Jump to content
സഹായം

"എ.എം.യു.പി.എസ്. മുള്ളമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,149 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 മാർച്ച് 2023
pta
(സ്കൂളിനെ കുറിച്ച)
(pta)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| A.M.U.P.S. Mullampara}}മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിൽ മുള്ളമ്പാറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് AMUPS സ്കൂൾ  
{{prettyurl| A.M.U.P.S. Mullampara}}മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിൽ മുള്ളമ്പാറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് A.M.U.P സ്കൂൾ  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുള്ളമ്പാറ
|സ്ഥലപ്പേര്=മുള്ളമ്പാറ
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ജയന്തി കെ ജെ
|പ്രധാന അദ്ധ്യാപിക=ജയന്തി കെ ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ ലത്തീഫ് കെ
|പി.ടി.എ. പ്രസിഡണ്ട്=മുജീബ്
|എം.പി.ടി.എ. പ്രസിഡണ്ട്=സലീന
|എം.പി.ടി.എ. പ്രസിഡണ്ട്=നിശാനി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=18577 2.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18577 6.jpeg
|logo_size=50px
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
='''ചരിത്രം''' =
'''<big>മ</big>'''<big>ഞ്ചേരി മുൻസിപ്പാലിറ്റിയിലെ വാക്കേത്തൊടി എന്ന സ്ഥലത്ത്  1  ഏക്ര   49  സെൻറ് സ്ഥലത്താണ് മുള്ളമ്പാറ  A.M.U.PS  സ്ഥിതി ചെയ്യുന്നത് .</big>


=ചരിത്രം =
<big>       വാക്കേതൊടിയിൽ 1946 -കളിൽ നാട്ടുകാരുടെ പ്രവർത്തനഫലമായി  കുട്ടികളെ ഖുർആൻ പഠിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ ഒരു മതപഠനകേന്ദ്രം സ്ഥാപിക്കപ്പെട്ടു .പിന്നീട് ഇവിടുത്തെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും ശ്രീ മൊയ്‌തീൻ മൊല്ലയുടെയും ശ്രീ ചെറുപൊയിൽ മമ്മത്തിന്റെയും പ്രവർത്തന ഫലമായി 1948  മെയ് 5-ന്  ഏ,എം.എൽ.പി സ്കൂൾ വാക്കേത്തൊടി എന്ന പേരിൽ ഒരു വിദ്യാലയത്തിന് ഗവൺമെന്റ് അനുമതി നൽകുകയുണ്ടായി . അങ്ങനെ മദ്രസ കഴിഞ്ഞ എഴുതാനും വായിക്കാനും അറിയാവുന്ന കുട്ടികൾക്ക് യഥാക്രമം 1,2,3, ക്ലാസുകളിലേക്ക് പ്രവേശനം നൽകി .ശ്രീ .തെയ്യുണ്ണി പണിക്കർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്സർ .കൂടാതെ 3 അധ്യാപകരും .</big>      [[കൂടുതൽവിവരങ്ങൾക്ക്|'''കൂടുതൽവിവരങ്ങൾക്ക്''']]
ഈ വിദ്യാലയം സ്ഥാപിച്ചത്.1948ലാണ്
== '''ഭൗതികസൗകര്യങ്ങൾ''' ==


== ഭൗതികസൗകര്യങ്ങൾ ==
*   1  ഏക്ര   49  സെൻറ് സ്ഥലത്താണ് മുള്ളമ്പാറ  A.M.U.PS  സ്ഥിതി ചെയ്യുന്നത് .
* പ്രകൃതിസൗഹൃദ ക്ലാസ്സ് മുറികൾ
* വാഹന സൗകര്യം
* സൗജന്യവും വിഭവസമൃദ്ധവുമായ ഭക്ഷണം
* വിശാലമായ മൈതാനം
* ലാപ്ടോപ്പ്,  പ്രോജക്ടർ എന്നിവ  ഉപയോഗിച്ച് ക്ലാസ് റൂം പ്രവർത്തനങ്ങൾ


* ശാസ്ത്ര , സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര ലാബ്
* വിശാലമായ I.T ലാബ്.
* ശുദ്ധമായ കുടി വെള്ളം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== ക്ലബുകൾ ==
* L.S.S, USS പ്രത്യേക പരിശീലനം
* സ്പെഷ്യലിസ്റ്റ് അധ്യാപകർ ( music, craft, drawing, sports)
* ദിവസവും  GK  പരിശീലനം
 
* ഫുട്ബോളിന് പ്രത്യേക പരിശീലനം
* പെൺകുട്ടികൾക്ക് ഷട്ടിൽ ടൂർണമെൻറ്
* യോഗ പരിശീലനം
* കരാട്ടെ പരിശീലനം
* പ്ലാസ്റ്റിക് വിമുകത വിദ്യാലയം
* ദേശീയ ഹരിതസേനയുടെ പ്രവർത്തനങ്ങൾ
* വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ
* ഉല്ലാസപ്രദമായ പഠനയാത്രകൾ
* ഗണിതം രസകരമാക്കാൻ ഉല്ലാസഗണിതം പ്രവർത്തനങ്ങൾ
* പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം
* Hello English
* Talent lab
* ശാസ്ത്രമേള, കലാമേള, കായികമേള എന്നിവയിൽ ശ്രദ്ധേയമായ പങ്കാളിത്തം
* സ്കൂൾ ആകാശവാണി
* നൈപുണി വികസന പ്രോഗ്രാം
 
== '''ക്ലബുകൾ''' ==
*വിദ്യാരംഗം
*വിദ്യാരംഗം
*സയൻസ്
*സയൻസ്


==വഴികാട്ടി==
* [[സോഷ്യൽ സയൻസ്]]
* [[ഇംഗ്ലീഷ് ക്ലബ്ബ്]]
* ഹിന്ദി ക്ലബ്ബ്
* [[അറബിക് ക്ലബ്ബ്]]
 
* മലയാളം ക്ലബ്ബ്
* ഗണിതം ക്ലബ്ബ്
 
* സംസ്‌കൃത ക്ലബ്ബ്
 
=='''വഴികാട്ടി'''==
 
* മഞ്ചേരി നഗരത്തിൽ നിന്നും ബസ്സ്/ഓട്ടോ  മാർഗം എത്താം ( 3  കിലോമീറ്റർ  )
* കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ പൂക്കോട്ടൂർ നിന്നും ഓട്ടോ /ബസ്സ് മാർഗം എത്താം ( 5 കിലോമീറ്റർ )
 
{{#multimaps: 11.19272816233298, 76.13386242767228 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1228945...1896299" എന്ന താളിൽനിന്ന് ശേഖരിച്ചത്