"എസ് ജെ എൽ പി എസ് പിലാക്കാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് ജെ എൽ പി എസ് പിലാക്കാവ്/ചരിത്രം (മൂലരൂപം കാണുക)
12:52, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022ചരിത്രം തിരുത്തി
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം തിരുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ചരിത്രം | ||
പനമരം പുഴയുടെ തീരങ്ങളിൽ നിലകൊള്ളുന്ന ചരിത്ര പ്രാധാന്യമുള്ള വിദ്യാലയമാണ് പനമരം ഗവണ്മെന്റ് സ്കൂൾ.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അവശേഷിപ്പുകൾ ഇവിടെ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു .ബ്രിട്ടീഷ് പട്ടാളത്തിന്റെ ആയുധശാല ഇവിടെ ഉണ്ടായിരുന്നതായി കരുതുന്നു.വീര പഴശ്ശി പനമരം സന്ദർശിക്കാറുണ്ടെന്നു ചരിത്രാന്വേഷികൾ കണ്ടെത്തിയിട്ടുണ്ട്. |