Jump to content
സഹായം

"ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: കൂടുതൽ വായിക്കുക
No edit summary
(→‎ചരിത്രം: കൂടുതൽ വായിക്കുക)
വരി 1: വരി 1:
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{prettyurl|GVHSS Karimkutty}}
{{prettyurl|GVHSS Karimkutty}}
{{Infobox School
{{Infobox School
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
1981-ൽ ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ എന്ന നയത്തിൻറെ ഭാഗമായി കോട്ടത്തറ പഞ്ചായത്തിൽ അനുവദിച്ച ഹൈസ്കൂൾ 1982-ൽ കരിങ്കുറ്റിയിൽ ആരംഭിച്ചു.
1981-ൽ ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ എന്ന നയത്തിൻറെ ഭാഗമായി കോട്ടത്തറ പഞ്ചായത്തിൽ അനുവദിച്ച ഹൈസ്കൂൾ 1982-ൽ കരിങ്കുറ്റിയിൽ ആരംഭിച്ചു. കൂടുതൽ വായിക്കുക
 
ഇതിൻറെ മുന്നോടിയായി 1981 മാർച്ച് 29 ന് വെണ്ണിയോട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. വി.ഡി തേമസിൻറെ അദ്ധ്യക്ഷ്യതയിൽ ചേർന്ന  യോഗത്തിൽ  നിർമ്മാണകമ്മിറ്റി രൂപീകരിച്ചു.
 
കമ്മിറ്റിയുടെ ശ്രമഫലമായി ശ്രീ. എം. ജെ.വിജയപദ്മൻ നല്കിയ ഏക്കർ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ശ്രീ. എം. ഗോപാലൻ നമ്പ്യാർ, ശ്രീ. വി. സി. കുഞ്ഞബ്ദുള്ള, ശ്രീ.എം.ബാലഗോപാൻ,
 
ശ്രീ. വി. സി. മോഹന്‌ൻ, ശ്രീ. കെ.പി. കുഞ്ഞിക്കണ്ണൻ, ശ്രീ ചന്ദ്രപ്രഭ ഗൌഢർ, ശ്രീ. കെ.വി. അമിതരാജ്, തുടങ്ങയവർ നിർമാണകമ്മിറ്റിയുമായി പല ഘട്ടങ്ങളിൽ സഹകരിച്ചവമാണ്.
 
1983-ൽ കരിങ്കുറ്റി ബാലവാടിയിൽ ആരംഭിച്ച ആദ്യബാച്ചിൽ 31വിദ്യാർത്ഥികളുണ്ടായിരുന്നു.കരിങ്കുറ്റി ചന്ദ്രപ്രഭ $ സൺസ്,കോട്ടത്തറ പഞ്ചായത്ത്, പൊതുജനസംഭാവന,അടക്കം സ്വരൂപിച്ച 115000 രൂപയും
 
പൊതുജനങ്ങളിൽ നിന്ന് ലഭിച്ച സൌജന്യഅദ്ധ്വാനവും ഉപയോഗിച്ച് ആദ്യ കെട്ടിടം നിർമ്മിച്ചു. കോട്ടത്തറ പഞ്ചായത്ത്, കോഫീ ബോർഡ്,എന്നിവയുടെ സഹകരണത്തോടെ അടുത്ത
 
കെട്ടിടവും നിർമ്മിച്ചു. 1983 ജൂലൈ 8 ന് ശ്രീമതി എം. കമലത്തിൻറെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസമന്ത്രി ശ്രീ. ടി.എം.ജേക്കബ് സ്കൂൾ ഉത്ഘാടനം ചെയ്തു. 1984 ൽ യു.പി വിഭാഗവും ആരംഭിച്ചു.
 
ശ്രീ. പി. ലക്ഷ്മണനായിരുന്നു ആദ്യഅധ്യാപകൻ. കെ.എൽ.തോമസ്,പി.ആർ. പദ്മനാഭൻ,കെ. വനജ, കിഷോർകുമാർ, കെ. എ. സെബാസ്റ്റ്യൻ തുടങ്ങിയവർ സൌജന്യസേവനം  നല്കിയ അധ്യാപകരാണ്.
 
1989-ൽ എംപി ഫണ്ടുപയോഗിച്ച് നിര്മ്മിച്ച രണ്ട് ക്ളാസ് മുറികളും  1999 -ൽ വയനാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച മൂന്ന് ക്ളാസ് മുറികളുമുണ്ട്. 2004-ൽ ആർ.എസ്. വി.വൈ.പദ്ധതിപ്രകാരം സയൻസ് ലാബ്
 
നിർമ്മിച്ചു. .  2006-ൽ പട്ടികവർഗ്ഗ വകുപ്പ്  എ.ഡ്. എ പദ്ധതിപ്രകാരം  കിണർ,കളിസ്ഥലം, അടുക്കള, റോഡ്  എന്നിവ നിർമ്മിച്ചു.
 
 
2008-ൽ കേരളസർക്കാറിൻറെ ഒരു പഞ്ചായത്തിൽ ഒരു ഹയർസെക്കൻററി സ്കൂൾ എന്ന നയത്തിൻറെ ഭാഗമായി വി.എച്ച് എസ് .ഇ കോഴ്സുകൾ അനുവദിച്ചു.  എം.എൽ.ടി,  എൽ.എസ്.എം  കോഴ്സുകളാണ്
 
നിലവിലുള്ളത്.  വി.എച്ച് എസ് .ഇ  ഡയറക്ടറോറ്റ് അനുവദിച്ച വർക്ക് ഷെഡ് 2009-ൽ നിർമ്മാണം പൂര്‌ത്തിയാക്കി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 127: വരി 104:
{{#multimaps:11.846556, 76.062450|zoom=13}}
{{#multimaps:11.846556, 76.062450|zoom=13}}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
 
<!--visbot  verified-chils->-->
<!--visbot  verified-chils->
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225948" എന്ന താളിൽനിന്ന് ശേഖരിച്ചത്