Jump to content
സഹായം

"ഗവ. എച്ച് എസ് എസ് രാമപുരം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:

ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആയ കുമാരി ഗൗരി നന്ദന ശ്രീനിവാസ രാമാനുജൻ എന്ന ഗണിത ശാസ്ത്രഞ്ജനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ദീർഘ വീക്ഷണത്തോടെയും തന്മയതത്തോടെയും ഉള്ള അവതരണം കുട്ടികളുടെ മനസ്സിൽ ആഴത്തിൽ കാര്യങ്ങൾ എത്തിയ്ക്കാൻ സഹായിച്ചു. ആറാം ക്ലാസ്സിലെ വിദ്യാർ ഥിയായ കുമാരി ആധ്യാസുനിൽ  പസ്സിൽ  അവതരിപ്പിച്ചു. മികച്ച അവതരണം ആയിരുന്നു. ക്ലബ്ബ് അംഗങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അവസരം നൽകി.ഉത്തരത്തിൽ എത്തുന്ന വിധം കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കുകയും ചെയ്തു.ആറാം ക്ലാസ്സിലെ തന്നെ വിദ്യാര്ഥിയായ കുമാരി വാണികൃഷ്ണ മാന്ത്രിക ചതുരം അവതരിപ്പിച്ചു. അവരവരുടെ ജനനത്തീയതിയിലൂടെ എങ്ങനെ മാന്ത്രിക ചതുരം നിർമിയ്ക്കാം എന്നത് കുട്ടികളിൽ കൗതുകം ഉണർത്തി. അഞ്ചാം ക്ലാസ്സിലെ വിദ്യാർഥി യായ  വിവേക് നാടൻപാട്ടിന്റെ ഈണത്തിൽ ഗണിതപാട്ട് അവതരിപ്പിച്ചു. കത്തിനു ഇമ്പം ഏ കുന്നതും ഒപ്പം വിഞാനപ്രദവും ആയിരുന്നു കൊച്ചു കൂട്ടുകാരന്റെ അവതരണം. ക്ലബ്‌ കൺവീനറും, ഗണിത അധ്യാപികയും കൂടിയായ ദീപ്തി ടീച്ചർ നന്ദി അറിയിച്ചു.ഇതോടെ ചടങ്ങുകൾ അവസാനിച്ചു.

==<b><font color="611c5d">സ്കൂളിന്റെ ചിത്രം</font></b>==
1,539

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1235271" എന്ന താളിൽനിന്ന് ശേഖരിച്ചത്