Jump to content
സഹായം

"എൽ എഫ് യു.പി.എസ് വേനപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റോയി ഒവേലിൽ
|പ്രധാന അദ്ധ്യാപകൻ=ജെയിംസ് വി
|പി.ടി.എ. പ്രസിഡണ്ട്=ആൻറണി
|പി.ടി.എ. പ്രസിഡണ്ട്=ആൻറണി
|എം.പി.ടി.എ. പ്രസിഡണ്ട്=ഭാവന
|എം.പി.ടി.എ. പ്രസിഡണ്ട്=ഭാവന
|സ്കൂൾ ചിത്രം=47342_4.jpg
|സ്കൂൾ ചിത്രം=lfupsvtitle.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=Lfupsvlogo.png
|logo_size=50px
|logo_size=80px
}}
}}

=== ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾ വേനപ്പാറ ===

കോഴിക്കോട് പട്ടണത്തിൽ നിന്നും 38 കി.മി. വടക്കു കിഴക്കായി കിടക്കുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് വേനപ്പാറ. കൂടത്തായി - നാലേശ്വരം വില്ലേജുകളിലായി വ്യപിച്ചു കിടക്കുന്ന 1050 ഏക്കർ സ്ഥലമാണ്  വേനപ്പാറ.  വേനപ്പാറ എന്ന കുടിയേറ്റ ഗ്രാമത്തിൻറെ നെറുകയിൽ സൂര്യ തേജസ്സുപോലെ വിരാചിക്കുന്ന ഈ സ്ഥാപനത്തിനു പിന്നിൽ ഒരു ജനതയുടെ സ്വപ്നങ്ങളുടെയും ത്യാഗത്തിന്റെയും ആത്മസാക്ഷത്ക്കാരത്തിന്റെയും ചരിത്രമുറങ്ങന്നു.

                നിബിഡവനങ്ങളും പതഞ്ഞൊഴുകുന്ന കാട്ടരുവികളും ക്രൂരമ്രഗങ്ങളും  നിറഞ്ഞ ഈ വനപ്രദേശത്തേക്ക് പുരോഗതിയുടെ വെള്ളി വെളിച്ചം വീശിക്കൊണ്ട് ആദരണീയനായ റവ. ഫാ. അന്തോണിയൂസ് C.M.I. കടന്നു വന്നു. നാനാജാതിമതസ്ഥർ അദ്ദേഹത്തിനു പിന്നിൽ അണിചേർന്നപ്പോൾ വേനപ്പാറയുടെ നാൾ വഴികളിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കപ്പെട്ടു.

==ചരിത്രം==
==ചരിത്രം==
വിജ്ഞാനദാഹികളായ ആദ്യകാലകുടിയേറ്റ ജനതയുടെ ചിരകാലസ്വപ്നങ്ങൾക്ക് ഊടും പാവും നൽകി 1954 ജൂൺ ഒന്നിന് ഈ സ്ഥാപനം അതിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു .

                  1954 ജൂൺ ഒന്നിന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്ഥാപനത്തിന്റെ പ്രഥമസാരഥി കെ. ഡി. ജോസ് സാറായിരുന്നു.41 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം  'ലിറ്റിൽ ഫ്ളവർ' എന്ന  നാമധേ യത്തിലറിയപ്പെട്ടു.
 
താമരശ്ശേരി രൂപതയുടെ കീഴിലുള്ള ഈ സരസ്വതീക്ഷേത്രം ഇന്ന് ബാലാരിഷ്ടതകൾ തരണം ചെയ്ത്  കർമ്മപാതയിൽ ശുക്രനക്ഷത്രം പോലെ ജ്വലിച്ചു നിൽക്കുന്ന ഈ വേളയിൽ അതിൻറെ പിന്നിൽ പ്രവർത്തിച്ച നമ്മുടെ പൂർവ്വ പിതാക്കളുടെ സ്മരണക്കു മുമ്പിൽ ആദരപൂർവ്വം ശിരസ്സു നമിക്കാം.ഇപ്പോൾ ഈ സ്ഥാപനത്തിൽ ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലായി 700 കുട്ടികൾ പഠിക്കുന്നുണ്ട്.  ഹെഡ്മാസ്റ്റർ ശ്രീ .ജോസ് തോമസ് ഞാവള്ളിയുടെ നോതൃത്വത്തിൽ ഊർജ്ജസ്വലരും കർമനിരതരുമായ 26 അധ്യപാകരും ഒരനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ശക്തമായ PTA യും MPTA യും ഈ സ്ഥാപനത്തിൻറെ ഉന്നമനത്തിനായി പ്രയത്നം നടത്തുണ്ട്.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 160: വരി 162:
സിസ്റ്റർ. സാലി സി.ജെ,
സിസ്റ്റർ. സാലി സി.ജെ,
ഫെബിൻ ജോർജ്ജ്,
ഫെബിൻ ജോർജ്ജ്,
 
റെജീന ജോസഫ്,
ബിന്ദു സെബാസ്റ്റ്യൻ,
ബിന്ദു സെബാസ്റ്റ്യൻ,
വരി 180: വരി 181:
==ക്ളബുകൾ==
==ക്ളബുകൾ==
===വിദ്യാരംഗം ക്ലബ്===
===വിദ്യാരംഗം ക്ലബ്===
===ഗണിത ക്ളബ്===
===[[എൽ എഫ് യു.പി.എസ് വേനപ്പാറ/ഗണിത ക്ളബ്|ഗണിത ക്ളബ്]]===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
വരി 193: വരി 194:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.375304,75.979566|zoom=300}}
{{Slippymap|lat=11.375304|lon=75.979566|zoom=300|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1244403...2536819" എന്ന താളിൽനിന്ന് ശേഖരിച്ചത്