"ജി. വി. എച്. എസ്. എസ്. മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്. എസ്. എസ്. മലമ്പുഴ (മൂലരൂപം കാണുക)
10:33, 18 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂൺ 2012തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 70: | വരി 70: | ||
SSLC 94%
VHSE 99%
HSS 90% | SSLC 94%
VHSE 99%
HSS 90% | ||
അറിവിന്റെയും അനുഭവത്തിന്റെയും കരുത്തില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത കൂടുതല്‍ സജീവവും അര്‍ത്ഥവത്തുമായ പ്രവര്‍ത്തനങ്ങളുമായി ഒരു വിദ്യാലയ വര്‍ഷം കൂടി......... |
SSLC,HSS,VHSE മേഖലകളിലെ തിളക്കമാര്‍ന്ന വിജയത്തിന്റെ ആഹ്ലാദവുമാണ്. | ||
ഈ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്കൂള്‍ ഒരുങ്ങിയത്.സ്കൂള്‍ അങ്കണവും | |||
നവാഗതരെ വരവേല്‍ക്കാന്‍ ക്ലാസ്സ് മുറികളും തോരണങ്ങളും ബലൂണുകളും കൊണ്ട് | |||
അലങ്കരിച്ചു.സ്കൂള്‍ ചെണ്ടമേള സംഘത്തിന്റെ അകമ്പടിയോടെ വിദ്യാര്‍ത്ഥികളും | |||
അധ്യാപകരും, പി.ടി.എ ഭാരവാഹികളും അണിനിരന്ന ഘോഷയാത്ര നടന്നു. | |||
ഘോഷയാത്രയ്ക്ക് ശ്രീ. ശങ്കരനാരായണന് സര്,പി.ടി.എ പ്രസിഡന്റ് ശ്രീ ടി.ടി | |||
ബാലന്,എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ രജനി ടീച്ചര്‍ എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം | |||
നല്കി.തുടര്‍ന്ന് ഈ വര്‍ഷത്തെ പ്രവേശനോത്സവം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് | |||
പ്രസിഡന്റ് ശ്രീ. രാധാകൃഷണന് ഉദ്ഘാടനം ചെയ്തു. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് | |||
ശ്രീമതി സുമലത മോഹന്‍ദാസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ | |||
ജയകുമാര്‍, പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ടി ബാലന്,വൈസ് പ്രസിഡന്റ് ശ്രീ ഗിരീഷ്, | |||
എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ശ്രീമതി രജനി ടീച്ചര്‍,സ്റ്റാഫ് സെക്രട്ടറി ഉഷ ടീച്ചര്‍ | |||
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.എച്ച്.എം ശ്രീ. ശങ്കരനാരായണന് മാസ്റ്റര്‍ സ്വാഗതവും | |||
പി.അജിത് കുമാര്‍ നന്ദിയും പറഞ്ഞു.ഒന്നാം തരം വിദ്യാര്‍ത്ഥകള്‍ക്ക് മധുര പലഹാരങ്ങള്‍ | |||
വിതരണം ചെയ്തു.റാലിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥകള്‍ക്കും നാരങ്ങാ വെള്ളം | |||
സ്ക്കൂള് ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്തഗ്രൂപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു ബോധവല്‍ക്കരണ ക്ലാസ്സും രക്തഗ്രൂപ്പ് നിര്ണ്ണയക്യാമ്പുംനടന്നു. ആരോഗ്യവകുപ്പു പ്രതിനിധി കുമാരി ചാരുത ക്ലാസ്സിന് നേതൃത്വം നല്കി.
[[ചിത്രം:Blood.png]] | സ്ക്കൂള് ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്തഗ്രൂപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു ബോധവല്‍ക്കരണ ക്ലാസ്സും രക്തഗ്രൂപ്പ് നിര്ണ്ണയക്യാമ്പുംനടന്നു. ആരോഗ്യവകുപ്പു പ്രതിനിധി കുമാരി ചാരുത ക്ലാസ്സിന് നേതൃത്വം നല്കി.
[[ചിത്രം:Blood.png]] |