Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82: വരി 82:
'''<p style="text-align:justify"> അവനവഞ്ചേരി പ്രദേശത്തിന്റെ മാത്രമല്ല ,പൊതു വിദ്യാഭ്യാസ മേഖലയിലെ തന്നെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഗവണ്മെന്റ് ഹൈസ്കൂൾ അവനവഞ്ചേരി എന്ന വിദ്യാലയമുത്തശ്ശി തന്റെ പ്രയാണമാരംഭിച്ചതു  ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ  പുരാതന കുടുംബമായ കല്ലിങ്കൽ തറവാട്ടുവക 25 സെൻറ് സ്ഥലത്ത് ആരംഭിച്ച വിദ്യാലയം തന്റെ ജൈത്രയാത്ര ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. കൊല്ലവർഷം 1100 (AD 1925) സ്ഥാപിതമായ വിദ്യാലയ മുത്തശ്ശി ഇന്ന് നവതി പിന്നിട്ടിരിക്കുന്നു .അക്കാലത്തു [[  തിരുവിതാംകൂർ |തിരുവിതാംകൂറിലെ ]] വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന "ശ്രീ രാമസ്വാമി അയ്യർ" അവനവഞ്ചേരി നിവാസിയായിരുന്നു . അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യം അവനവഞ്ചേരിയിൽ പ്രൈമറി സ്കൂൾ സ്ഥാപിക്കുന്നതിന് ഇടയാക്കി .അക്കാലത്ത് 8 അധ്യാപകരാണ് കുട്ടികൾക്ക് വിദ്യ പകർന്നു കൊടുക്കാനായി വിദ്യാലയത്തിൽ ഉണ്ടായിരുന്നത്. ആദ്യത്തെ പ്രഥമാധ്യാപകൻ ആയി സേവനമനുഷ്ഠിക്കാൻ ഭാഗ്യം സിദ്ധിച്ചത് ശ്രീകൃഷ്ണ അയ്യർക്കായിരുന്നു .സ്കൂളിലെ ആദ്യ വിദ്യാർത്ഥി എന്ന ബഹുമതി അപ്പുക്കുട്ടൻ പിള്ളയ്ക്കാണ് .  41 വർഷം ഒന്നു മുതൽ അഞ്ചു വരെ ഉള്ള ഒരു പ്രൈമറി സ്കൂളായി നിലകൊണ്ട ഈ വിദ്യാലയം 1966 ജുൺ മാസം ആയപ്പോൾ അപ്പർ പ്രൈമറി സ്കൂളായി  അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ആദ്യവർഷം ആറാം ക്ലാസും  തുടർന്നുള്ള വർഷം ഏഴാംക്ലാസും ആരംഭിച്ചു .18 വർഷങ്ങൾക്ക് ശേഷം അതായത് 1984 ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തപ്പോൾ അത് അക്ഷരാർത്ഥത്തിൽ ഈ പ്രദേശത്തിനാകെ  അനുഗ്രഹവും, അഭിമാനകരവും, പ്രയോജനകരവുമായി മാറുകയായിരുന്നു .മൂന്നു നാലു കിലോമീറ്റർ  നടന്നു ആറ്റിങ്ങൽ പ്രദശത്തെ സ്കൂളുകളിൽ പോയി വിദ്യ ആഭ്യസിച്ചിരുന്നതിൽ  നിന്നും ഒരാശ്വാസം സ്ഥലവാസികൾക്കു അമൃതായി മാറി. കേരളപ്പിറവിക്ക്‌ ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു .യു പി സ്കൂളായി  അപ്ഗ്രേഡ് ചെയ്തപ്പോൾ നിലവിലുണ്ടായിരുന്ന താൽക്കാലിക കെട്ടിടം പൊളിച്ച് 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടം നിർമ്മിക്കുകയുണ്ടായി .സ്ഥലപരിമിതിമൂലം ആറ്റിങ്ങൽ  കോളേജ് കെട്ടിടത്തിൽ വച്ച് ക്ലാസുകൾ നടത്തേണ്ടതായി വന്നിട്ടുണ്ട് .1966 കാലഘട്ടത്തിൽ ഇതു ഒരു ബേസിക് സ്കൂൾ ആയി പ്രവർത്തിച്ചിരുന്നു .ചർക്ക ഉപയോഗിച്ച് നൂൽ നൂൽക്കുന്ന രീതിയും കൈത്തറിയിൽ വസ്ത്ര നിർമ്മാണവും അഭ്യസിപ്പിച്ചിരുന്നു. ഇന്നും പ്രവർത്തിപരിചയത്തിൽ പലതരത്തിലുള്ള കൈത്തൊഴിലുകളിൽ  കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു (ചവിട്ടി നിർമ്മാണം ,ബുക്ക് ബൈൻഡിങ് ,ചോക്ക് നിർമ്മാണം, സോപ്പ് നിർമ്മാണം മുതലായവ). എല്ലാ സ്റ്റാൻഡേഡുകളിലും 4 ഡിവിഷൻ വീതമായിരുന്നു തുടക്കത്തിൽ .ഇന്ന് ഹൈസ്കൂളുകളിൽ ഓരോ സ്റ്റാൻഡേർഡും ഏഴും, യുപി ആറു വീതവും ആയി മാറിയിരിക്കുന്നു. 1 മുതൽ 10 വരെ ക്ലാസുകളിൽ ആയി ആകെ  1825 വിദ്യാർഥികളാണ് (963 ആൺകുട്ടികൾ 864പെൺകുട്ടികൾ) ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .354 വിദ്യാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ പെടുന്നു .60അദ്ധ്യാപകരും 5 അധ്യാപകേതര ജീവനക്കാരും ഇവിടെ    സേവനം അനുഷ്ഠിക്കുന്നു .സ്കൂളിനെ നയിക്കുന്നത് പ്രഥമാധ്യാപികയായ ശ്രീമതി അനില റാണി ടീച്ചറാണ് '''

</p>
</p>
[[അവനവഞ്ചേരി ഗവൺമെൻറ്റ് ഹൈസ്കൂൾ/History|'''എന്റെ ഗ്രാമത്തെക്കുറിച്ചു ''' കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക]]<br>
[[അവനവഞ്ചേരി ഗവൺമെൻറ്റ് ഹൈസ്കൂൾ/History|''' കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക]]<br>
'''[[{{PAGENAME}}/എന്റെ ഗ്രാമം ]]'''
'''[[{{PAGENAME}}/എന്റെ ഗ്രാമം ]]'''
'''<gallery>
'''<gallery>
വരി 88: വരി 88:
</gallery>
</gallery>
  <big>'''അധ്യാപകരുടെ പേരുവിവരം അറിയാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക '''</big>

'''[[{{PAGENAME}}/അധ്യാപകർ]]'''
'''[[{{PAGENAME}}/അധ്യാപകർ]]'''

==<font color="green"><b>  ഭൗതികസൗകര്യങ്ങൾ</b></font> ==

5,715

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1234416" എന്ന താളിൽനിന്ന് ശേഖരിച്ചത്