"എ ജെ ബി എസ് പുത്തിഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ ജെ ബി എസ് പുത്തിഗെ (മൂലരൂപം കാണുക)
14:19, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|AJBS Puthige}} | {{prettyurl|AJBS Puthige}} | ||
'''ചരിത്രം''' | =='''ചരിത്രം'''== | ||
അനേകർക്ക് ജീവിതപാതയിൽ കാവ്യഭാവയുടെ കരിമഷി പകർന്ന, ചിന്തകൾക്ക് എഴുത്താണിയുടെ മൂർച്ച പകർന്ന, മനസ്സിന് നീരുറവയുടെ കുളിർമ നൽകിയ വിദ്യാലയമാണ് പുത്തിഗെ എയ്ഡഡ് ജൂനിയർ ബേസിക് സ്‌കൂൾ. പുത്തിഗെ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുത്തിഗെ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌കൂൾ 1930ലാണ് സ്ഥാപിതമായത്. ദിവംഗതനായ ദൊഡ്ഡഗുത്തു സങ്കപ്പറൈ അവർകളാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ആദ്യകാലങ്ങളിൽ ഓലമേഞ്ഞൊരു കെട്ടിടത്തിലാണ് വിദ്യലായം പ്രവർത്തിരുന്നത്. അക്കാലത്ത് ഒന്നുമുതൽ അഞ്ചുവരെ കന്നട മാധ്യമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മദ്രാസ് സംസ്ഥാനത്തിന്റെ ദക്ഷിണ കന്നഡ ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിന് അന്നത്തെ മദ്രാസ് സംസ്ഥാനം 17.11.1938 ൽ അംഗീകാരം നൽകി. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിലെ നിരക്ഷരരായ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1953 മുതൽ 1960 വരെയുള്ള കാലഘട്ടത്തിൽ നിശാപാഠശാലയായും ഈ വിദ്യാലയം പ്രവർത്തിരുന്നു. അതുപോലെ തന്നെ ശ്രീകുമാര സ്വാമി യക്ഷഗാന സംഘത്തിന്റെ നേതൃത്വത്തിൽ യക്ഷഗാന പരിശീലനവും നടന്നിരുന്നു. വിദ്യാലയത്തിൽ ദിവംഗതനായ ശ്രീ ദാസപ്പാചാരിയുടെ നേതൃത്വത്തിൽ ചർക്ക ഉപയോഗിച്ച് നെയ്ത്തുപരിശീലനവും നടത്തിയിരുന്നു. 1968ൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യപ്രകാരം ഒന്നുമുതൽ നാലുവരെ മലയാളത്തിലും അറബിയിലുമുള്ള അധ്യയനം ഇവിടെ ആരംഭിച്ചു. | അനേകർക്ക് ജീവിതപാതയിൽ കാവ്യഭാവയുടെ കരിമഷി പകർന്ന, ചിന്തകൾക്ക് എഴുത്താണിയുടെ മൂർച്ച പകർന്ന, മനസ്സിന് നീരുറവയുടെ കുളിർമ നൽകിയ വിദ്യാലയമാണ് പുത്തിഗെ എയ്ഡഡ് ജൂനിയർ ബേസിക് സ്‌കൂൾ. പുത്തിഗെ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുത്തിഗെ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌കൂൾ 1930ലാണ് സ്ഥാപിതമായത്. ദിവംഗതനായ ദൊഡ്ഡഗുത്തു സങ്കപ്പറൈ അവർകളാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ആദ്യകാലങ്ങളിൽ ഓലമേഞ്ഞൊരു കെട്ടിടത്തിലാണ് വിദ്യലായം പ്രവർത്തിരുന്നത്. അക്കാലത്ത് ഒന്നുമുതൽ അഞ്ചുവരെ കന്നട മാധ്യമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മദ്രാസ് സംസ്ഥാനത്തിന്റെ ദക്ഷിണ കന്നഡ ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിന് അന്നത്തെ മദ്രാസ് സംസ്ഥാനം 17.11.1938 ൽ അംഗീകാരം നൽകി. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിലെ നിരക്ഷരരായ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി 1953 മുതൽ 1960 വരെയുള്ള കാലഘട്ടത്തിൽ നിശാപാഠശാലയായും ഈ വിദ്യാലയം പ്രവർത്തിരുന്നു. അതുപോലെ തന്നെ ശ്രീകുമാര സ്വാമി യക്ഷഗാന സംഘത്തിന്റെ നേതൃത്വത്തിൽ യക്ഷഗാന പരിശീലനവും നടന്നിരുന്നു. വിദ്യാലയത്തിൽ ദിവംഗതനായ ശ്രീ ദാസപ്പാചാരിയുടെ നേതൃത്വത്തിൽ ചർക്ക ഉപയോഗിച്ച് നെയ്ത്തുപരിശീലനവും നടത്തിയിരുന്നു. 1968ൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യപ്രകാരം ഒന്നുമുതൽ നാലുവരെ മലയാളത്തിലും അറബിയിലുമുള്ള അധ്യയനം ഇവിടെ ആരംഭിച്ചു. | ||
കാലത്തോടൊപ്പം മാനേജ്‌മെന്റുകളും മാറിമാറിവന്ന ഈ സ്‌കൂൾ ഇപ്പോൾ ഉയർച്ചയുടെ പാതയിലാണ്. ഇപ്പോഴത്തെ മാനേജറും മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന ശ്രീ എം.ശങ്കരൻ നമ്പ്യാരുടെ മേൽനോട്ടത്തിൽ ഇപ്പോൾ ത്രിഭാഷ മാധ്യമത്തിൽ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിക്കുകയും കുട്ടികളുടെ യാത്രാസൗകര്യങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ കുട്ടികളുടെ എണ്ണത്തിൽ അതിശയകരമായ പുരോഗതിയുണ്ടായി. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതോടൊപ്പം കുമ്പള ഉപജില്ലയിലെയും കാസർഗോഡ് ജില്ലയിലെയും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടിക്കഴിഞ്ഞു. | കാലത്തോടൊപ്പം മാനേജ്‌മെന്റുകളും മാറിമാറിവന്ന ഈ സ്‌കൂൾ ഇപ്പോൾ ഉയർച്ചയുടെ പാതയിലാണ്. ഇപ്പോഴത്തെ മാനേജറും മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന ശ്രീ എം.ശങ്കരൻ നമ്പ്യാരുടെ മേൽനോട്ടത്തിൽ ഇപ്പോൾ ത്രിഭാഷ മാധ്യമത്തിൽ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിക്കുകയും കുട്ടികളുടെ യാത്രാസൗകര്യങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ കുട്ടികളുടെ എണ്ണത്തിൽ അതിശയകരമായ പുരോഗതിയുണ്ടായി. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതോടൊപ്പം കുമ്പള ഉപജില്ലയിലെയും കാസർഗോഡ് ജില്ലയിലെയും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടംനേടിക്കഴിഞ്ഞു. |