"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്വായ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്വായ്പൂർ (മൂലരൂപം കാണുക)
12:08, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 104: | വരി 104: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പത്തനംതിട്ട]ജില്ല യിലെ മല്ലപ്പള്ളി താലൂക്കിലെ മണിമലയാറിന്റെ തീരത്തുള്ള ഒരു കൊച്ചുഗ്രാമമാണ് കീഴ്വായ്പൂര്.സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസആവശ്യങ്ങള് സാധ്യമാക്കൂന്നതിനവേണ്ടിസ്ഥാപിച്ച ഒരു സരസ്വതി ക്ഷേത്രമാണ് ഈ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഗവ.വി.എച്ച്.എസ്.എസ്.കീഴ്വായ്പൂർ. | [[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പത്തനംതിട്ട]ജില്ല യിലെ മല്ലപ്പള്ളി താലൂക്കിലെ മണിമലയാറിന്റെ തീരത്തുള്ള ഒരു കൊച്ചുഗ്രാമമാണ് കീഴ്വായ്പൂര്.സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസആവശ്യങ്ങള് സാധ്യമാക്കൂന്നതിനവേണ്ടിസ്ഥാപിച്ച ഒരു സരസ്വതി ക്ഷേത്രമാണ് ഈ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഗവ.വി.എച്ച്.എസ്.എസ്.കീഴ്വായ്പൂർ. | ||
'''മോഡൽ ഐ.സി.ടി.സ്കൂൾ''' | '''മോഡൽ ഐ.സി.ടി.സ്കൂൾ''' | ||
കേരള ഗവൺമെന്റും ഐ.ടി.സ്കൂളും സംയുക്തമായി ആരംഭിച്ച മോഡൽ ഐ.സിടി.സ്കൂൾ പദ്ധതിയിൽ കീഴ് വായ്പൂര് സ്കൂളും ഉൾപ്പെട്ടിരിക്കുന്നു.കല്ലൂപ്പാറ നിയോജകമണ്ഢലത്തിലെ മാതൃക ഐ.സി.ടി.സ്കൂളായി ഗവ.വി.എച്ച്.എസ്.എസ്.കീഴ്വായ്പൂർ. തിരഞ്ഞെടുത്തിരിക്കുന്നു.ഈ സ്കൂളിന് ഭാഗ്യം എത്തിച്ചുതന്ന സ്ഥലം എം.എൽ.എ.ശ്രീ.ജോസഫ്.എം.പുതുശ്ശേരിയ്ക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ.പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം ബഹു.എം.എൽ .എ.ശ്രീ.ജോസഫ്.എം.പുതുശ്ശേരി.09/09/2010 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റ്.ശ്രീ.കെ.വി.രഞ്ജു.അദ്ധ്യക്ഷനായിരുന്ന. 100 വർഷം പിന്നിട്ട വിദ്യാലയ മുത്തശ്ശി ഇന്നും നൂറുകണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുക്കുന്നു. | കേരള ഗവൺമെന്റും ഐ.ടി.സ്കൂളും സംയുക്തമായി ആരംഭിച്ച മോഡൽ ഐ.സിടി.സ്കൂൾ പദ്ധതിയിൽ കീഴ് വായ്പൂര് സ്കൂളും ഉൾപ്പെട്ടിരിക്കുന്നു.കല്ലൂപ്പാറ നിയോജകമണ്ഢലത്തിലെ മാതൃക ഐ.സി.ടി.സ്കൂളായി ഗവ.വി.എച്ച്.എസ്.എസ്.കീഴ്വായ്പൂർ. തിരഞ്ഞെടുത്തിരിക്കുന്നു.ഈ സ്കൂളിന് ഭാഗ്യം എത്തിച്ചുതന്ന സ്ഥലം എം.എൽ.എ.ശ്രീ.ജോസഫ്.എം.പുതുശ്ശേരിയ്ക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ.പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം ബഹു.എം.എൽ .എ.ശ്രീ.ജോസഫ്.എം.പുതുശ്ശേരി.09/09/2010 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റ്.ശ്രീ.കെ.വി.രഞ്ജു.അദ്ധ്യക്ഷനായിരുന്ന. 100 വർഷം പിന്നിട്ട വിദ്യാലയ മുത്തശ്ശി ഇന്നും നൂറുകണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
വെണ്ണിക്കുളത്തിന് സമീപം വാലാങ്കരയിൽ പ്രവർത്തിച്ചിരുന്ന ഒരു ലോവർ പ്രൈമറിസ്കൂൾ സാങ്കേതികകാരണങ്ങളാൽ പ്രവർത്തനം നിലച്ചിരുന്നു.ഈവിദ്യാലയമാണ് കീഴ്വായ്പൂരിലേയ്ക്ക് മാറ്റിസ്ഥാപിച്ചത്.1910ലാണ് പ്രവർത്തനം തുടങ്ങിയത്.ബാരിസ്റ്റർ വി.റ്റി.തോമസ്,മഠത്തിൽ മാധവൻപിള്ള എന്നിവരായിരുന്നു ഇതിന് പിന്നിലെ ചാലകശക്തി.1920 ൽ അപ്പർ പ്രൈമറിവിഭാഗം ആരംഭിച്ചു. 60 തുകളിൽ ഹൈസ്കൂളാക്കി ഉയർത്തുന്നതിന് വേണ്ട പ്രവർത്തനം ആരംഭിക്കുകയും 1968 ൽ പ്രയത്നം സഫലമാകുകയും ചെയ്തു.1971ൽ എസ്.എസ്.എൽ.സി.പരീക്ഷാകേന്ദ്രവും അനുവദിച്ചു. | വെണ്ണിക്കുളത്തിന് സമീപം വാലാങ്കരയിൽ പ്രവർത്തിച്ചിരുന്ന ഒരു ലോവർ പ്രൈമറിസ്കൂൾ സാങ്കേതികകാരണങ്ങളാൽ പ്രവർത്തനം നിലച്ചിരുന്നു.[[{{PAGENAME}}ചരിത്രം|കൂടുതൽ വായിക്കുക]]ഈവിദ്യാലയമാണ് കീഴ്വായ്പൂരിലേയ്ക്ക് മാറ്റിസ്ഥാപിച്ചത്.1910ലാണ് പ്രവർത്തനം തുടങ്ങിയത്.ബാരിസ്റ്റർ വി.റ്റി.തോമസ്,മഠത്തിൽ മാധവൻപിള്ള എന്നിവരായിരുന്നു ഇതിന് പിന്നിലെ ചാലകശക്തി.1920 ൽ അപ്പർ പ്രൈമറിവിഭാഗം ആരംഭിച്ചു. 60 തുകളിൽ ഹൈസ്കൂളാക്കി ഉയർത്തുന്നതിന് വേണ്ട പ്രവർത്തനം ആരംഭിക്കുകയും 1968 ൽ പ്രയത്നം സഫലമാകുകയും ചെയ്തു.1971ൽ എസ്.എസ്.എൽ.സി.പരീക്ഷാകേന്ദ്രവും അനുവദിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |