px | zoom=16 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |