Jump to content
സഹായം

"ജി യു പി എസ് പിണങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,018 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''പിണങ്ങോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് പിണങ്ങോട് '''. ഇവിടെ 339 ആൺ കുട്ടികളും 267 പെൺകുട്ടികളും അടക്കം 606 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''പിണങ്ങോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് പിണങ്ങോട് '''. ഇവിടെ 339 ആൺ കുട്ടികളും 267 പെൺകുട്ടികളും അടക്കം 606 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
== ചരിത്രം ==
== ചരിത്രം ==
1905 ചെന്നലോട് പ്രദേശത്തെ കണാഞ്ചേരി യിൽ ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. ചെന്നലോടിനടുത്തുള്ള കണാഞ്ചേരിയിൽ നിന്നും അധ്യാപകനും കുട്ടികളും ഉൾപ്പെടെ  1910 ഇൽ പിണങ്ങോട് നാരങ്ങ കണ്ടി എന്നറിയപ്പെടുന്ന പ്രദേശത്തേക്ക് മാറി. അവിടെനിന്നും ഇന്ന് ഗ്രാമീണ ബാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തുള്ള കാതിരിപക്കർ എന്നിവരുടെ പീടിക മുറിയിൽ സ്കൂൾ പ്രവർത്തിച്ചു. തുടർന്ന്1920ഇൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറി. പുനത്തിൽ മമ്മദ് ഹാജി അദ്ദേഹത്തിന്റെ സ്ഥലത്ത് നാലാംക്ലാസ് വരെ പ്രവർത്തിക്കാൻ ആവശ്യമായ കെട്ടിടം നിർമ്മിക്കുകയും സർക്കാരിലേക്ക് വാടകയ്ക്ക് നൽകുകയും ചെയ്തു. അങ്ങനെ ഇത് എൽപി സ്കൂൾ ആയി മാറി. വയനാട്ടിലെ വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവനകൾ നൽകിയ സാംസ്കാരിക നായകൻ ആയ ശ്രീ പത്മപ്രഭാ ഗൗഡർ സ്കൂളിന് കൂടുതൽ സ്ഥലം വിട്ടു കൊടുക്കുകയും ഈ വിദ്യാലയം യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെടുകയും 1950 ഓടു കൂടി പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളായി അറിയപ്പെടുകയും ചെയ്തു.കൂടുതൽ വായിക്കാം
ഒരു നാടിനെ വിജ്ഞാന ത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള ഏക ആശ്രയവും പ്രതീക്ഷയുമായിരുന്ന ഈ വിദ്യാലയത്തിൽ നിന്നും പല തലമുറകളിലായി അനേകം വിദ്യാർത്ഥികൾ അറിവിന്റെ മധുരം നുകർന്നു പടിയിറങ്ങി, സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നു.പരേതനായ പുനത്തിൽ മുഹമ്മദ് ഹാജിയുടെ മകൻ പുനത്തിൽ അബ്ദുറഹിമാൻ വാടക കെട്ടിടവും സ്ഥലവും സ്കൂളിനായി വിട്ടു തരികയും കൂടി ചെയ്തപ്പോൾ  ഈ വിദ്യാലയത്തിന് ഒരേക്കർ 40 സെന്റ് സ്ഥലം സ്വന്തമായി.2006 ഇൽ വിദ്യാലയത്തിൻെറ നൂറാം വാർഷികം ഉന്നത ജന പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിപുലമായി ആഘോഷിക്കുകയും. സ്കൂൾ ഗ്രൗണ്ട് നായി 50 സെന്റ് സ്ഥലം വിലകൊടുത്തു വാങ്ങുകയും ചെയ്തു. .2017 ഫെബ്രുവരി മാസത്തിൽ നൂറ്റി പതിനൊന്നാം വാർഷികം ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഉന്നത രാഷ്ട്രീയ വ്യക്തിത്വങ്ങളും സാംസ്കാരിക നായകരും പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഒത്തൊരുമിച്ച വാർഷികാഘോഷ പരിപാടി നാടിന്റെ ഉത്സവമായിരുന്നു. വൈവിധ്യമാർന്ന കലാപരിപാടികളും നൂറ്റിപ്പതിനൊന്നാം വാർഷിക ആഘോഷത്തെ മികവുറ്റതാക്കി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 82:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
*[[{{ PAGENAME }}/ മുൻ അധ്യാപകർ|മുൻ അധ്യാപകർ]]
*[[{{PAGENAME }}/ മുൻ അധ്യാപകർ|മുൻ അധ്യാപകർ]]
{| class="wikitable sortable"
{| class="wikitable sortable"


351

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238704" എന്ന താളിൽനിന്ന് ശേഖരിച്ചത്