"എ.യു.പി.എസ്. ചെമ്പ്രശ്ശേരി എസ്റ്റേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്. ചെമ്പ്രശ്ശേരി എസ്റ്റേറ്റ് (മൂലരൂപം കാണുക)
12:31, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(Vanathanveedu (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1220758 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|A.U.P.S. Chembrasseri estate}} | {{prettyurl|A.U.P.S. Chembrasseri estate}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=CHEMBRASSERI EAST | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
വരി 38: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=188 | |പെൺകുട്ടികളുടെ എണ്ണം 1-10=188 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=22 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ=ജോൺസൺ .ടി | |പ്രധാന അദ്ധ്യാപകൻ=ജോൺസൺ .ടി | ||
|പി.ടി.എ. പ്രസിഡണ്ട്=സൈനുദീൻ . എൻ . പി | |പി.ടി.എ. പ്രസിഡണ്ട്=സൈനുദീൻ . എൻ . പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഹസ്ന മോൾ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ ചെമ്പ്രശ്ശേരി ഈസ്റ്റ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''<small>ചെമ്പ്രശ്ശേരി എസ്റ്റേറ്റ് സ്കൂൾ</small>''' | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | '''<big>മ</big>'''ലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽചെമ്പ്രശ്ശേരി ഈസ്റ്റ് ഗ്രാമത്തിൽ ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിൻ്റെ ദീപനാളം കൊളുത്തിയ എ യു പി എസ് ചെമ്പ്രശ്ശേരി എസ്റ്റേറ്റ് എന്ന സരസ്വതി ക്ഷേത്രത്തിന് ഏഴ് പതിറ്റാണ്ടിൻ്റെ പാരമ്പര്യമുണ്ട് . | ||
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായ മലബാർ പ്രദേശത്ത് നിലനിന്നിരുന്ന വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 19-ാം നൂറ്റാണ്ടിൻ്റെ ആരംഭകാലഘട്ടത്തിൽ ഗ്രാമപ്രദേശങ്ങളിൽ നിലനിന്നിരുന്ന ഓത്തുപള്ളികൾ(മദ്രസകൾ) ഉപയോഗപ്പെടുത്തുവാൻ മലബാർ കലക്ടർ മലബാർ ഡിസ്ട്രിക്ട് ബോർഡ് രൂപീകരിക്കുകയും മലബാർ പ്രദേശങ്ങളിലെ വിദൂര ഗ്രാമങ്ങളിലുള്ള ഓത്തുപള്ളികൾ പ്രൈമറി വിദ്യാലയങ്ങൾ ആക്കി മാറ്റുകയും ചെയ്തു പ്രദേശവാസിയായ എരുവത്ത് കുഞ്ഞലവി മുസ്ലിയാർ (കാരാട്ടാലുങ്കൽ മോല്യാർ ) ആയിരുന്നു സ്ഥാപനത്തിൻറെ പ്രഥമ മാനേജർ .മദ്രസ പഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസ സൗകര്യവും ഗ്രാമത്തിന് സ്വന്തമായി . | |||
ബ്രിട്ടീഷ് ഭരണകാലത്തെ ആദ്യകാല അധ്യാപകരായിരുന്നു മരക്കാരുട്ടി മാസ്റ്റർ , ദാക്ഷായനി ടീച്ചർ, വൈദ്യൻ മാഷ്, കാമ്പുറത്ത് കണ്ണൻ കുട്ടി മാസ്റ്റർ എന്നിവർ. | |||
കുഞ്ഞലവി മുസ്ലിയാർ വ്യക്തിപരമായ കാരണങ്ങളാൽ സ്കൂൾ മാനേജ്മെൻറ് അധികാരം വെള്ളപ്പം കോട്ടിൽ കണ്ണൻകുട്ടി നായർക്ക് കൈമാറി . ഏറെ താമസിയാതെ അന്നത്തെ മലബാർ ഡെപ്യൂട്ടി ഇൻസ്പെക്ടർ കബിൽസാഹിബിൻ്റെ കണക്കെടുപ്പ് സമയത്ത് വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കുറവായതിനാൽ പഠനം മുടങ്ങുകയും വിദ്യാലയം അംഗീകാരം നഷ്ടപ്പെട്ട് അനാഥമായി ത്തീരുകയും ചെയ്തു. | |||
സ്വാതന്ത്ര്യലബ്ധിക്കുശേഷം 1952 ൽകുണ്ടു മഠത്തിൽ അച്യുതൻ നായരുടെ ശ്രമഫലമായി നഷ്ടപ്പെട്ട അംഗീകാരം തിരിച്ചെടുക്കുകയും പഠനം പുനരാരംഭിക്കുകയും ചെയ്തു .ലോവർ പ്രൈമറി ആരംഭിച്ച ഇവിടെ ,കെ. അച്യുതൻനായർക്കു പുറമെ കല്യാണി ടീച്ചർ ,ജി പി .ഗോവിന്ദപിഷാരടി മാസ്റ്റർ ,കൃഷ്ണൻ മാസ്റ്റർ , ജി .പി രാമൻ മാസ്റ്റർ എന്നിവരും ഉണ്ടായിരുന്നു .ജി പി രാമൻ മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ. 1954-ലാണ് അറബി പഠനം ആരംഭിച്ചത് . പി അബ്ദു മൗലവി ആയിരുന്നു അറബി അധ്യാപകൻ . | |||
1976-ൽ വിദ്യാലയം' അപ്പർപ്രൈമറിയായി ഉയർത്തിയതോടെ സ്കൂളിന് സ്വന്തമായി വിപുലമായ ഒരു മൈതാനമുണ്ടായി. പുതിയ കെട്ടിടങ്ങളും തുടർന്ന് യു പി യിൽ അറബി ,ഹിന്ദി, സംസ്കൃതം, ഉറുദു ഭാഷകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം കൈവന്നു | |||
1990 ൽ പ്രഥമ ഹെഡ്മാസ്റ്റർ, ജി .പി . രാമൻ മാസ്റ്റർ വിരമിച്ചപ്പോൾ ശ്രീമതി കെ എസ് , ശശികലടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയി ചുമതലയേറ്റു. 2003-ൽ ശശികല ടീച്ചർ വിരമിച്ചപ്പോൾ ശ്രീ. പി. എൻ .കമലാസനൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 2006-ൽ കമലാസനൻ മാസ്റ്ററെ തുടർന്ന് ശ്രീമതി.ഹാജറ ടീച്ചർ പ്രധാനാധ്യാപികയായി. ഹാജറ ടീച്ചർ വിരമിച്ചപ്പോൾ 2019 -ൽ സ്ഥാനമേറ്റ ശ്രീ.ജോൺസൺ മാസ്റ്ററാണ് നിലവിൽ വിദ്യാലയത്തെ നയിക്കുന്നത്. എൽകെജി യുകെജി ഉൾപ്പെടുന്ന പ്രീ പ്രൈമറി - വിഭാഗവും ഉം 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട് . കൂടാതെ കമ്പ്യൂട്ടർ പഠനവും ലൈബ്രറി യും യും സ്മാർട്ട് ക്ലാസ് റൂമുകളും ഈ വിദ്യാലയത്തിൽ ഉണ്ട്. 2016 ജൂൺ മുതൽ നമ്മുടെ വിദ്യാലയവും പൊതുവിദ്യാഭ്യാസ കലണ്ടറിലാണ് പ്രവർത്തിക്കുന്നത് ഈ വർഷം മുതൽ സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ വിപുലമാക്കി കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. [[എ.യു.പി.എസ്. ചെമ്പ്രശ്ശേരി എസ്റ്റേറ്റ്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||