Jump to content
സഹായം

"എം എം യു പി എസ് കിങ്ങിണിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M. M. U. P. S. Kinginimattam }}{{PSchoolFrame/Header}}
{{prettyurl|M. M. U. P. S. Kinginimattom}}{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കിങ്ങിണിമറ്റം  
|സ്ഥലപ്പേര്=കിങ്ങിണിമറ്റം  
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=റെജു പീറ്റർ  
|പി.ടി.എ. പ്രസിഡണ്ട്=റെജു പീറ്റർ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ ബിജു  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ ബിജു  
|സ്കൂൾ ചിത്രം=പ്രമാണം:25645-schoolfrontview.jpg|
|സ്കൂൾ ചിത്രം=പ്രമാണം:School photommupsk.jpg|
|size=350px
|size=350px
|caption=
|caption=
വരി 71: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2.25  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചുറ്റുമതിലോടെ 2 കെട്ടിടങ്ങളിലായി 14 ഹൈടെക് ക്ലാസ് മുറികളാണുള്ളത്.10ഓളം കമ്പ്യൂട്ടറുകളും 2 എൽ സി ഡി പ്രോജക്ടറും സ്കീനുമുണ്ട്. മുഴുവൻ സമയം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ പ്രിന്ററുകൾ ഫോട്ടോസ്റ്റാന്റ് സംവിധാനം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ഉച്ചഭക്ഷണം കഴിക്കുന്നതിനും പരിപാടികൾ നടത്തുന്നതിനും  സ്കൂൾ ഹാൾ ഉണ്ട്. വിശാലമായ മൈതാനം സ്കൂളിന്റെ പ്രധാന ആകർഷണമാണ്. കുട്ടികളിലെ പത്രവായനാ ശീലം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി മാതൃഭൂമിയുമായി സഹകരിച്ച് 'മധുരം മലയാളം ' പദ്ധതി എല്ലാ ക്ലാസുകളിലും നടത്തിവരുന്നു. വിദ്യാലയാങ്കണത്തിൽ വ്യക്ഷങ്ങൾ നട്ടുവളർത്തി പച്ചപ്പും തണലും മുഴവൻ സമയവും കുട്ടികൾക്ക് ലഭിക്കുന്നു.ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്. ചോറും കറികളും തോരനും എല്ലാ ദിവസവും ഗുണ മേന്മ ഉള്ളതാണെന്ന് ഉറപ്പുവരുത്തുന്നു. കൂടാതെ പാലും മുട്ടയും കൃത്യമായി കുട്ടികളിലെത്തിക്കുന്നു. പ്രത്യകം സജ്ജമാക്കിയ അടുക്കളയിലാണ് പാചകം. കുട്ടികളുടെ യാത്രാസൗകര്യത്തിനായ് സ്കൂൾ ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.
2.25  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചുറ്റുമതിലോടെ 2 കെട്ടിടങ്ങളിലായി 14 ഹൈടെക് ക്ലാസ് മുറികളാണുള്ളത്.10ഓളം കമ്പ്യൂട്ടറുകളും 2 എൽ സി ഡി പ്രോജക്ടറും സ്കീനുമുണ്ട്. മുഴുവൻ സമയം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ പ്രിന്ററുകൾ ഫോട്ടോസ്റ്റാന്റ് സംവിധാനം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ഉച്ചഭക്ഷണം കഴിക്കുന്നതിനും പരിപാടികൾ നടത്തുന്നതിനും  സ്കൂൾ ഹാൾ ഉണ്ട്. വിശാലമായ മൈതാനം സ്കൂളിന്റെ പ്രധാന ആകർഷണമാണ്. കുട്ടികളിലെ പത്രവായനാ ശീലം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി മാതൃഭൂമിയുമായി സഹകരിച്ച് 'മധുരം മലയാളം ' പദ്ധതി എല്ലാ ക്ലാസുകളിലും നടത്തിവരുന്നു. വിദ്യാലയാങ്കണത്തിൽ വ്യക്ഷങ്ങൾ നട്ടുവളർത്തി പച്ചപ്പും തണലും മുഴവൻ സമയവും കുട്ടികൾക്ക് ലഭിക്കുന്നു.ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്. ചോറും കറികളും തോരനും എല്ലാ ദിവസവും ഗുണ മേന്മ ഉള്ളതാണെന്ന് ഉറപ്പുവരുത്തുന്നു. കൂടാതെ പാലും മുട്ടയും കൃത്യമായി കുട്ടികളിലെത്തിക്കുന്നു. പ്രത്യേകം  സജ്ജമാക്കിയ അടുക്കളയിലാണ് പാചകം. കുട്ടികളുടെ യാത്രാസൗകര്യത്തിനായ് സ്കൂൾ ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.


* ഹൈടെക് ക്ലാസ് മുറികൾ
* ഹൈടെക് ക്ലാസ് മുറികൾ
വരി 102: വരി 102:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


* ''' സി.എം.പൗലോസ്'''
* സി.എം.പൗലോസ്


* '''വി.പി. ഇട്ടിയവിര'''
* വി.പി. ഇട്ടിയവിര
* '''പൗലോസ് പി. കുന്നത്ത്'''
* പൗലോസ് പി. കുന്നത്ത്
* '''റ്റിവി പൗലോസ്'''
* റ്റിവി പൗലോസ്
* '''ലീലാമ്മ എം അവിരാച്ചൻ'''
* ലീലാമ്മ എം അവിരാച്ചൻ
* '''സിസിലി സി.എം.'''
* സിസിലി സി.എം.
#
#
#
#
വരി 124: വരി 124:
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:9.96561,76.46642|zoom=18}}
{{Slippymap|lat=9.963770|lon= 76.466431|zoom=18|width=full|height=400|marker=yes}}
----
----
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
* ബസ് സ്റ്റാന്റിൽനിന്നും 2 KM അകലം.
 
== Facebook Page Link : https://www.facebook.com/mmups.kinginimattom.9 ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1242551...2533801" എന്ന താളിൽനിന്ന് ശേഖരിച്ചത്