Jump to content
സഹായം

"എച്.എസ്.പെരിങ്ങോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''ലിറ്റിൽ കൈറ്റ്സ്''' ==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]


<big>[http://ഞങ്ങളുടെ%20സൃഷ്ടികൾ ഞങ്ങളുടെ സൃഷ്ടികൾ ]https://www.youtube.com/watch?v=p5xWqqzymcw'പൊതു വിദ്യാഭ്യാസത്തിന്റെ ശാക്തീകരണത്തിന് പിൻബലം നല്കാൻ വേണ്ടി തുടങ്ങിയ ലിറ്റിൽ കെയ്റ്റ് നല്ല രീതിയിൽ നടക്കുന്നു .കുട്ടികളുടെ സൃഷ്ടികൾ മികച്ചതാക്കാൻ അധ്യാപക സഹായം കൊടുക്കുന്നുണ്ട്. നാളെയുടെ പൗരന്മാരാകാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു''' </big>
<big>[http://ഞങ്ങളുടെ%20സൃഷ്ടികൾ ഞങ്ങളുടെ സൃഷ്ടികൾ] https://www.youtube.com/watch?v=p5xWqqzymcw'പൊതു വിദ്യാഭ്യാസത്തിന്റെ ശാക്തീകരണത്തിന് പിൻബലം നല്കാൻ വേണ്ടി തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് നല്ല രീതിയിൽ നടക്കുന്നു .കുട്ടികളുടെ സൃഷ്ടികൾ മികച്ചതാക്കാൻ അധ്യാപക സഹായം കൊടുക്കുന്നുണ്ട്. നാളെയുടെ പൗരന്മാരാകാൻ വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു'''.'''</big>
 
പെരിങ്ങോട് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് ആദ്യ ബാച്ച് ജനുവരി 2018 ൽ ആരംഭിച്ചു .ക്ലാസുകൾ എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതം നൽകുകയുണ്ടായി .ജൂലായിൽ നടന്ന സ്ക്കൂൾ തല ക്യാമ്പിൽ ആദ്യ ബാച്ചിൽ നിന്നും 6 കുട്ടികളെയാണ് സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തത് .രണ്ടാമത്തെ ബാച്ചിൽനിന്നും 8 കുട്ടികളെയാണ് എടുത്തത് .ആദ്യ ബാച്ചിൽ 23 ഉം രണ്ടാമത്തെ ബാച്ചിൽ 33 കുട്ടികളും ഉണ്ടായിരുന്നു .
 
=== ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ ===
 
* മലയാളം കമ്പ്യൂട്ടിങ് , റോബോട്ടിക്‌സ് , scratch ,ആനിമേഷൻ തുടങ്ങിയ പ്രാഗ്രാമുകൾക്കു പ്രാധാന്യം നൽകി വരുന്നു.
* മൊബൈൽ ആപ്പുകളും ആപ്പ്‌ നിർമ്മാണ സോഫ്റ്റ് വെയറുകളും പരിചയപ്പെടുത്തി അവയിൽ പരിശീലനം നൽകി വരുന്നു.
* ഈ മേഖലയിൽ പ്രാവിണ്യം നേടിയവരുടെ ക്ലാസ്സുകൾ നൽകി വരുന്നു.
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1236447" എന്ന താളിൽനിന്ന് ശേഖരിച്ചത്