Jump to content
സഹായം

"അയനിക്കാട് എം.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


പയ്യോളി മുനിസിപ്പാലിറ്റിയിൽ 9 ഡിവിഷൻ 24 മൈൽ ബസ് സ്റ്റോപ്പിനടുത്തായി ദേശീയപാതയ്ക്കും ,റെയിൽവേപാതയ്ക്കും ഇടയിലാണ് അയനിക്കാട് എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1900 ലാണ് സ്കൂൾ സ്ഥാപിതമായത് .മുസ്ലീം സമുദായത്തിനിടയിൽ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .തുടക്കത്തിൽ ഓത്തു പള്ളിക്കൂടമായിരുന്നു .പിന്നീട് 5 വരെയായിരുന്നു ക്ലാസുകൾ.വിദ്യാലയത്തിന് ഗ്രാന്റ് അനുവദിക്കാൻതുടങ്ങിയതോടെ ഈ വിദ്യാലയത്തിന് പ്രാധാന്യം കൂടുകയും മുസ്ലിം കുട്ടികൾക്ക് പുറമെ മറ്റു വിദ്യാർത്ഥികളും എത്തിപ്പെടുകയും ചെയ്തു .ഈ വിദ്യാലയം പിന്നീട് അയനിക്കാട് മാപ്പിള എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു .
== ചരിത്രം ==
== ചരിത്രം ==


23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1247987" എന്ന താളിൽനിന്ന് ശേഖരിച്ചത്