Jump to content
സഹായം

"സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെന്റ് ജോർജ് ഹൈസ്കൂൾ|
പേര്=സെന്റ് ജോർജ്സ്  ഹൈസ്കൂൾ|
സ്ഥലപ്പേര്=കോട്ടാങ്ങൽ|
സ്ഥലപ്പേര്=കോട്ടാങ്ങൽ|
വിദ്യാഭ്യാസ ജില്ല=തിരൂവല്ല|
വിദ്യാഭ്യാസ ജില്ല=തിരൂവല്ല|
വരി 103: വരി 103:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> ചരിത്രം
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> ചരിത്രം

മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക സിരാകേന്ദ്രമായ തിരുവല്ലയിൽ കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുമ്പു മുതലേ, തിളക്കമാർന്ന സംഭാവന നൽകിപ്പോരുന്ന വിദ്യാലയമാണ് സെന്റ് ജോർജ് ഹൈസ്കൂൾ.മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ലാ അതിരുപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ സരസ്വതി ക്ഷേത്രം.അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായുടെയും മോൺസിഞ്ഞോർ മാത്യു നെടുങ്ങാട്ടിന്റെയും അനുഗ്രാഹാശിസ്സുകളോടെ ആരംഭിച്ചഹൈസ്ക്കുൾ 1949 ജൂൺ ഒന്നാം തീയതി അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിന്ന് ശ്രീ. എൻ.കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു.
ചുങ്കപ്പാറയുടെയും സമീപപ്രദേശങ്ങളുടെയും വികസനത്തിന് തിളക്കമാർന്ന സംഭാവന നൽകിപ്പോരുന്ന വിദ്യാലയമാണ് സെന്റ് ജോർജ് ഹൈസ്കൂൾ.മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവല്ലാ അതിരുപതാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അഭിമാന സ്തംഭമാണ് ഈ വിദ്യാലയം.
        ചരിത്രവീഥികളിലൂടെ.....
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
          സെന്റ് ജോർജ്ജസ് ഹൈസ്കൂൾ,കോട്ടാങ്ങൽ

       ഇളങ്ങന്നൂർ സ്വരൂപത്തിൽപെട്ടതും ഇടപ്പള്ളി തമ്പ്രാക്കൻമാരുടെ അധികാരത്തിൽപെട്ടതുമായ കല്ലുപ്പാറ പകുതിയിൽ ഉൽപ്പെടെ വിസ്തൃതമായ ഭൂവിഭാഗമാണ് ഇന്നത്തെ കോട്ടാങ്ങൽ പ‍ഞ്ചായത്തിന്റെ കിഴക്കൻ മലയോര പ്രദേശമായ പഴയ ഊഴുക്കുഴി ,അതായത് ഇന്നത്തെ ചുങ്കപ്പാറ.കോട്ടാങ്ങൽ,ആലപ്ര,കുളത്തൂർ,പെരുംപെട്ടി,അത്യാൽ,നിർമ്മലപുരം,തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവർക്ക് പ്രാദമിക വിദ്യാഭ്യാസത്തിനുതകുന്ന ലോവർ പ്രൈമറി വിദ്യാലയങ്ങൾ മാത്രമെ ഒരു നൂറ്റാണ്ടിനപ്പുറത്തുണ്ടായിരുന്നുള്ളൂ. ഈ നാടിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ മനസ്സിലാക്കിയ ക്രാന്തദർശിയായ അഡ്വക്കേറ്റ്. ശ്രീ.മണ്ണൂർ കൃഷ്ണൻ നായർ സ്ഥാപിച്ച മലയാളം സ്കൂളാണ് ഇന്നത്തെ സെന്റ് ജോർജ്ജ് ഹൈസ്കൂളിന്റെ പൂർവ്വരൂവം.  

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238674" എന്ന താളിൽനിന്ന് ശേഖരിച്ചത്