Jump to content
സഹായം

"എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം)
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ  പ‍ഞ്ചായത്തിലാണ്  കൊവ്വൽ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1927ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുൾ 1935ൽ സർക്കാർ എലിമെൻററി സ്കൂളായും 1957ൽ അപ്പർ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി അമ്പുനായർ എന്ന കർഷകനാൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജർ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരൻ അടിയോടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലം സഹധർമിണി ശ്രീമതി പി മാണിയമ്മയായിരുന്നു മാനേജർ.പിന്നീട് കുറച്ചു കാലം നീലേശ്വരത്തെ രഡിഷ് പി നായരായിരുന്നു മാനേജർ .2001മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി മാറി.ഇപ്പോൾ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നുണ്ട്.
{{PSchoolFrame/Pages}}'''കാസർഗോഡ് ജില്ലയിൽ ചെറുവത്തൂർ  പ‍ഞ്ചായത്തിലാണ്  കൊവ്വൽ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1927ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിയ സ്കുൾ 1935ൽ സർക്കാർ എലിമെൻററി സ്കൂളായും 1957ൽ അപ്പർ പ്രൈമറിയായും മാറി.ശ്രീ വയലാച്ചേരി അമ്പുനായർ എന്ന കർഷകനാൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യകാല മാനേജർ അന്നത്തെ പ്രധാനാധ്യാപകനായ ശ്രീ കുഞ്ഞിശങ്കരൻ അടിയോടിയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലം സഹധർമിണി ശ്രീമതി പി മാണിയമ്മയായിരുന്നു മാനേജർ.പിന്നീട് കുറച്ചു കാലം നീലേശ്വരത്തെ രഡിഷ് പി നായരായിരുന്നു മാനേജർ .2001മുതൽ മലബാർ എഡ്യുക്കേഷണൽ & കൾച്ചറൽ സൊസൈററി സ്കൂൾ ഏറ്റെടുക്കുകയും ശ്രീ എ.വി രാഘവൻ മാസ്ററർ മാനേജരാകുകയും ചെയ്തത് സ്കൂളിന്റെ പുരോഗതിയിലേക്കുളള കാൽവയ്പായി മാറി.ഇപ്പോൾ ഇംഗ്ളീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നുണ്ട്.'''
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1245220...1504188" എന്ന താളിൽനിന്ന് ശേഖരിച്ചത്