Jump to content
സഹായം

"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:
കിഴക്കിന്റെ  വെനീസായി  അറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ കായലോര ഗ്രാമമായ മുഹമ്മ വെള്ളവും വളളവും തഴുകിത്തലോടി നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ '''ആദ്യത്തെ പ്രൈമറി വിദ്യാലയമാണ് സി. എം.എസ്. എൽ. പി എസ് മുഹമ്മ'''.
കിഴക്കിന്റെ  വെനീസായി  അറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ കായലോര ഗ്രാമമായ മുഹമ്മ വെള്ളവും വളളവും തഴുകിത്തലോടി നിൽക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ '''ആദ്യത്തെ പ്രൈമറി വിദ്യാലയമാണ് സി. എം.എസ്. എൽ. പി എസ് മുഹമ്മ'''.


ആധുനിക വിദ്യാലയത്തിന് കേരളത്തിന്റെ അടിത്തറപാകിയ സിഎംഎസ് മിഷനറിമാരാണ്  ഈ സ്കൂൾ സ്ഥാപിച്ചത്. മിഷനറിമാരുടെ ആഗമന സമയത്ത് കേരളത്തിലെ വിദ്യാഭ്യാസ പശ്ചാത്തലം വളരെ പരിതാപകരമായിരുന്നു തീണ്ടലും തൊടീലും വർണ്ണവിവേചനം അതിന്റെ ഉച്ചകോടിയിൽ ആയിരുന്നപ്പോഴാണ് മിഷനറിമാർ കേരളത്തിലെത്തിയത്. മധ്യ കേരളത്തിൽ വിപുലമായി തോതിൽ വിദ്യാഭ്യാസ പ്രവർത്തനം നടത്തുന്നതിന് അവർക്ക് സാധിച്ചു. അവർ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വളരെ സ് തു ത്യ ർ ഹ മായി രീതിയിൽ ഇപ്പോൾ പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് '''''സി. എം.എസ്. എൽ. പി എസ് മുഹമ്മ.''''' '''''ലഭ്യമായ വിവരങ്ങളനുസരിച്ച് 1850 ജോസഫ് പീറ്റർ എന്ന മിഷണറി ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.'''''
ആധുനിക വിദ്യാലയത്തിന് കേരളത്തിന്റെ അടിത്തറപാകിയ [[സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/ചരിത്രം|കൂടുതൽ വായിക്കുക]] [[പ്രമാണം:34240thomas norton1.jpg|പകരം=മിഷനറി ശ്രേഷ്ഠർക്ക് ആദരം|നടുവിൽ|ലഘുചിത്രം|മിഷനറി ശ്രേഷ്ഠർക്ക് ആദരം]]
 
സാംസ്കാരികമായും രാഷ്ട്രീയമായും ഉയർന്നുനിൽക്കുന്ന മുഹമ്മ ഗ്രാമത്തിലെ ഭൂരിപക്ഷം സാധാരണക്കാരും ബിപിഎൽ കാരുമാണ്. കയർ മേഖലയിലും കായൽ മേഖലയിലും ജോലി ചെയ്യുന്ന പാവപ്പെട്ട ബഹുഭൂരിപക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ ഗ്രാമത്തിലെ സാധാരണക്കാരുടെ മക്കൾക്ക് ഭൗതിക സാഹചര്യങ്ങളുടെ പരിമിതികൾ ഏറെയുള്ള ഈ സ്കൂളാണ് ആശ്രയിക്കേണ്ടി വരുന്നത്.
 
സിഎംഎസ് സ്കൂൾ മാനേജ്മെന്റ് വിദ്യാഭ്യാസ കച്ചവടത്തിന് എതിരാണെന്നും അധ്യാപിക നിയമനത്തിന് പണം വാങ്ങാറില്ല എന്നും ഈ സ്കൂളിലെ രക്ഷകർത്താക്കൾക്കും ഗ്രാമ നിവാസികൾക്കും  അറിവുള്ളതാണ്. സമൂഹത്തിന്റെ അധ: സ്ഥിതിയിൽ   കിടക്കുന്നവരെ കൈപിടിച്ചുയർത്തി മുഖ്യധാരയിലെത്തിക്കാൻ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ എന്ന ഈ മാനേജ്മെന്റ് പൂർണ്ണമായും വിശ്വസിക്കുന്നു.
 
ലാഭേച്ഛയില്ലാത്ത ഈ മാനേജ്മെന്റ് സാമ്പത്തിക പരിമിതിമൂലം പല സ്കൂളുകളും അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട് ഈ വിദ്യാലയം അങ്ങനെയൊരു ഭീഷണിയിൽ മുൻവർഷങ്ങളിൽ നേരിട്ടിട്ടുണ്ട് തൊണ്ണൂറുകളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും 2000 ആയപ്പോൾ ഒരു ഡിവിഷൻ നഷ്ടപ്പെടുകയും ചെയ്തപ്പോൾ ഉയർന്നു പ്രവർത്തിച്ചില്ലെങ്കിൽ വരുന്ന പത്തുവർഷത്തിനുള്ളിൽ സ്കൂൾ അടച്ചു പൂട്ടേണ്ടി വരും എന്ന വലിയ തിരിച്ചറിവിൽ എത്തിച്ചേരുന്നതിന് വെളിച്ചത്തിൽ '''ഈ സ്കൂളിലെ രക്ഷകർത്താക്കളും പൂർവ്വ വിദ്യാർത്ഥിയും ആയിരുന്നു സിബി യോഗ്യവീടൻ  എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഒരു New  Development Project തയ്യാറാക്കി കൊണ്ട് നൂതന പ്രവർത്തനങ്ങളിലൂടെ സ്കൂളിന് വരുമായിരുന്ന വലിയ വീഴ്ചകളിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു'''.
 
അനുസരണത്തിലൂടെയും ആവർത്തനത്തിലൂടെയും പാഠഭാഗങ്ങൾ മാത്രം പഠിപ്പിച്ചിരുന്ന ഒരു രീതിയിൽ നിന്ന് മാറി കുട്ടി അറിവ്  സൃഷ്ടിച്ചെടുക്കുന്ന പുതിയ പഠനരീതിഈ  സ്കൂളിന്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. കുട്ടി നേടിയ അറിവുകളിലൂടെ അളവെടുക്കുന്നതോടൊപ്പം അവനിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗാത്മകതയെ പുറത്തു കൊണ്ടുവരുന്നതിനായി നിരവധി പ്രവർത്തനങ്ങളിൽ സ്കൂളിൽ നടന്നു വരുന്നു....!!!
[[പ്രമാണം:34240thomas norton1.jpg|പകരം=മിഷനറി ശ്രേഷ്ഠർക്ക് ആദരം|നടുവിൽ|ലഘുചിത്രം|മിഷനറി ശ്രേഷ്ഠർക്ക് ആദരം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1245621" എന്ന താളിൽനിന്ന് ശേഖരിച്ചത്