"സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി എസ് കല്ലോടി/ചരിത്രം (മൂലരൂപം കാണുക)
14:54, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കല്ലോടി ഇടവക വികാരി ഫാ.തോമസ് കളത്തിൽ എസ്.ജെ. യുടെ നെത്ര്ത്വത്തിൽ ഏറ്റെടുക്കുകയും സെന്റ്ജോസഫ്'സ് സ്കൂൾ എന്ന് പുനനമാകരണം ചെയ്യുകയും ചെയ്തു.ഇന്ന് മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.സിജോ ഇളംകുന്നപ്പുഴ മാനേജരുമായുള്ള കോർപറേറ്റ് വിദ്യാഭ്യാസ എജൻസിയുടെ കിഴിൽ പ്രവർത്തിച്ചു വരുന്നു. | ||
നീണ്ട 73 വർഷങ്ങൾ പിന്നിടുമ്പോൾ... | |||
ആയിരങ്ങൾക്ക് അറിവിൻറെ വെളിച്ചം പകർന്ൻ കല്ലോടിയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ഥാപനത്തിന്റെ മാനേജരായി റവ.ഫാ.അഗസ്റ്റിൻ പുത്തൻപുര ,പ്രധാനാധ്യാപകൻ ആയി ശ്രീ സജി ജോൺ സാറും സേവനം അനുഷ്ഠിച്ചു വരുന്നു.ഒപ്പം 30 അധ്യാപകരും ഒരു അനധ്യാപകനും പ്രവർത്തിക്കുന്ന ഇവിടെ 704 കുട്ടികൾ ഈ വർഷം വിദ്യ അഭ്യസിക്കുന്നു.ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലായി 24 ഡിവിഷനുകൾ ഉണ്ട്.സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ,കമ്പ്യൂട്ടർ പഠന സൗകര്യം,നൃത്ത കായിക പരിശീലനം,കരാട്ടെ,കൌൺസിലിംഗ് എന്നിവ പഠന,പാഠേതര രംഗത്ത് മികവ് പുലർത്താൻ സഹായകമാവുന്നു.[[പ്രമാണം:Sjups kallody.jpg|ലഘുചിത്രം|പകരം=|152x152ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Sjups_kallody.jpg]] |