Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Infobox
(ചരിത്രം)
(Infobox)
വരി 14: വരി 14:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1937
|സ്ഥാപിതവർഷം=1937
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=GHSS Sadanandapuram,Sadanandapuram P O
|പോസ്റ്റോഫീസ്=സദാനന്ദപുരം
|പോസ്റ്റോഫീസ്=സദാനന്ദപുരം
|പിൻ കോഡ്=കൊല്ലം - 691531
|പിൻ കോഡ്=കൊല്ലം - 691531
വരി 84: വരി 84:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
 
അനേകം പ്രഗത്ഭരായ അധ്യാപകർ ഈ സ്കൂളിനെ നയിച്ചിട്ടുണ്ട്.

ചന്ദ്രലേഖ (2013- 16)
ശ്രീകുമാർ (2016 -17)
കെ. രാജൻ (2017 -19)
ഗീത പി.എസ് ( 2019 -21)
== കാർഷിക ക്ലബ്ബ് ==
== കാർഷിക ക്ലബ്ബ് ==
കാർഷിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ് സദാനന്ദപുരം. വിഷ രഹിതമായ പച്ചക്കറി ഇന്ന് വളരെ പ്രധാനപ്പെട്ട ഒരാവശ്യമായി മാറിയിരിക്കുകയാണ്  കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിഷരഹിതമായ പച്ചക്കറി നല്കുക എന്ന ഉദ്ദേശത്തോടെടെ സദാനന്ദപുരം ഹയർസെക്കൻഡറി സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ തോതിൽ പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട് ഇതോടൊപ്പം കേരള കാർഷിക സർവ്വകലാശാലയുടെ പ്രാദേശിക കേന്ദ്രമായ സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ  വിവിധ ഗവേഷണ പരിപാടികളിലും ഈ സ്കൂളിലെ കുട്ടികൾ സഹകരിക്കുന്നുണ്ട് കഴിഞ്ഞവർഷം  സംസ്ഥാന പരിസ്ഥിതി കൗൺസിൽ നടത്തിയ മത്സരത്തിൽ  ഈ സ്കൂളിലെ കുട്ടികൾ സംസ്ഥാനതലത്തിൽ തന്നെ ഒന്നാമതെത്തിയത് അവരുടെ അനുഭവങ്ങൾ നൽകിയ പാഠങ്ങൾ  അവതരിപ്പിക്കാൻ കഴിഞ്ഞതിനാലാണ് അന്യോന്യം എന്നപേരിൽ കുട്ടികളുടെ വീടും സ്കൂളുമായി  കൈകോർക്കുന്ന അസാധാരണമായ ഒരു പരിപാടി  സ്കൂൾ അവതരിപ്പിച്ചിട്ടുണ്ട് ഇത് മാധ്യമങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രശംസക്ക് പാത്രമായിട്ടുണ്ട്

1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1224903" എന്ന താളിൽനിന്ന് ശേഖരിച്ചത്