"എം. ആർ. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. ആർ. എസ്സ്. ചാലക്കുടി (മൂലരൂപം കാണുക)
10:16, 30 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 സെപ്റ്റംബർ 2023→എം.ആർ.എസ്സ്.പ്രിൻസിപ്പൽമാർ
(ചെ.) (60%) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 38: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=210 | |പെൺകുട്ടികളുടെ എണ്ണം 1-10=210 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=310 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=310 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= 12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=100 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=100 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= ബെന്നി കെ . ബി . | ||
|പി.ടി.എ. പ്രസിഡണ്ട്=ബിജു പി കെ | |പി.ടി.എ. പ്രസിഡണ്ട്=ബിജു പി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= തങ്കമണി | |എം.പി.ടി.എ. പ്രസിഡണ്ട്= തങ്കമണി | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
ഈ സ്ഥാപനം 1998 മുതൽ പട്ടിക വർഗ്ഗവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ച് വരുന്നു. | ഈ സ്ഥാപനം '''1998''' മുതൽ പട്ടിക വർഗ്ഗവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ച് വരുന്നു. | ||
1 | '''2004'''വരെ ഈ സ്കൂൾ ചാലക്കുടി ഗവ. ഗേൾസ് ഹൈസ്കൂൾ കോമ്പൗണ്ടിലായിരുന്നു പ്രവർത്തിച്ചിരുന്നത് തുടർന്ന് നായരങ്ങാടി '''( താഴൂർ വഴി നായരങ്ങാടി - മദാമ്മപ്പാറക്ക് സമീപം )''' കുന്നിൻമുകളിൽ പത്തരഏക്കർ സ്വന്തം സ്ഥലത്ത് ,ഹൈസ്കൂൾ , ഹയർസെക്കണ്ടറി , ഹോസ്റ്റൽ , ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗം കെട്ടിടങ്ങളോടുകൂടി പ്രവർത്തിച്ച് വരുന്നു . | ||
2 | |||
==പാഠ്യേതര | ഈ സ്ഥാപനത്തിൽ '''STD - 5, STD - 11''' എന്നീ ക്ളാസുകളിലേക്ക് മാത്രം പ്രവേശനം അനുവദിച്ചിരിക്കുന്നു. മറ്റു ക്ളാസുകളിൽ , ഒഴിവ് വരികയാണ് എങ്കിൽ മാത്രം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നൽകുന്നു . | ||
* | == '''കോഴ്സുകൾ''' == | ||
* | ('''1''' ) അഞ്ചാം ക്ളാസ് മുതൽ എസ്.സ്.എൽ.സി വരെ ഓരോ ക്ളാസിലും '''1''' ഡിവിഷൻ വീതം. | ||
* | |||
* യോഗ | * ഒരു ക്ളാസിൽ '''35''' കുട്ടികൾക്കാണ് പ്രവേശനം. | ||
* | |||
* | ('''2''') പ്ലസ് '''1''', പ്ലസ് '''2''' '''(പ്രവേശനം പ്ലസ് 1 ൽ മാത്രം)''' | ||
* | |||
* എസ്.പി.സി യൂണിറ്റ്. | * ഒരു ബാച്ച് മാത്രം '''(സയൻസ് ഗ്രൂപ്പ്)''' | ||
* മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷൻ . | |||
* '''50''' കുട്ടികൾക്കാണ് പ്രവേശനം. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ഗാർഡനിംഗ് പരിശീലനം | |||
* ബാന്റ്മേളം പരിശീലനം | |||
* ശാസ്ത്രീയസംഗീത പരിശീലനം | |||
* ഇൻസ്ട്രമെൻറ് മ്യൂസിക് പരിശീലനം | |||
* യോഗ പരിശീലനം | |||
* കരാട്ടെ പരിശീലനം | |||
* ശാസ്ത്രീയനൃത്ത പരിശീലനം | |||
* ചിത്രരചന പരിശീലനം | |||
* സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ് | |||
* എസ്.പി.സി യൂണിറ്റ്. ( ഹൈസ്കൂൾ ) | |||
* എൻ . എസ് . എസ് യൂണിറ്റ് . ( ഹയർസെക്കണ്ടറി ) | |||
==പ്രവേശന രീതി== | ==പ്രവേശന രീതി== | ||
* എല്ലാ വർഷവും ജനുവരി മാസത്തോടെ എല്ലാ പ്രധാന പത്രങ്ങളിലും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും. | |||
* അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, കൂടാതെ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസിൽ നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്. | |||
* അപേക്ഷകൾ സ്വീകരിക്കപ്പെടുന്ന കുട്ടികൾക്ക് അതിനടുത്ത ഏതെങ്കിലും ഞായറാഴ്ച , നാലാം ക്ളാസിലേയും , അഞ്ചാംക്ളാസ് തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്. | |||
* ഇതിൽ നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തിൽ '''60%''' പട്ടികവർഗ്ഗ വിഭാഗം കുട്ടിക ൾക്കും, '''30%''' പട്ടികജാതി വിഭാഗം കുട്ടികൾക്കും, '''10%''' മറ്റ് വിഭാഗം കുട്ടികൾക്കും അഡ്മിഷൻ നല്കുന്നതായിരിക്കും. | |||
* അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ , അഡ്മിഷൻ എന്നിവയെ സംബന്ധിച്ച് അപേക്ഷകർക്ക് അറിയിപ്പ് ലഭിക്കുന്നതാണ്. | |||
== '''ജീവനക്കാർ''' == | |||
=== '''1. അക്കാദമിക്''' === | |||
പ്രധാന അധ്യാപകൻ ഉൾപ്പെടെ 12 അധ്യാപകർ ഹൈസ്കൂളിലും , പ്രിൻസിപ്പാൾ ഉൾപ്പെടെ 10 അധ്യാപകർ ഹയർസെക്കണ്ടറിയിലും സേവനം അനുഷ്ഠിക്കുന്നു . | |||
=== '''2. ഓഫീസ്''' === | |||
സീനിയർ സൂപ്രണ്ട് ഉൾപ്പടെ 4 പേർ സേവനം അനുഷ്ഠിക്കുന്നു . | |||
=== '''3. ഹോസ്റ്റൽ''' === | |||
വാർഡൻ ഉൾപ്പടെ '''10''' പേർ സേവനം അനുഷ്ഠിക്കുന്നു . | |||
-- | |||
== '''എം.ആർ.എസ്സ്.പ്രധാന അധ്യാപകർ''' == | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!വർഷം | |||
!പേര് | |||
!ചിത്രം | |||
|- | |||
|1 | |||
| | |||
|ശാന്തകുമാരി | |||
| | |||
|- | |||
|2 | |||
| | |||
|രത്നവിലാസിനി | |||
| | |||
|- | |||
|3 | |||
|01-04-2000 to 31-05-2002 | |||
|മുംതാസ് | |||
| | |||
|- | |||
|4 | |||
|2002 to 2004 | |||
|മാലതി എം . | |||
| | |||
|- | |||
|5 | |||
| | |||
| | |||
| | |||
|- | |||
|6 | |||
| | |||
|എമി | |||
| | |||
|- | |||
|7 | |||
| | |||
|ശാരദ | |||
| | |||
|- | |||
|8 | |||
|2006 to 2009 | |||
|തോംസൺ മാനുവൽ | |||
| | |||
|- | |||
|9 | |||
| | |||
|കരുണാകരൻ | |||
| | |||
|- | |||
|10 | |||
| | |||
|ബീന | |||
| | |||
|- | |||
|11 | |||
|2013 to 2016 | |||
|ശോഭന പി. കെ . | |||
| | |||
|- | |||
|12 | |||
|2016 to 2020 | |||
|റോസ് ഡേവിസ് | |||
| | |||
|- | |||
|13 | |||
|2020 to 2022 | |||
|ശൈലജ ആർ. | |||
| | |||
|} | |||
== '''എം.ആർ.എസ്സ്.പ്രിൻസിപ്പൽമാർ''' == | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!വർഷം | |||
!പേര് | |||
!ചിത്രം | |||
|- | |||
|1 | |||
|30-06-2012 to 31-05-2020 | |||
|ലീന പി . എ . | |||
| | |||
|- | |||
| | |||
|22-06-2029 to | |||
|രാഗിണി . ആർ | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== '''എം.ആർ.എസ്സ്.സൂപ്രണ്ടുമാർ''' == | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!വർഷം | |||
!പേര് | |||
!ചിത്രം | |||
|- | |||
|1 | |||
|2003 - 2004 | |||
|ഗോപാലകൃഷ്ണൻ | |||
| | |||
|- | |||
|2 | |||
|2004 - 2004 | |||
|ജി . വിനോദ് കുമാർ | |||
| | |||
|- | |||
|3 | |||
|2004 - 2005 | |||
|ലളിത | |||
| | |||
|- | |||
|4 | |||
|2005 - 2006 | |||
|എം . രാധാകൃഷ്ണൻ | |||
| | |||
|- | |||
|5 | |||
|2006 - 2010 | |||
|അജയൻ തോമസ് | |||
| | |||
|- | |||
|6 | |||
|2010 - 2011 | |||
|പ്രേമാനന്ദൻ | |||
| | |||
|- | |||
|7 | |||
|2011 - 2012 | |||
|ശ്രീകുമാരൻ | |||
| | |||
|- | |||
|8 | |||
|2012 - 2014 | |||
|അനിൽകുമാർ | |||
| | |||
|- | |||
|9 | |||
|2014 - 2015 | |||
|രാധാകൃഷ്ണൻ | |||
| | |||
|- | |||
|10 | |||
|2015 - 2017 | |||
|മനോജ് കെ. ജി. | |||
| | |||
|- | |||
|11 | |||
|2017 - 2019 | |||
|നന്ദിനി കെ.പി | |||
| | |||
|- | |||
|12 | |||
|2019 - 2022 | |||
|ജിജി തോമസ് | |||
| | |||
|- | |||
|13 | |||
|2022 - | |||
|മൃദുല കെ.എൻ. | |||
| | |||
|} | |||
== '''മറ്റുപ്രവർത്തനങ്ങൾ''' == | |||
=== '''''<u>കൃഷി</u>''''' === | |||
നെല്ല്, കപ്പ, വാഴ, മഞ്ഞൾ, ഇഞ്ചി, ചേന, മധുരചേമ്പ്, വിവിധ ഇനം പച്ചക്കറികൾ തുടങ്ങിയവ കുട്ടികളുടെ സഹകരണത്തോട് കൂടി കൃഷിച്ചെയ്തുവരുന്നു. | |||
'''''<u>മരങ്ങൾ - ഔഷധത്തോട്ടം</u>''''' | |||
വിവിധ ഇനത്തിൽപ്പെട്ട ഇരുനൂറിൽപ്പരം മരങ്ങളും , അമ്പതിൽപ്പരം ഔഷധ സസ്യങ്ങളും , നട്ടുവളർത്തി പരിപാലിക്കുന്നുണ്ട്. ഇതിന് ഔഷധിയുടേയും , ഓയസ്ക ഇന്റർനാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്. | |||
'''''<u>കൗൺസിലിംഗ്</u>''''' | |||
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, മാനസിക വിഷമതകൾ പരിഹരിക്കുന്നതിനുമായി കൗൺസിലിംഗ് സംവിധാനം പ്രവർത്തിക്കുന്നു . | |||
'''''<u>ആരോഗ്യ സംരക്ഷണം</u>''''' | |||
എല്ലാമാസവും വിദഗ്ദ ഡോക്ടർമാരടങ്ങിയ സംഘം സ്കൂൾ സന്ദർശിച്ച് പരിശോധന നടത്തുന്നു. കൂടാതെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സിന്റെ സേവനവും ലഭ്യമാണ്.. | |||
== '''''<u>അംഗീകാരം</u>''''' == | |||
1 .കേരള ശാസ്ത്രപരിസ്ഥിതി കൗൺസിൽ സംസ്ഥാനതല '''<nowiki>''ബെസ്റ്റ് എക്കോ ക്ലബ് അവാർഡ് ''</nowiki>''' | |||
'''( ഒന്നാം സ്ഥാനം - അമ്പതിനായിരം രൂപ )''' | |||
'''2 .''' സംസ്ഥാനതലത്തിൽ സ്കൂളുകൾക്കായി ഏർപ്പെടുത്തിയ '''<nowiki>'' വണ്ടർല പരിസ്ഥിതി അവാർഡ് ''</nowiki>''' '''2007-08''' ൽ ലഭിച്ചു . | |||
'''( രണ്ടാം സ്ഥാനം - പതിനയ്യായിരം രൂപ )''' | |||
'''3 .''' സംസ്ഥാന തലത്തിൽ സ്കൂളുകൾക്കായി <nowiki>''</nowiki>'''വണ്ടർല'''<nowiki>''</nowiki> സംഘടിപ്പിച്ച '''<nowiki>'' പരിസ്ഥിതി/ ഊർജ സംരക്ഷണ അവാർഡ് , ക്യാഷ് അവാർഡ് ''</nowiki>''' എന്നിവ '''2015-16''' ൽ ലഭിച്ചു . | |||
'''( മൂന്നാം സ്ഥാനം - പതിനയ്യായിരം രൂപ )''' | |||
ഇന്ത്യൻ യൂണിയനിലെ ഏറ്റവും നല്ല മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. | |||
* | == '''സൗകര്യങ്ങൾ''' == | ||
* സ്കൂൾലൈബ്രറി. | |||
* എസ് . പി . സി ലൈബ്രറി. | |||
* സയൻസ് ലാബ്. | * സയൻസ് ലാബ്. | ||
* ഫിറ്റ്നസ് സെന്റർ. | * ഫിറ്റ്നസ് സെന്റർ. | ||
* കമ്പ്യൂട്ടർ ലാബ്. | * കമ്പ്യൂട്ടർ ലാബ്. | ||
* സ്മാർട്ട് ക്ലാസ് റൂം | * സ്മാർട്ട് ക്ലാസ് റൂം . | ||
* എഡ്യുസാറ്റ് കണക്ഷൻ. | * എഡ്യുസാറ്റ് കണക്ഷൻ. | ||
* എൽ.സി.ഡി. പ്രൊജക്ടർ | * എൽ.സി.ഡി. പ്രൊജക്ടർ , | ||
* ലേസർ പ്രിന്റർ, സ്കാനർ, | |||
* വെബ്ക്യാമറ, വീഡിയോ ക്യാമറ, | |||
* ലാപ്ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, | |||
* ടി.വി. എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്. | |||
=='''വഴികാട്ടി '''== | =='''വഴികാട്ടി '''== | ||
{{#multimaps:10.341145, 76.363612 |zoom=10}} | {{#multimaps:10.341145, 76.363612 |zoom=10}} | ||
'''തൃശ്ശൂർ''' ജില്ലയിലെ '''മുകുന്ദപുരം ''' താലൂക്കിൽ '''കോടശ്ശേരി ''' പഞ്ചായത്തിൽ കാനന ഭംഗിയുടെ ചാരുതയിൽ മലകളാൽ ചുറ്റപ്പെട്ട നായരങ്ങാടി കുന്നിൻ നെറുകയിൽ '''കോടശ്ശേരി ''' വില്ലേജിൽ '''ചാലക്കുടി''' ടൗണിൽ നിന്ന് 7 കി.മീ. കിഴക്ക് വെള്ളികുളങ്ങര റൂട്ടിലായി '''''മോഡൽ റസിഡഷുൽ സ്കൂൾ''''' സ്ഥിതി ചെയ്യുന്നു. | '''തൃശ്ശൂർ''' ജില്ലയിലെ '''മുകുന്ദപുരം ''' താലൂക്കിൽ '''കോടശ്ശേരി ''' പഞ്ചായത്തിൽ കാനന ഭംഗിയുടെ ചാരുതയിൽ മലകളാൽ ചുറ്റപ്പെട്ട നായരങ്ങാടി കുന്നിൻ നെറുകയിൽ '''കോടശ്ശേരി ''' വില്ലേജിൽ '''ചാലക്കുടി''' ടൗണിൽ നിന്ന് 7 കി.മീ. കിഴക്ക് വെള്ളികുളങ്ങര റൂട്ടിലായി '''''മോഡൽ റസിഡഷുൽ സ്കൂൾ''''' സ്ഥിതി ചെയ്യുന്നു. | ||
ചാലക്കുടി അതിരപ്പിള്ളി | ചാലക്കുടി അതിരപ്പിള്ളി റൂട്ടിൽ 5 കിലോമീറ്റർ പരിയാരം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ഇടത്ത് തിരിഞ്ഞ് നായരങ്ങാടി റേഷൻകട സ്റ്റോപ്പ്. വീണ്ടും ഇടത്ത് തിരിഞ്ഞ് ആദ്യത്തെ വലതുവശം തിരിഞ്ഞ് സ്കൂളിലെത്താം. | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |