ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,970
തിരുത്തലുകൾ
(ചെ.) (updating) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|ST MARYS HS ANIKAD}} | |||
{{prettyurl|ST MARYS HS ANIKAD}} {{വഴികാട്ടി അപൂർണ്ണം}} | |||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല| | |||
|റവന്യൂ ജില്ല=പത്തനംതിട്ട| | |||
|വിദ്യാഭ്യാസ ജില്ല= | |സ്കൂൾ കോഡ്=37008| | ||
|റവന്യൂ ജില്ല= | |സ്ഥാപിതദിവസം=01| | ||
|സ്കൂൾ കോഡ്= | |||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
വരി 12: | വരി 12: | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്= | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=മെയ് 1 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1930 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ആനിക്കാട് പി.ഒ | ||
|പിൻ കോഡ്= | |പിൻ കോഡ്=679585 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=stmaryshsanikad@yahoo.in| | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല= | ||
വരി 30: | വരി 30: | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം= | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=എച്ച് എസ് | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
വരി 52: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജോസഫ് ആന്റണി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലിംസി അജി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=37008-1.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന വിദ്യാലയമാണ‍് ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂൾ. | പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന വിദ്യാലയമാണ‍് ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂൾ. | ||
1927 മെയിൽ എം. ഡി. മാനേജ്മെന്റിന്റെ കീഴിൽ ഒരു എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ബഥനി സന്യാസ സമൂഹാധ്യക്ഷനായിരുന്ന എം. എ. അച്ഛൻ സ്കൂളിന‍് നേതൃത്വം നൽകി. പാലമറ്റത്ത് ശ്രീ. കെ. കെ. ഫിലിപ്പ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1940-ൽ തിരുവല്ല രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ സേവറിയോസ് തിരുമേനി ഇതിനെ മിഡിൽ സ്കൂളാക്കി ഉയർത്തി. 1950-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. കൊച്ചിക്കുഴി കെ. വി. മത്തായി ആയിരുന്നു ഹൈസ്കൂളിന്റെ പ്രധാനാധ്യാപകൻ. 2003-04-ൽ ഇംഗ്ലീഷ് മീഡിയം പ്രവര്ത്തനം ആരംഭിച്ചു. | |||
== ചരിത്രം == | == ചരിത്രം == | ||
'''ആനിക്കാട് പ്രദേശിക ചരിത്രം''' | '''ആനിക്കാട് പ്രദേശിക ചരിത്രം''' | ||
വരി 115: | വരി 74: | ||
രണ്ടര ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി യു. പി., ഹൈസ്കൂൾ വിഭാഗത്തിനായി 15 ക്ലാസ്സ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. 10 കമ്പ്യൂട്ടറുകൾ അടങ്ങുന്ന ഒരു കമ്പ്യൂട്ടർ ലാബും, ബ്രോഡ്ബാൻഡ് കണക്ഷനും എഡ്യൂസാറ്റ് സൗകര്യവും ലഭ്യമാണ‍്. പ്രവർത്തനസജ്ജമായ ഒരു സയൻസ് ലാബും രണ്ട് ലക്ഷം രൂപാ വിലമതിക്കുന്ന പുസ്തകങ്ങളടങ്ങിയ ബൃഹത്തായ ഒരു ലൈബ്രറിയുമുണ്ട്. വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സയൻസ് ലാബ്, ലൈബ്രറി എന്നിവയ്ക്കുള്ള പുരസ്കാരവും ഈ സ്കൂളിന‍് ലഭിച്ചിട്ടുണ്ട്. KITE നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്ക് ആക്കി. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെ ക്ലാസ്സ് മുറികൾ നവീകരിച്ചു. | രണ്ടര ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി യു. പി., ഹൈസ്കൂൾ വിഭാഗത്തിനായി 15 ക്ലാസ്സ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവുമുണ്ട്. 10 കമ്പ്യൂട്ടറുകൾ അടങ്ങുന്ന ഒരു കമ്പ്യൂട്ടർ ലാബും, ബ്രോഡ്ബാൻഡ് കണക്ഷനും എഡ്യൂസാറ്റ് സൗകര്യവും ലഭ്യമാണ‍്. പ്രവർത്തനസജ്ജമായ ഒരു സയൻസ് ലാബും രണ്ട് ലക്ഷം രൂപാ വിലമതിക്കുന്ന പുസ്തകങ്ങളടങ്ങിയ ബൃഹത്തായ ഒരു ലൈബ്രറിയുമുണ്ട്. വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സയൻസ് ലാബ്, ലൈബ്രറി എന്നിവയ്ക്കുള്ള പുരസ്കാരവും ഈ സ്കൂളിന‍് ലഭിച്ചിട്ടുണ്ട്. KITE നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്ക് ആക്കി. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സഹകരണത്തോടെ ക്ലാസ്സ് മുറികൾ നവീകരിച്ചു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
''2002-ൽ ഈ 'വിദ്യാലയത്തിൽ സ്കൗട്ട് ട്രൂപ്പും ഗൈഡ് കമ്പിനിയും രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസജില്ലയിലെ സ്കൗട്ട് & ഗൈഡ്സ് ഒന്നിച്ച് പ്രവർത്തിക്കുന്ന ഏക സ്കൂളാണിത്. 2004 മുതൽ 2020 വരെയുള്ള 16 വർഷങ്ങളിൽ കേരളാഗവർണറുടെ പരമോന്നതബഹുമതിയായ രാജ്യപുരസ്കാർ സ്കൗട്ടിലെ 100 കുട്ടികൾക്കും ഗൈഡ്സിലെ 135 കുട്ടികൾക്കും ലഭിച്ചിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾക്കായി ഫുട്ബോൾ പരിശീലനം നടത്തിവരുന്നു. സംസ്ഥാന-യൂണിവേഴ്സിറ്റി തലങ്ങളിലെ പ്രമുഖ കളിക്കാരായ നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ പരിശീലനപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.'' | ''2002-ൽ ഈ 'വിദ്യാലയത്തിൽ സ്കൗട്ട് ട്രൂപ്പും ഗൈഡ് കമ്പിനിയും രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസജില്ലയിലെ സ്കൗട്ട് & ഗൈഡ്സ് ഒന്നിച്ച് പ്രവർത്തിക്കുന്ന ഏക സ്കൂളാണിത്. 2004 മുതൽ 2020 വരെയുള്ള 16 വർഷങ്ങളിൽ കേരളാഗവർണറുടെ പരമോന്നതബഹുമതിയായ രാജ്യപുരസ്കാർ സ്കൗട്ടിലെ 100 കുട്ടികൾക്കും ഗൈഡ്സിലെ 135 കുട്ടികൾക്കും ലഭിച്ചിട്ടുണ്ട്. അവധിക്കാലത്ത് കുട്ടികൾക്കായി ഫുട്ബോൾ പരിശീലനം നടത്തിവരുന്നു. സംസ്ഥാന-യൂണിവേഴ്സിറ്റി തലങ്ങളിലെ പ്രമുഖ കളിക്കാരായ നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ പരിശീലനപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.'' | ||
വരി 250: | വരി 209: | ||
3. Sri. Sunil Chacko , CFO Cochin International Airport | 3. Sri. Sunil Chacko , CFO Cochin International Airport | ||
സ്കൂൾ അദ്ധ്യാപക-രക്ഷാകർത്തൃ സമിതി | |||
ഞങ്ങളുടെ വിദ്യാലയത്തിൽ വളരെ ശക്തമായ ഒരു PTA യും MPTA യും പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും school ആരംഭത്തിൽ തന്നെ പൊതുയോഗം കൂടുകയും PTA, MPTA | ഞങ്ങളുടെ വിദ്യാലയത്തിൽ വളരെ ശക്തമായ ഒരു PTA യും MPTA യും പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും school ആരംഭത്തിൽ തന്നെ പൊതുയോഗം കൂടുകയും PTA, MPTA | ||
വരി 283: | വരി 242: | ||
Omana Sivaraman (2017_21) | Omana Sivaraman (2017_21) | ||
Lincy Aji 2022-<!--visbot verified-chils->--> | Lincy Aji 2022-<!--visbot verified-chils->--> | ||
==മികവുകൾ== | |||
സ്കൂളിന്റെ മുൻവശത്ത് മനോഹരമായ ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. സ്കൂൾ പരിസരത്ത് അധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ ജൈവകൃഷിയും നടത്തുന്നു. | |||
=='''ദിനാചരണങ്ങൾ'''== | |||
'''01. സ്വാതന്ത്ര്യ ദിനം''' | |||
'''02. റിപ്പബ്ലിക് ദിനം''' | |||
'''03. പരിസ്ഥിതി ദിനം''' | |||
'''04. വായനാ ദിനം''' | |||
'''05. ചാന്ദ്ര ദിനം''' | |||
'''06. ഗാന്ധിജയന്തി''' | |||
'''07. അധ്യാപകദിനം''' | |||
'''08. ശിശുദിനം''' ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അദ്ധ്യാപകർ== | |||
=='''ക്ലബുകൾ'''== | |||
"'*ലിറ്റിൽ കൈറ്റ്സ്"' | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്കൂൾ ഫോട്ടോകൾ== | |||
==<big>'''വഴികാട്ടി'''</big>== | |||
{{map}} |
തിരുത്തലുകൾ