"ജി എം എൽ പി എസ് ആല കോതപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം എൽ പി എസ് ആല കോതപറമ്പ് (മൂലരൂപം കാണുക)
15:44, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം
വരി 65: | വരി 65: | ||
മനുഷ്യന്റെ നിത്യ ജിവിതത്തിനും വ്യക്തിത്വ വികസനത്തിനും ആവശ്യമായ വിവിധ വിദ്യകളിലുളള അഭ്യസനം നൽകുന്ന പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത് . കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ,അതിപുരാതനമായ ഒരുപാട് ക്ഷേത്രങ്ങളും ,പള്ളികളും കാണപ്പെടുന്ന മുസരീസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിന് അടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | മനുഷ്യന്റെ നിത്യ ജിവിതത്തിനും വ്യക്തിത്വ വികസനത്തിനും ആവശ്യമായ വിവിധ വിദ്യകളിലുളള അഭ്യസനം നൽകുന്ന പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത് . കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ,അതിപുരാതനമായ ഒരുപാട് ക്ഷേത്രങ്ങളും ,പള്ളികളും കാണപ്പെടുന്ന മുസരീസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിന് അടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | ||
== ചരിത്രം == | |||
ഭൗതിക സാഹചര്യങ്ങൾ ആധൂനികവത്ക്കരിച്ചുകൊണ്ടും അക്കാദമിക സൗകര്യങ്ങൾ നവീകരിച്ചുകൊണ്ടും വിദ്യാലയ അന്തരീക്ഷം കൂടുതൽ മനോഹരമാക്കുകയുണ്ടായി . [[ജി എം എൽ പി എസ് ആല ഗോതുരുത്ത്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക .]] | 1924 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റ കീഴിൽ പഴയ മദ്രാസ് സംസ്ഥാനത്തിന്റെ തെക്കേ അറ്റമായ കോതപറമ്പിൽ സ്ഥാപിതമായ വിദ്യാലയമാണ് ജി .എം .എൽ.പി .എസ് ആല .പള്ളിയുടെ അധീനതയിലുള്ള ഓട്ട് പള്ളിക്കൂടമാണ് വിദ്യാലയത്തിന് വേണ്ടി വിട്ടു കൊടുത്തത് . സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിന്നിരുന്ന തൊഴിലാളികളുടെ മക്കളാണ് ഇവിടെ പഠിച്ചുകൊണ്ടിരുന്നത്.ഭൗതിക സാഹചര്യങ്ങൾ ആധൂനികവത്ക്കരിച്ചുകൊണ്ടും അക്കാദമിക സൗകര്യങ്ങൾ നവീകരിച്ചുകൊണ്ടും വിദ്യാലയ അന്തരീക്ഷം കൂടുതൽ മനോഹരമാക്കുകയുണ്ടായി . [[ജി എം എൽ പി എസ് ആല ഗോതുരുത്ത്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക .]] | ||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== |