"ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര (മൂലരൂപം കാണുക)
15:43, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ലിങ്ക് ചേർത്തു) |
(ചെ.)No edit summary |
||
വരി 72: | വരി 72: | ||
ഇന്നത്തെ പി.ജി.സി. ബിൽഡിംഗ് സ്ഥിതിചെയ്യുന്ന പറമ്പിൽ പടിഞ്ഞാറാംകുന്നത്ത് നീലകണ്ഠൻ നമ്പൂതിരി പണികഴിപ്പിച്ച കെട്ടിടമാണ് കൊടകരയിലെ ആദ്യ വിദ്യാലയം. 1909 -ൽ ഗവ.ലോവർ പ്രൈമറി സ്ക്കുൾ ഇവിടെ തുടങ്ങിയത്. ശ്രീ നീലകണ്ഠൻ നാരായണൻ നമ്പൂതിരിയെതന്നെ അദ്ധ്യാപകനായി നിയോഗിക്കുകയും ചെയ്തു. ഒന്ന് തൊട്ട് നാല് വരെയുള്ള മലയാളം ക്ലാസ്സാണ് അവിടെ നടത്തിയിരുന്നത്. | ഇന്നത്തെ പി.ജി.സി. ബിൽഡിംഗ് സ്ഥിതിചെയ്യുന്ന പറമ്പിൽ പടിഞ്ഞാറാംകുന്നത്ത് നീലകണ്ഠൻ നമ്പൂതിരി പണികഴിപ്പിച്ച കെട്ടിടമാണ് കൊടകരയിലെ ആദ്യ വിദ്യാലയം. 1909 -ൽ ഗവ.ലോവർ പ്രൈമറി സ്ക്കുൾ ഇവിടെ തുടങ്ങിയത്. ശ്രീ നീലകണ്ഠൻ നാരായണൻ നമ്പൂതിരിയെതന്നെ അദ്ധ്യാപകനായി നിയോഗിക്കുകയും ചെയ്തു. ഒന്ന് തൊട്ട് നാല് വരെയുള്ള മലയാളം ക്ലാസ്സാണ് അവിടെ നടത്തിയിരുന്നത്. | ||
കൂടുതൽ വായിക്കുക | |||
പ്രബുദ്ധരായ നാട്ടുകാർ സംഘടിച്ചു ഇന്നത്തെ [https://en.wikipedia.org/wiki/Primary_school പ്രൈമറിസ്കൂൾ] സ്ഥിതിചെയ്യുന്ന കെട്ടിടം പണകഴിപ്പിച്ചു ഇൻഫെന്ററി ക്ലാസ്സുമുതൽ തേഡ് ഫോറം (ഏഴാം ക്ലാസ്സ്) വരെയുള്ള ദേവീ വിലാസം ലോവർ സെക്കന്ററി സ്കൂൾ 1916 -ൽ ആരംഭിച്ചു. അതുവരെ പുലയച്ചുടലയായിരുന്നു ആ സ്ഥലം. കൊട്ടും വാദ്യവുമായിട്ടുള്ള ശവസംസ്കാരം കാണാൻ സർക്കാർ പ്രൈമറിയിലെ കുട്ടികൾ ചുടലയുടെ പടിഞ്ഞാറെ ഭാഗത്ത് നോക്കിനിൽക്കാറുണ്ട്. അന്ധവിശ്വാസം കൊണ്ട് പത്തുമുപ്പതു വർഷം വരെ ഇവിടെ ചുഴലികാറ്റ് വീശുന്നതും അവിചാരിതമായി ഇല അനങ്ങുന്നതും കുട്ടികൾക്ക് മോഹലാസ്യമാകുന്നതും വീണ് പൊട്ടുന്നതുമെല്ലാം പിശാചിന്റെ വിദ്യയായി കരുതിയിരുന്നു. | പ്രബുദ്ധരായ നാട്ടുകാർ സംഘടിച്ചു ഇന്നത്തെ [https://en.wikipedia.org/wiki/Primary_school പ്രൈമറിസ്കൂൾ] സ്ഥിതിചെയ്യുന്ന കെട്ടിടം പണകഴിപ്പിച്ചു ഇൻഫെന്ററി ക്ലാസ്സുമുതൽ തേഡ് ഫോറം (ഏഴാം ക്ലാസ്സ്) വരെയുള്ള ദേവീ വിലാസം ലോവർ സെക്കന്ററി സ്കൂൾ 1916 -ൽ ആരംഭിച്ചു. അതുവരെ പുലയച്ചുടലയായിരുന്നു ആ സ്ഥലം. കൊട്ടും വാദ്യവുമായിട്ടുള്ള ശവസംസ്കാരം കാണാൻ സർക്കാർ പ്രൈമറിയിലെ കുട്ടികൾ ചുടലയുടെ പടിഞ്ഞാറെ ഭാഗത്ത് നോക്കിനിൽക്കാറുണ്ട്. അന്ധവിശ്വാസം കൊണ്ട് പത്തുമുപ്പതു വർഷം വരെ ഇവിടെ ചുഴലികാറ്റ് വീശുന്നതും അവിചാരിതമായി ഇല അനങ്ങുന്നതും കുട്ടികൾക്ക് മോഹലാസ്യമാകുന്നതും വീണ് പൊട്ടുന്നതുമെല്ലാം പിശാചിന്റെ വിദ്യയായി കരുതിയിരുന്നു. |