Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എൽ.പി.സ്കൂൾ പിരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,760 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
No edit summary
വരി 69: വരി 69:
             കാല കാലങ്ങളിൽ സ്കൂളിന്റെ ഭൗതീക ആവശ്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഭാഗമായി ചുറ്റുമതിൽ ,സ്റ്റോർ റൂം,അടുക്കള,മൂത്രപ്പുര,ഇവ പണി കഴിപ്പിച്ചു സ്കൂൾ മാനേജ്‌മന്റ് ഇതിനെ ഒരു മാതൃകാ വിദ്യാലയമാക്കി തീർത്തു.ഇപ്പോ ൾ സ്കൂൾ മാനേജർ ആയി റവ. ഫാ. ജോൺ പോൾ സേവനം അനുഷ്ഠിക്കുന്നു.

           പ്രഥമാധ്യാപിക ആയി ഒലെ പുറത്തു ശ്രീമതി.ഷെറിൻ എം ചാണ്ടിയും അധ്യാപകരായി വല്യ ത്തു ആയിരൂകുഴിയിൽ ശ്രീമതി.ഡെയ്സി മാത്യു എസ്‌,കൈപ്പള്ളിൽ ശ്രീമതിബീന കുര്യൻ,പുളി നിൽക്കുന്നതിൽ ശ്രീമതി.ചിഞ്ചു സാറ തോമസ് എന്നിവരും സേവനം അനുഷ്ഠിച്ചു വരുന്നു

സ്കൂൾ മാനേജർ ആയി 2020-2022 വർഷങ്ങളിൽ റവറന്റ് ഫാദർ ബിനു തോമസ് സേവനം അനുഷ്ടിച്ചു വരുന്നു. പ്രഥമ അദ്ധ്യാപിക ആയശ്രീമതി ഷെറിൻ എം ചാണ്ടി 2020 മാർച്ച്‌ 31 നു സേവനത്തിൽ നിന്ന് വിരമിക്കുകയും വല്യത്തു ഐരൂക്കുഴിയിൽ ശ്രീമതി ഡെയ്സി മാത്യു ചാർജ് എടുക്കുകയും ചെയ്തു. കൊറോണ എന്ന മഹാമാരി കാരണം അധ്യയനം മുടങ്ങിയിരുന്ന 2021 വർഷത്തിൽ മാർച്ച്‌ 31 നു ശ്രീമതി ഡെയ്സി മാത്യു വിരമിക്കുകയും തൽ സ്ഥാനത്തേക്ക് കൈപ്പള്ളിൽ ശ്രീമതി ബീന കുര്യൻ ചാർജ് എടുക്കുകയും ചെയ്തു. പുളിനിൽക്കുന്നതിൽ ശ്രീമതി ചിഞ്ചു സാറ തോമസ്,സബീന മൻസിലിൽ ശ്രീമതി ബീന എം. എഫ്, പാമ്പാലിൽ ശ്രീമതി നിമ്മി ജോസ്  എന്നിവരും സേവനം അനുഷ്ഠിച്ചു വരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 76: വരി 78:
*ചുറ്റുമതിൽ
*ചുറ്റുമതിൽ
*ലൈബ്രറി പുസ്തകം
*ലൈബ്രറി പുസ്തകം
*സ്കൂൾ ഹൈടെക് ആക്കി. ലാപ്ടോപ്, പ്രൊജക്ടർ എന്നിവ കൈറ്റിൽ നിന്ന് ലഭിക്കുകയുണ്ടായി.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1224859" എന്ന താളിൽനിന്ന് ശേഖരിച്ചത്