Jump to content
സഹായം

"എസ് എൻ വി എൽ പി എസ് താമല്ലാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|S. N. V. L. P. S. Thamallackal}}
{{prettyurl|S. N. V. L. P. S. Thamallackal}}
[[പ്രമാണം:35332-3.jpg|ലഘുചിത്രം]]
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=താമല്ലാക്കൽ
|സ്ഥലപ്പേര്=താമല്ലാക്കൽ
വരി 62: വരി 62:


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റയ്ക്ക് സമീപമുള്ള താമല്ലായ്ക്കൽ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.എൽ.പി.എസ്.താമല്ലായ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റയ്ക്ക് സമീപമുള്ള താമല്ലായ്ക്കൽ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.എൽ.പി.എസ്.താമല്ലായ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
==ചരിത്രം==
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ സബ്  ജില്ലയിലെ കുമാരപുരം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്ക്കൂളാണ് ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്ക്കൂൾ . ശ്രീ നാരായണ ഗുരുദേവൻ ശിലാസ്ഥാപനം നിർവഹിച്ച ഈ സരസ്വതീ ക്ഷേത്രത്തിന് 125 വർഷത്തിലധികം പഴക്കമുണ്ട്. ഗുരുദേവന്റെ സ്പർശനമേറ്റ ആ ശില ഇപ്പോഴും പരിപാവനമായി സൂക്ഷിച്ചിട്ടുള്ളതാകുന്നു. പണ്ട് കാലത്ത് ഈ പ്രദേശത്തെ എല്ലാ കുട്ടികളും  നാനാജാതി മതസ്ഥരും ഈ സരസ്വതീ ക്ഷേത്രത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്.


== ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ സബ്  ജില്ലയിലെ കുമാരപുരം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്ക്കൂളാണ് ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്ക്കൂൾ . ശ്രീ നാരായണ ഗുരുദേവൻ ശിലാസ്ഥാപനം നിർവഹിച്ച ഈ സരസ്വതീ ക്ഷേത്രത്തിന് 125 വർഷത്തിലധികം പഴക്കമുണ്ട്. ഗുരുദേവന്റെ സ്പർശനമേറ്റ ആ ശില ഇപ്പോഴും പരിപാവനമായി സൂക്ഷിച്ചിട്ടുള്ളതാകുന്നു. പണ്ട് കാലത്ത് ഈ പ്രദേശത്തെ എല്ലാ കുട്ടികളും  നാനാജാതി മതസ്ഥരും സരസ്വതീ ക്ഷേത്രത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്. ==
ഇപ്പോൾ കാർത്തികപ്പള്ളി താലൂക്കിലെ എസ്.എൻ.ഡി .പി . ശാഖാ യോഗം താമല്ലാക്കൽ വടക്ക് 807-ാം നമ്പർ ഭരണസമിതി അംഗങ്ങളാണ് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


== ഇപ്പോൾ കാർത്തികപ്പള്ളി താലൂക്കിലെ എസ്.എൻ.ഡി .പി . ശാഖാ യോഗം താമല്ലാക്കൽ വടക്ക് 807-ാം നമ്പർ ഭരണസമിതി അംഗങ്ങളാണ് ഈ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ==
ഭൗതികസൗകര്യങ്ങൾ
 
== ഭൗതികസൗകര്യങ്ങൾ ==


ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
വരി 75: വരി 74:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* പാഠ്യേതര പ്രവർത്തനങ്ങൾ  കലാ കായിക ശാസ്ത്ര മേഖലകളിൽ കുട്ടികൾക്ക് വേണ്ട പരിശീലനങ്ങൾ നൽകുന്നുണ്ട്. ഓരോ ദിനാചരണങ്ങൾക്കും വേണ്ടത്ര പ്രാധാന്യം നൽകി   അതുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു .കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി മാസത്തിലൊരിക്കൽ ബാലസഭ നടത്തുന്നു.കുട്ടികളിലെ നിരീക്ഷണപാടവം വർദ്ധിപ്പിക്കുന്നതിനായി  പഠനയാത്രകൾ, , സർവേ , ഫീൽഡ് ട്രിപ്പ് എന്നിവ സംഘടിപ്പിക്കുന്നു.ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായിബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കു  ന്നതിനായി ക്ലാസ്  മാഗസിനുകൾ തയ്യാറാക്കുന്നു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും  സുഗമമായി നടക്കുന്നു. കുട്ടികളിൽ ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിന്   ഗണിത ക്വിസ്സുകൾ നടത്തുന്നു.ഗണിത ലാബുകൾ ഉപയോഗിച്ചുള്ള  പ്രവർത്തനങ്ങൾ മൂലം കുട്ടികളിലെ ഗണിത പിന്നാക്കാവസ്ഥ കുറെയൊക്കെ  പരിഹരിക്കാൻ സാധിച്ചു . ഇംഗ്ലീഷ് പഠനത്തിന് പ്രാധാന്യം നൽകി Hai English  , A word a dayഎന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. മലയാളവുമായി ബന്ധപ്പെട്ട് ചിഹ്നങ്ങൾ ഉറപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ നൽകുന്നു.  പഠന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ online പഠന സമയത്തും നൽകി.
*പാഠ്യേതര പ്രവർത്തനങ്ങൾ  കലാ കായിക ശാസ്ത്ര മേഖലകളിൽ കുട്ടികൾക്ക് വേണ്ട പരിശീലനങ്ങൾ നൽകുന്നുണ്ട്. ഓരോ ദിനാചരണങ്ങൾക്കും വേണ്ടത്ര പ്രാധാന്യം നൽകി   അതുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു .കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി മാസത്തിലൊരിക്കൽ ബാലസഭ നടത്തുന്നു.കുട്ടികളിലെ നിരീക്ഷണപാടവം വർദ്ധിപ്പിക്കുന്നതിനായി  പഠനയാത്രകൾ, , സർവേ , ഫീൽഡ് ട്രിപ്പ് എന്നിവ സംഘടിപ്പിക്കുന്നു.ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായിബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കു  ന്നതിനായി ക്ലാസ്  മാഗസിനുകൾ തയ്യാറാക്കുന്നു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും  സുഗമമായി നടക്കുന്നു. കുട്ടികളിൽ ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിന്   ഗണിത ക്വിസ്സുകൾ നടത്തുന്നു.ഗണിത ലാബുകൾ ഉപയോഗിച്ചുള്ള  പ്രവർത്തനങ്ങൾ മൂലം കുട്ടികളിലെ ഗണിത പിന്നാക്കാവസ്ഥ കുറെയൊക്കെ  പരിഹരിക്കാൻ സാധിച്ചു . ഇംഗ്ലീഷ് പഠനത്തിന് പ്രാധാന്യം നൽകി Hai English  , A word a dayഎന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. മലയാളവുമായി ബന്ധപ്പെട്ട് ചിഹ്നങ്ങൾ ഉറപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ നൽകുന്നു.  പഠന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ online പഠന സമയത്തും നൽകി.
* '''മുൻ സാരഥികൾ'''  
*'''മുൻ സാരഥികൾ'''
* '''വേലുക്കുട്ടി സർ'''  
*'''വേലുക്കുട്ടി സർ'''
* '''ഭാസ്ക്കരൻ സർ'''  
*'''ഭാസ്ക്കരൻ സർ'''
* '''ജിനദേവൻ സർ'''  
*'''ജിനദേവൻ സർ'''
* '''ദാമോദരൻ സർ'''  
*'''ദാമോദരൻ സർ'''
* '''വാസവൻ സർ'''
*'''വാസവൻ സർ'''
* '''തമ്പി സർ'''
*'''തമ്പി സർ'''
* '''രാധമ്മ സർ'''  
*'''രാധമ്മ സർ'''
* '''കൃഷ്ണൻ കുഞ്ഞ് സർ'''  
*'''കൃഷ്ണൻ കുഞ്ഞ് സർ'''
* '''ചെല്ലമ്മ സർ .  '''
*'''ചെല്ലമ്മ സർ .  '''
== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
Dr. നിഷി .


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=='''മാനേജ്മെന്റ്'''==
== Dr. നിഷി . ==
കാർത്തികപ്പള്ളി  താലൂക്കിലെ എസ്എൻഡിപി ശാഖാ യോഗം താമല്ലാക്കൽ വടക്ക്  എണ്ണൂറ്റി ഏഴാം നമ്പർ ഭരണസമിതി   അംഗങ്ങളാണ് ഈ സ്കൂളിന്റെ  പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നത്.2020 മുതൽ ശ്രീ ശശികുമാർ. S ആണ് സ്കൂൾ മാനേജർ .
== '''മാനേജ്മെന്റ്''' ==


== കാർത്തികപ്പള്ളി  താലൂക്കിലെ എസ്എൻഡിപി ശാഖാ യോഗം താമല്ലാക്കൽ വടക്ക്  എണ്ണൂറ്റി ഏഴാം നമ്പർ ഭരണസമിതി   അംഗങ്ങളാണ് ഈ സ്കൂളിന്റെ  പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നത്.2020 മുതൽ ശ്രീ ശശികുമാർ. S ആണ് സ്കൂൾ മാനേജർ . ==
ഭരണസമിതിയുടെ   കാലാവധി മൂന്ന് വർഷമാണ്.സ്കൂൾ മാനേജരുടേയും മാനേജ്മെൻറ് കമ്മറ്റി അംഗങ്ങളുടേയും  ഭരണ സമിതി അംഗങ്ങളുടേയും നേതൃത്വത്തിൽ ഈ സ്കൂളിന്റെ  ഭൗതികസാഹചര്യങ്ങൾ  മെച്ചപ്പെടുത്തുന്നതിന് വേണ്ട  ഇടപെടലുകൾ  നടത്തുന്നുണ്ട് . അങ്ങനെ കാര്യക്ഷമമായ  ഒരു സ്കൂൾ അന്തരീക്ഷം നിലനിന്നുപോരുന്നു.


== ഭരണസമിതിയുടെ   കാലാവധി മൂന്ന് വർഷമാണ്.സ്കൂൾ മാനേജരുടേയും മാനേജ്മെൻറ് കമ്മറ്റി അംഗങ്ങളുടേയും  ഭരണ സമിതി അംഗങ്ങളുടേയും നേതൃത്വത്തിൽ ഈ സ്കൂളിന്റെ  ഭൗതികസാഹചര്യങ്ങൾ  മെച്ചപ്പെടുത്തുന്നതിന് വേണ്ട  ഇടപെടലുകൾ  നടത്തുന്നുണ്ട് . അങ്ങനെ കാര്യക്ഷമമായ  ഒരു സ്കൂൾ അന്തരീക്ഷം നിലനിന്നുപോരുന്നു. ==
'''<u><big>ക്ലബ്ബുകൾ</big></u>'''
'''<u><big>ക്ലബ്ബുകൾ</big></u>'''


വരി 169: വരി 169:
- ചിത്രരചനകൾ സംഘടിപ്പിക്കുന്നു.
- ചിത്രരചനകൾ സംഘടിപ്പിക്കുന്നു.


== വഴികാട്ടി ==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
 
*പുറക്കാട് സ്ഥിതിചെയ്യുന്നു.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
*  പുറക്കാട് സ്ഥിതിചെയ്യുന്നു.
 
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.310318,76.427384 |zoom=13}}
{{#multimaps:9.310318,76.427384 |zoom=13}}
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1231923" എന്ന താളിൽനിന്ന് ശേഖരിച്ചത്