"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ (മൂലരൂപം കാണുക)
15:11, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022sc
(ചെ.) (sc) |
(ചെ.) (sc) |
||
വരി 62: | വരി 62: | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ | ആലപ്പുഴ ജില്ലയിലെ കരുവാറ്റ പഞ്ചായത്തിലൂടെ കടന്നു പോകുന്ന കന്യാകുമാരി-കൊച്ചി-പനവേൽ ഹൈവേയുടെ അരികിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ്. സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ഇന്ന് അമ്പലപ്പുഴ ഉപജില്ലയിലെ മികച്ച യു.പി സ്കൂളുകളിൽ ഒന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ കരുവാറ്റ പഞ്ചായത്തിൽ 1924 ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് സ്ഥാപിച്ചത്.ആഞ്ഞിലിവേലിൽ ശ്രീ ഇടിക്കുള ചാക്കോ യാണ് സ്കൂൾ സ്ഥാപകനും പ്രഥമ അധ്യാപകനും ,അന്നത്തെ കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്ന ഏക സ്കൂൾ ആയിരുന്നു ഇത് | ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ കരുവാറ്റ പഞ്ചായത്തിൽ 1924 ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് സ്ഥാപിച്ചത്.ആഞ്ഞിലിവേലിൽ ശ്രീ ഇടിക്കുള ചാക്കോ യാണ് സ്കൂൾ സ്ഥാപകനും പ്രഥമ അധ്യാപകനും ,അന്നത്തെ കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്ന ഏക സ്കൂൾ ആയിരുന്നു ഇത് |