"പച്ച സെന്റ് സേവിയേഴ്സ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പച്ച സെന്റ് സേവിയേഴ്സ് യു പി എസ് (മൂലരൂപം കാണുക)
15:19, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(റിയ ജോളി) |
(ചെ.)No edit summary |
||
വരി 69: | വരി 69: | ||
....................... | ....................... | ||
1918 ൽ പച്ച വടയാറ്റ് പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന കളരിയെ പള്ളിക്കൂടമായി ഉയർത്തിക്കൊണ്ടാണ് സ്കൂൾ സ്ഥാപിതമായത്. സെന്റ് സേവ്യേഴ്സ് പ്രൈമറി സ്കൂൾ പച - പടിഞ്ഞാറ് - കോയിൽമുക്ക് എന്നായിരുന്നു സ്കൂളിന്റെ ആദ്യ നാമധേയം. കണ്ടത്തിപ്പറമ്പിൽ തോമസ് സർ, ചക്കാലക്കൽ ചെറിയാൻ സർ തോട്ടുകടവിൽ ഫ്രഞ്ചി സർ എന്നിവരായിരുന്നു ആദ്യകാലത്ത് സ്കൂളിനെ നയിച്ച അധ്യാപകർ. | 1918 ൽ പച്ച വടയാറ്റ് പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന കളരിയെ പള്ളിക്കൂടമായി ഉയർത്തിക്കൊണ്ടാണ് സ്കൂൾ സ്ഥാപിതമായത്. [https://schools.org.in/alappuzha/32110900407/st-xavier-s-ups-pacha.html സെന്റ് സേവ്യേഴ്സ് പ്രൈമറി സ്കൂൾ] പച - പടിഞ്ഞാറ് - കോയിൽമുക്ക് എന്നായിരുന്നു സ്കൂളിന്റെ ആദ്യ നാമധേയം. കണ്ടത്തിപ്പറമ്പിൽ തോമസ് സർ, ചക്കാലക്കൽ ചെറിയാൻ സർ തോട്ടുകടവിൽ ഫ്രഞ്ചി സർ എന്നിവരായിരുന്നു ആദ്യകാലത്ത് സ്കൂളിനെ നയിച്ച അധ്യാപകർ. | ||
1923 ൽ പൂർണ്ണ LP സ്കൂളായും 1964 ൽ പൂർണ്ണ UP സ്കൂളായും സെന്റ് സേവ്യേഴ്സ് മാറി. 1973 ൽ സ്കൂളിന്റെ അമ്പതാം വാർഷികവും 2018ൽ ശതാബ്ദിയും അതിന്റെ നിറവോടെ കൊണ്ടാടി. | 1923 ൽ പൂർണ്ണ LP സ്കൂളായും 1964 ൽ പൂർണ്ണ UP സ്കൂളായും സെന്റ് സേവ്യേഴ്സ് മാറി. 1973 ൽ സ്കൂളിന്റെ അമ്പതാം വാർഷികവും 2018ൽ ശതാബ്ദിയും അതിന്റെ നിറവോടെ കൊണ്ടാടി. | ||
ഇന്ന് ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപതയിലെയും ആലപ്പുഴ ജില്ലയിലെയും നല്ല സ്കൂളുകളിൽ ഒന്നായി പ്രശോഭിക്കുന്നു. | ഇന്ന് ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപതയിലെയും ആലപ്പുഴ ജില്ലയിലെയും നല്ല സ്കൂളുകളിൽ ഒന്നായി പ്രശോഭിക്കുന്നു. |