ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആലുംമൂട്, പെരിനാട് | |സ്ഥലപ്പേര്=ആലുംമൂട്, പെരിനാട് | ||
വരി 19: | വരി 15: | ||
|സ്കൂൾ വിലാസം= ഗവണ്മെന്റ് ഹൈസ്കൂൾ പണയിൽ | |സ്കൂൾ വിലാസം= ഗവണ്മെന്റ് ഹൈസ്കൂൾ പണയിൽ | ||
|പോസ്റ്റോഫീസ്=പെരിനാട് | |പോസ്റ്റോഫീസ്=പെരിനാട് | ||
|പിൻ കോഡ്= | |പിൻ കോഡ്=691601 | ||
|സ്കൂൾ ഫോൺ=0474 2550950 | |സ്കൂൾ ഫോൺ=0474 2550950 | ||
|സ്കൂൾ ഇമെയിൽ=41109panayil@gmail.com | |സ്കൂൾ ഇമെയിൽ=41109panayil@gmail.com | ||
വരി 58: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=റെജി.ആർ | |പി.ടി.എ. പ്രസിഡണ്ട്=റെജി.ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു | ||
| സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 41109.jpeg | ||
|size=350px | |||
}} | }} | ||
കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ പനയം ആലുംമൂട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഹൈസ്കൂൾ പണയിൽ. | |||
==ചരിത്രം == | |||
ഏകദേശം 135 വർഷങ്ങൾക്ക് മുൻപ് പ്രകൃതിരമണീയവും പരമ്പരാഗത കാർഷിക, കയർ, വ്യവസായ മേഖലയുമായ പനയം ഗ്രാമപഞ്ചായത്തിലെ സാധാരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ ഈ പ്രദേശത്തെ സംസ്ക്കാരസമ്പന്നമായ തുണ്ടിൽ കുടുംബം തങ്ങളുടെ സ്വന്തം ഭൂമിയിൽ സ്ഥാപിച്ച ഈ വിദ്യാലയം പിന്നീട് കേരള സർക്കാരിന് വിട്ടുകൊടുത്തതോടെ ഗവ. എൽ.പി.എസ്.പണയിൽ എന്ന് നാമകരണം ചെയ്യപ്പെട്ടു. 1980-ൽ യു.പി. സ്കൂൾ ആയും 2006-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തപ്പെട്ടു. 2009 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയവും കരസ്ഥമാക്കി ഈ സ്ക്കൂളിലെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി.'''</big> | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
* '''ഡോ: ജെ. പ്രസാദ് ( SCERT ഡയറക്ടർ)''' | |||
* '''അച്ചുചന്ദ്രൻ ( യുവശാസ്ത്രജ്ഞൻ)''' | |||
* '''പ്രൊഫ. രാധാകൃഷ്ണൻ (ശാസ്താംകോട്ട ഡി.ബി കോളേജ്)''' | |||
* '''അഡ്വ. സുരേഷ് (കൊല്ലം ഈസ്റ്റ് DySP )''' | |||
== '''മാനേജുമെന്റ്''' == | |||
* '''സ്കൂൾ പി റ്റി എ''' | |||
* '''എസ് എം സി''' | |||
== | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* '''സ്കൗട്ട് & ഗൈഡ്സ്''' | |||
* '''ക്ലാസ് മാഗസിൻ.''' | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | |||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.( ഗണിത ശാസ് ത്ര ക്ലബ്ബ്, സയന്സ് ക്ലബ്ബ്, സാമൂഹ്യശാസ് ത്ര ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഐ.റ്റി ക്ലബ്ബ്, ഹെല് ത്ത് ക്ലബ്ബ് തുടങ്ങിയവ)''' | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്ന് ചിന്നക്കട ബസ്‍സ്റ്റാന്റിൽ എത്താം. അവിടെ നിന്നും അഞ്ചാലുംമൂട് വഴി കുണ്ടറ പോകുന്ന ബസ്സിൽ കയറി സ്കൂളിന്റെ മൂന്നിലിറങ്ങാം. | |||
----- | |||
{{Slippymap|lat=8.94052|lon=76.62210 |zoom=16|width=full|height=400|marker=yes}} | |||
---- | |||
[[വർഗ്ഗം:കുണ്ടറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | [[വർഗ്ഗം:കുണ്ടറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | ||
തിരുത്തലുകൾ