Jump to content
സഹായം

"സീയോൺ എൽ പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,209 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
വരി 92: വരി 92:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


. ഭൗതിക സൗകര്യങ്ങൾ
35 സെൻറ് വസ്തുവിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കുട്ടികൾക്ക് കളിക്കുവാൻ ആവശ്യത്തിന് കളിസ്ഥലമുണ്ട്.  പ്രീ - പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും ഓഫീസ് മുറിയും തറയിൽ ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട്. ബലവത്തായ ഇരുമ്പു തൂണുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച് അതിൽ ഇരുമ്പു കൊണ്ടുള്ള കഴുക്കോലും പട്ടികയും സ്ഥാപിച്ച് അതിലാണ് ഓടിട്ടിരിക്കുന്നത്. ഭിത്തികൾ തേച്ച് ബലപ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിന് ബഞ്ചുകളും ഡെസ്ക്കുകളും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ മുറിയിലും ലൈറ്റും ഫാനും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളുടെയും അകവും പുറവും മനോഹരമായ രീതിയിൽ പെയിൻറ് ചെയ്ത് ചിത്രങ്ങൾ വരച്ച് വർണ മനോഹരമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ആടുവാൻ ഒരു ഊഞ്ഞാൽ ഇട്ടിട്ടുണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 113: വരി 116:
     ‍‍‍‍‍‍|കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും കായികമേളകളിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
     ‍‍‍‍‍‍|കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും കായികമേളകളിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾനമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കരൺജിത്ത് രൺവീർ സൈനി.SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി.സ്കൂളിൻ്റെ അഭിനന്ദനങ്ങൾ. സ്കൂളിൽ പഠിക്കുമ്പോൾ 50 മീ ഓട്ടം, 100 മീ ഓട്ടം, സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പ് ,ലോംഗ്ജമ്പ് എന്നിവയിൽ 4 വർഷം തുടർച്ചയായി അമ്പലപ്പുഴ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി.ഇപ്പോൾ ദേശീയ സ്കൂൾ കായിക മേളയിൽ 100 മീറ്റർ ഹർഡിൽസിൽ കരൺ മൂന്നാം സ്ഥാനം നേടി.ഇന്ത്യയ്ക്കു വേണ്ടി ഓടുകയാണ് തൻ്റെ ലക്ഷ്യമെന്ന് കരൺ പറഞ്ഞിട്ടുണ്ട്. ആ ലക്ഷ്യത്തിൽ എത്തട്ടെ, നമുക്ക് പ്രാർത്ഥിക്കാം, ആശംസകൾ. ==
#
#
#
#
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225963" എന്ന താളിൽനിന്ന് ശേഖരിച്ചത്