Jump to content
സഹായം

"പി.റ്റി.പി.എം എൽ. പി. എസ്. കുരുമ്പൻമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''പി..റ്റി. പി.എം.എൽ പി എസ്സ്'''
 
'''കുരുമ്പൻ മൂഴി'''


== ചരിത്രം ==
== ചരിത്രം ==
 പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിലെ പുണ്യനദിയായ പമ്പയുടെ മടിത്തട്ടിൽ പരിലസിക്കുന്ന മനോഹരമായ ഒരു ഗ്രാമമാണ് കുറുമ്പൻ മൂഴി . വലിയ സ്വപ്നങ്ങളില്ലാതെ അന്നത്തെ ഉപജീവനത്തിനായി മണ്ണിൽ പകലന്തിയോളം പണിയെടുക്കുന്ന ഇവിടുത്തെ സാധാരണ ജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഒരു വിദ്യാലയം. അത് മനസ്സിലാക്കി 1.6.1964 ശ്രീ.പി.റ്റി. ഫിലിപ്പ് പനച്ചിപ്പുറം സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പി.റ്റി. ഫിലിപ്പ് മെമ്മോറിയൽ എൽ.പി.സ്കൂൾ എന്ന നാമകരണവും വിദ്യാലയത്തിന് നൽകി.
      .
   
ഭൗതിക സാഹചര്യങ്ങൾവിദ്യാലയത്തിലേക്ക് കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ഭൗതിക സാഹചര്യങ്ങളാണ് ഉള്
    ളത്.
മാനേജ്മെന്റ്
      ശ്രീ.പി.റ്റി. ഫിലിപ്പ് പനച്ചിപ്പുറത്തിന് ശേഷം സ്കൂൾ മാനേജർ അദ്ദേഹത്തിന്റെ മകനായ ശ്രീ ജോസ് ഫിലിപ്പ് ആണ്. വിദ്യാലയത്തിന്റെ വികസനത്തിനായി ഒരു കൂട്ടായ പരിശ്രമത്തിലുടെ മെച്ചപ്പെടുത്താൻ സാധിച്ചു..
സ്കൂളിലെ പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
  സമൂഹത്തിൽ വിവിധ മേഖലകളിൽ തിളങ്ങുന്ന ധാരാളം മിടുക്കൻമാരേയും മിടുക്കികളേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. അവരിൽ ചിലർ.
മെൽബിൻ- എൻജിനീയർ
മിനിക്കുട്ടി ഡോക്ടർ
ബ്ലെയ്സ് ദന്തഡോക്ടർ
കവിത ആയുർവേദ നേഴ്സ്
റ്റീന സ്പോർട്സ് താരം
മാത്യു അലക്സ്  ഗവേഷക വിദ്യാർഥി
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിൽ
      അധ്യാപകരും കുട്ടികളും പി.റ്റി.എ യുടെ സഹായത്തോടെ നടത്തിയ കരനെല്ല് കൃഷി വൻ വിജയം നേടി
ചിത്രശാല




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിലേക്ക് കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ഭൗതിക സാഹചര്യങ്ങളാണ് ഉള്
    ളത്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ പഠന പ്രവർത്തനത്തിനു പുറമെ നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ നൽകുന്നു. കംപ്യട്ടെർ പരിജ്ഞാനം കായിക മത്സരം , പ്രവർത്തി പരിചയ പ്രവർത്തനം, സ്കൂൾ വാർഷികം തുടങ്ങിയവ ==
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
സമൂഹത്തിൽ വിവിധ മേഖലകളിൽ തിളങ്ങുന്ന ധാരാളം മിടുക്കൻമാരേയും മിടുക്കികളേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. അവരിൽ ചിലർ.
മെൽബിൻ- എൻജിനീയർ
മിനിക്കുട്ടി ഡോക്ടർ
ബ്ലെയ്സ് ദന്തഡോക്ടർ
കവിത ആയുർവേദ നേഴ്സ്
റ്റീന സ്പോർട്സ് താരം
മാത്യു അലക്സ്  ഗവേഷക വിദ്യാർഥി
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അധ്യാപകർ==
==അധ്യാപകർ==
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1226722" എന്ന താളിൽനിന്ന് ശേഖരിച്ചത്